തിയോസ് അമൻ 2 [NVP] 204

 

ഉറക്കം പോയതിന്റെ ചെറിയ ഒരു ഈർഷ്യയോടെ രാഹുൽ മനുവിനോട് പറഞ്ഞു.

 

“സമയം രാവിലെ ഒരുമണി ആയിട്ടുള്ളു നീ സമാധാനം ആയി കിടക്കാൻ നോക്ക് ”

 

മാന്വവിനെ സമാധാനിപ്പിച്ചു കൊണ്ട് രാഹുൽ വീണ്ടും ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. മനുവിന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല കുറേ നേരത്തിനു ശേഷം അവൻ പോലും അറിയാതെ എപ്പഴോ അവൻ ഉറങ്ങി പോയി.

 

തുടരും………..

 

  • ഇനി എന്ന് അടുത്തത് എന്ന് ഞാൻ പറയുന്നില്ല. ഒഴിവു സമയങ്ങൾ പരമാവധി ഇതിനായി തന്നെ ആണ് ഞാൻ മാറ്റി വെക്കുന്നത്. പറ്റുന്നത് പോലെ അടുത്ത പാർട്ടും വേഗം സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. നിങ്ങളുടെ ഏവരുടെയും സഹകരണവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു ??.

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.