തിയോസ് അമൻ 2 [NVP] 204

അവര് തമ്മിലുള്ള സൗഹൃദ സംഭാഷണം ഏറെ നേരം നീണ്ടു. രാഹുലിനെ കുറിച്ച് മനുവും മനുവിനെ കുറിച്ച് രാഹുലും ആ കുറഞ്ഞ നേരം കൊണ്ട് അവർക്കു മനസിലാക്കാൻ പറ്റി.കുറച്ചു നേരം സംസാരിച്ചും ഓരോന്നും എടുത്തു വെച്ചും നേരം തല്ലി നീക്കി. നാളെ ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ ചെറിയ ഒരു സന്തോഷം മനുവിനുണ്ട്.ഹോസ്റ്റൽ ഫുഡ്‌ കഴിച്ച് അവർ തിരിച്ചു റൂമിലേക്ക് വന്നു.

 

“എല്ലടാ മനു നിനക്ക് എന്നാലും അപ്പൊ ഹോട്ടലിൽ പ്രശ്നം ഉണ്ടായപ്പോൾ ഒന്ന് ഇടപെടമായിരുന്നു.”

 

മനു ഇന്ന് ഉണ്ടായ സംഭവങ്ങൾ രാഹുലിനോട് പറഞ്ഞിരുന്നു.

 

“ടാ ഞാൻ നിന്നോട് പറഞ്ഞതല്ലേ…….. അവന്മാരെ കണ്ടാൽ തന്നേ പേടി ആകും….. എന്നിട്ടും അവസാനം രണ്ടും കല്പിച്ചു ഇടപെടാൻ തുണിഞ്ഞപ്പോഴല്ലേ അവള് പടക്കം പൊട്ടിച്ചേ…….”

 

“ഹ്മ്മ്മ്മ്…….. നിന്നെ അവള് അതൊക്കെ പറഞ്ഞപ്പോ നിനക്ക് എന്തെങ്കിലും തിരിച്ചു പറയാമായിരുന്നില്ലേ……….”

 

“ഒന്ന്…. അവള് പറഞ്ഞതിലും കാര്യം ഉണ്ടെന്നുള്ളത് സത്യാവസ്ഥയാണ്…… പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞ ചിലപ്പോ റോഡിൽ വെച്ചു എനിക്കിട്ടു അവള് പൊട്ടിക്കും…..”

 

ഒന്ന് ഇളിച്ച ചിരി ചിരിച്ചു മനു രാഹുലിനോട് പറഞ്ഞു.

 

“നീ ആ പറഞ്ഞത് ശരിയാ…… അവളുടെ സ്വഭാവം നീ പറഞ്ഞത് വെച്ചു ആണെങ്കിൽ നിനക്ക് ഇട്ടു കിട്ടുകയും ചെയ്യും നീ അത് രണ്ടു കൈ നീട്ടി സ്വീകരിക്കേം ചെയ്യും……”

 

എന്നും പറഞ്ഞു രാഹുൽ മനുവിനെ കളിയാക്കി ചിരിച്ചു.

 

“ഞാൻ എന്ത് ചെയ്യാനാടാ ഞാൻ ഇതുവരെ ഒരാളോടും ദേഷ്യപ്പെട്ടു സംസാരിച്ചട്ടില്ല….. എന്തിനു മുഖത്തു നോക്കി എന്തെങ്കിലും ചോദിക്കാൻ ഉള്ള ധൈര്യം പോലും ഇല്ല……… എല്ലാർക്കും താന്നു കൊടുത്താണ് ഇതുവരെ ഞാൻ ജീവിച്ചേ……….. ഇനിയും അതുപോലെ തന്നേ ആയിരിക്കും……..”

 

എന്തോ ആലോചച്ച പോലെ അവൻ അവസാനത്തെ വാക്കുകൾ പറഞ്ഞു നിർത്തി.

 

 

“അതൊക്കെ ശരി ആവുമെടാ……… ഒരു ദിവസം കാലം നിന്നെ അതിനു പ്രാപ്തനാക്കും….. നോക്കിക്കോ……”

 

“അതൊക്കെ കേൾക്കൻ നല്ലരസം ഉണ്ടെടാ നീ പറഞ്ഞത് ശരി ആണെങ്കിൽ ആ കാലം തന്നേ അല്ലെ എന്നെ ഇങ്ങനെ ആക്കിയതും.”

 

മനു അത് ഒന്ന് പുച്ഛിച്ചു കൊണ്ടാണ് പറഞ്ഞത്.

 

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.