കൈയിലിരുന്ന ഓൾഡ്‌മോങ്കിന്റെ കുപ്പി വലിയ കണ്ണാടിയിലേക്ക് വലിച്ചെറിഞ്ഞു.
വലിയ ശബ്ദത്തോടെ ചില്ലുകൾ പൊട്ടിച്ചിതറി,
അയാളുടെ രൂപം ചിന്നിച്ചിതറിയ കണ്ണാടിയിൽ പ്രതിഫലിച്ചു.പൊട്ടിയ കണ്ണാടിയുടെ ഒരു ചീള് എടുത്ത് തന്റെ ഇടത് കൈ ഞരമ്പിലേക്ക് അമർത്തി,
രക്തം ചീറ്റി മുകളിലേക്കും, വശങ്ങളിലേക്കും രക്തം ചീറ്റുന്നത് കണ്ട് അവൻ പിന്നെയും ചിരിച്ചു,ഒരു ഭ്രാന്തനെപ്പോലെ…ഓരോ തുള്ളി രക്തം അവന്റെ കൈകളിൽ നിന്നു ഇറ്റു വീഴുന്നത് അയാൾ മനസ്സിൽ ദൃശ്യവൽക്കരിച്ചു…വർണശബളമായ ക്ളൈമാക്സ് എഴുതി തീർത്ത്
അവള്‍ എറിഞ്ഞുപോയ പണത്തിനു മുകളിലൂടെ നടന്ന് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥമേശപ്പുറത്തു വച്ചു,അതിന്‍റെ സംതൃപ്തിയോടെ അയാള്‍ കട്ടിലിലേക്ക് വീണു

വാല്‍ക്കഷണം :-
പിറ്റേന്ന് അയാളെ തേടിയെത്തിയ സംവിധായകനു കഥാപാത്രവും ,കഥാകാരനും ഒന്നായി തീര്‍ന്ന വ്യത്യസ്ഥമായ തിരക്കഥ ലഭിച്ചു.

ജ്വാല ചേച്ചി
എന്നത്തേയും പോലെ അടിപൊളി എഴുത്,.
തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
കൂടുതൽ പറയാൻ ഒന്നും അറിയില്ല..
സ്നേഹത്തോടെ
ZAYED ❤
*
ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.
സയ്യദ് ബ്രോ,
ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???