“അതൊക്കെ എന്തെങ്കിലും ആകട്ടെ മനു നാളെ ക്ലാസ്സ് തുടങ്ങുകയല്ലേ. നാളെ നേരത്തെ എണീക്കാൻ ഉള്ളതാ…. അതുകൊണ്ട് നേരത്തെ കിടക്കാൻ നോക്ക് നീ.”
രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് കിടന്നു.മനു അതിനു മറുപടി ആയി ഒരു ചിരി മാത്രം ആയിരുന്നു.എന്നിട്ട് മനുവും ബെഡ് വൃത്തിയാക്കി അതിൽ കിടന്നു. ആദ്യമായിട്ടായിരുന്നു അവൻ ഒരു കട്ടിലിൽ അതും ബെഡിൽ കിടക്കുന്നത്. അതുകൊണ്ടാണോ എന്തോ കിടന്നതും ഉറക്കം അവനെ മാടി.
ശാന്തമായ ഒരു പുഴ ഓളങ്ങൾ എല്ലാം പതിഞ്ഞ താളത്തിൽ അലതല്ലുകയാണ്.അതിനു ഒരമായി ഒരു പാത കാണാം . പാതക്കു ഇരുവശങ്ങളിലുമായി പൈൻ മരങ്ങൾ അങ്ങിങ്ങായി കാണാം. എന്നാൽ അവിടെ എല്ലാം ഒരു പ്രകാശം എവിടെ നിന്നോ പകർന്നു നിൽക്കുന്നു. ഈ കൂരിരുട്ടിലും ആ പ്രകാശം ഒരു വഴികാട്ടിയും സംരക്ഷണവും നൽകുന്നപോലെ തോന്നി. പ്രകാശത്തിന്റെ ഉറവിടം അന്വേഷിച്ച അവനു അമ്പരപ്പാണ് അനുഭവ പെട്ടത് അങ്ങ് ദൂരെ ഒരു കവാടം പോലെ ഒരു കെട്ടിടം. എപ്പഴോ ഇതുപോലെ ഒന്ന് അവൻ കണ്ടപോലെ തോന്നി…. അതിനു മുകളിൽ ആയി നക്ഷത്രം പോലെ എന്തോ ഒന്ന് വെട്ടി തിളങ്ങി എങ്ങും പ്രകാശം ചൊരിയുകയാണ്.
പെട്ടന്നാണ് മനുവിന് തനിക്കു പിന്നിൽ ആയി എന്തോ ഒരു അനക്കം അനുഭവ പെട്ടത്, തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും കാണാനും ഇല്ല. പെട്ടന്ന് വീണ്ടും അനക്കം കേട്ടു എന്നാൽ ഈ പ്രാവിശ്യം അത് തുടർന്നു കൊണ്ടിരുന്നു അത് അവനു നേരെ അടുത്ത് കൊണ്ടിരുന്നു ആ ശബ്ദം അടുത്ത് കൊണ്ടിരുന്നു എങ്ങാണെന്ന് തിരിഞ്ഞു നോക്കാൻ അവനു പേടി നോക്കി…… അവന്റെ കാലുകൾ വേഗത്തിൽ മുന്നോട്ട് കുതിച്ചു പിന്നോട്ട് നോക്കാതെ ഉള്ള കുത്തിപ്പായിരുന്നു പിന്നെ അങ്ങോട്ട്…….. അവന്റെ ഓട്ടം നീണ്ടത് ആ ഗോപുരത്തെ നോക്കി ആയിരുന്നു……..എന്നാൽ ആ ആറോ അവനെ പിന്തുടർന്നുകൊണ്ടിരുന്നു. അയാൾ അവനു പിന്നിലായി അടുത്തു കൊണ്ടിരുന്നു……. പെട്ടന്നായിരുന്നു ഒരു കൈ അവന്റെ തോളിൽ ബലമായി അമർന്നത്.
“അയ്യോ…….”
ഒരു അലർച്ചയോടെ മനു തന്റെ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു……..
രാഹുൽ മനുവിന്റെ അലർച്ചെകേട്ട് ഞെട്ടി എണീറ്റ് ലൈറ്റ് ഇട്ടു മനുവിന്റെ അടുത്തു വന്നിരുന്നു.
“എന്താടാ……. എന്ത് പറ്റി……..”
രാഹുൽ എന്താണ് നടന്നത് എന്നറിയാൻ ചോദിച്ചു.
“ഒന്നുമില്ലടാ ഒരു സ്വപ്നം കണ്ടതാ….”
“കഷ്ടം നിന്റെ കാര്യം ഒരു സ്വപ്നം കണ്ടാട്ടാണോ ഇങ്ങനെ കിടന്നു അലറിയത്…… മനുഷ്യന്റെ ഉറക്കോം കളഞ്ഞു….”
?????
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു
ഫോണിൽ തന്നെ ആണ് ☺️
Aliyaa Supr daa…keep Going ??
കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സൂപ്പർ
Superb. Wtg 4 nxt part…
താങ്ക്സ് ☺️
Kollam bro ♥️ aduthath adhikam late aakkandattooo
ഓക്കേ ബ്രോ ☺️
ഈ ഭാഗവും കൊള്ളാം……
പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..
ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??
നന്നായിട്ടുണ്ട് …?????
താങ്ക്സ് ?
?????
സൂപ്പർ
താങ്ക്സ് ?
എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????
Poli❣️
Good story
☺️??
♥️♥️♥️♥️♥️
????
Super ???
താങ്ക്സ് ?
അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക
തീർച്ചയായും ?