തളര്‍ച്ച ശരീരമാകമാനം ,രണ്ടു ദിവസമായുള്ള ഉറങ്ങാതെയുള്ള എഴുത്ത്
കഥാപാത്രങ്ങളുമായുള്ള നിരന്തര സംവാദം തന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
തന്‍റെ കഥാപാത്രം ആവശ്യപ്പെട്ടതു പോലെ തനിക്കും ലഹരി ആവശ്യമായി വന്നിരിക്കുന്നു.
റമ്മിന്‍റെ കുപ്പിയുടെ മൂടി ഊരി വായിലേക്ക് കമഴ്ത്തി,
ദാഹം തീരുന്നില്ല……
അടങ്ങാത്ത അഭിനിവേശം ,സിരകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.പെണ്ണിന്‍റെ സാന്നിധ്യം തനിക്കാവശ്യമാണ് ഈ രാത്രിയില്‍…..
സാര്‍ ഇവളെ രാവിലെ തന്നെ വിടണം,എന്‍ജിനീയറിംഗിനു പടിക്കുന്നതാ,
പരിചാരകന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ നോക്കി,
മെലിഞ്ഞ ശരീരമാണെങ്കിലും കണ്ണുകളില്‍ ഏതോ നിഗൂഡത ഒളിഞ്ഞിരിക്കുന്നു.റം ഒരു ഗ്ലാസില്‍ ഒഴിച്ച് അവള്‍ക്കു നേരെ നീട്ടി….ഇതെന്താ താങ്കളുടെ രക്തമാണോ?
ചുവന്ന നിറത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.അയാളുടെ വിരലുകള്‍ അവളുടെ അധരങ്ങളില്‍ തുടങ്ങി ശരീരമാസകലം ചലിച്ചു തുടങ്ങി….
സൃഷ്ടാവേ താങ്കള്‍ ഇതുവരെ പറഞ്ഞില്ല എന്‍റെ മരണത്തെക്കുറിച്ച് ….പിന്നെയും തന്‍റെ കഥാപാത്രം മുന്നില്‍ വന്നു ചോദിക്കാന്‍ തുടങ്ങി,
ഒരു നിമിഷം മനസ്സ് വ്യതിചലിച്ചു പോയി അയാളുടെ ലഹരി കെട്ടുപോയി ,
ശരീരം തണുത്തു,
ഉദ്ദരിക്കാനാകാതെ ലിംഗം അവളുടെ കൈകളില്‍ മാംസ പിണ്ഡം പോലെ കുഴഞ്ഞു കൊണ്ടിരുന്നു.വേദനയോടെയും,വെറുപ്പോടെയും അവള്‍ ചോദിച്ചു ,എന്താ,നിങ്ങള്‍ക്കെന്നെ ഇഷ്ടമായില്ലേ?

ജ്വാല ചേച്ചി
എന്നത്തേയും പോലെ അടിപൊളി എഴുത്,.
തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
കൂടുതൽ പറയാൻ ഒന്നും അറിയില്ല..
സ്നേഹത്തോടെ
ZAYED ❤
*
ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.
സയ്യദ് ബ്രോ,
ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???