തന്റെ നിസ്സംഗത മറച്ചു പിടിക്കാൻ കഥാപാത്രങ്ങളോട് സംവദിക്കുന്നത് പോലെ അയാള്‍ അവളോട് ചോദിച്ചു…നിനക്ക് പണം പോരേ?
എങ്ങനെ ആയാല്‍ എന്താ…?ത്ഫു…
പണം താനൊരു ആണാണോ?ഒരു സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കഴിയാത്ത താനെങ്ങനെ ലോകത്തിന്‍റെ കണ്ണീരൊപ്പും?ഒരു വിഖ്യാത കഥാകാരന്‍…നീട്ടിയ പണം മുഖത്തേക്ക് വലിച്ചെറിഞ്ഞവള്‍ ഇറങ്ങിപോയി….അയാള്‍ തളര്‍ന്നു,ആദ്യമായി തന്‍റെ പുരുഷത്വത്തെ അപമാനിച്ചിരിക്കുന്നു,
റമ്മിന്‍റെ കുപ്പി വീണ്ടും എടുത്തു കുടി തുടങ്ങി.
വെളിപാടുപോലെ അയാള്‍ എഴുതി തുടങ്ങി….അടച്ചിട്ട മുറിക്കുള്ളില്‍ കഥാപാത്രം എന്തിനോ പരതുകയായിരുന്നു….കണ്ണുകൾ റമ്മിന്റെ കുപ്പികണ്ടു.ഓൾഡ് മൊങ്ക് പാവങ്ങളുടെ ജനപ്രീയ ബ്രാൻഡ്
അത് കൈയിലെടുത്തു ചുവരിലെ വലിയ കണ്ണാടിക്കു മുന്നിൽ എത്തി,
തന്റെ മുഖം അയാൾ കണ്ടു,

കുഴിഞ്ഞ കണ്ണുകൾ, ഷേവ് ചെയ്യാത്ത താടി പലയിടത്തും വെള്ള മുടികൾ, കൈയിലിരുന്ന റമ്മിന്റെ കുപ്പി അയാൾ വായിലേക്ക് വീണ്ടും കമഴ്ത്തി.
ഒഴിഞ്ഞ കാപ്പിപ്പൊടി നിറമുള്ള കുപ്പി അയാൾ തിരിച്ചും, മറിച്ചും നോക്കി…
അതുവരെ എഴുതിയ കാര്യങ്ങള്‍ ഓരോ ഫ്രെയിമിലേക്കെന്നവണ്ണം
മനസ്സില്‍ പകര്‍ത്തി…
ഇനി ഒരു ഡയലോഗ് പ്രേക്ഷകരെ തീയറ്ററില്‍
പിടിച്ചിരുത്താന്‍ ഇത് ആവശ്യമാണ്….
ഞാന്‍ ആധുനിക സമൂഹത്തിന്‍റെ പ്രതിനിധി അടിസ്ഥാനമില്ലാതെ
പണിതുയര്‍ത്തിയ ചീട്ടുകൊട്ടാരത്തിലെ
രാജ കുമാരന്‍…
എന്റെ മരണം കൊണ്ടെങ്കിലും ഇനിയൊരു തുടർച്ച ഉണ്ടാകാതിരിക്കട്ടെ…
അവൻ പൊട്ടി ചിരിച്ചു,
ഹഹഹ ഹഹഹ,
ജ്വാല ചേച്ചി
എന്നത്തേയും പോലെ അടിപൊളി എഴുത്,.
തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
കൂടുതൽ പറയാൻ ഒന്നും അറിയില്ല..
സ്നേഹത്തോടെ
ZAYED ❤
*
ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.
സയ്യദ് ബ്രോ,
ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???