തിയോസ് അമൻ 2
Author :NVP
[ Previous Part ]
ആദ്യം തന്നെ കഴിഞ്ഞ ഭാഗങ്ങളിൽ എന്റെ തെറ്റുകൾ ചൂണ്ടി കാട്ടി തന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി പറയുന്നു.
എനിക്ക് ഇത്ര നേരത്തെ ഈ ഭാഗം സബ്‌മിറ്റ് ചെയ്യാൻ കഴിയും എന്ന് വിചാരിച്ചതല്ല. പിന്നെ സാഹചര്യം ഒത്തു വന്നപ്പോൾ എഴുതിയതാണ്. ഇനി അങ്ങോട്ട് ഇങ്ങനെ പറ്റുമെന്നു തോന്നുന്നില്ല കാരണം ജനുവരി എക്സാംസ് ഉണ്ട് അതിന്റെ തിരക്ക് ഉണ്ട്. അത്കൊണ്ട് എല്ലാവരും സഹകരിക്കും എന്ന് കരുതുന്നു ?☺️…….
തിയോസ് അമൻ (ഭാഗം 2)
എന്നാൽ മനുവിന്റെ മനസ്സിൽ ചിന്തകളാൽ നിറഞ്ഞ ഭാരം ആയിരുന്നു. ഇനി എന്ത് എന്നതിന് അവനു ഉത്തരം ഉണ്ടായിരുന്നില്ല.ഈ തറവാട്ടിനെ ദ്രോഹിക്കുവാൻ അവനു ആവില്ല പക്ഷെ ഇപ്പോൾ അവൻ ഇത് ചെയ്തില്ലെങ്കിൽ…………അവന്റെ ജീവനും ഗായത്രിയുടെ ജീവനും ആപത്താണെന്ന സത്യം അവനെ ഭയപ്പെടുത്തി കൊണ്ടിരുന്നു. ഇനി അവൻ ഇത് ആരോടെങ്കിലും പറയാം എന്ന് വെച്ചാൽ ആരെങ്കിലും അവനെ വിശ്വസിക്കുമോ….. എന്നുള്ള ചിന്തയും അവനെ അലട്ടി……….. അങ്ങനെ ചിന്തകളിൽ മുഴുകി അവൻ കിടന്നു എപ്പഴോ ഉറക്കത്തിലേക്കു വഴുതി……….
******************************************
(തുടരുന്നു…….)
അതേ സമയം
ഗായത്രി അവളുടെ മുറിയിൽ ആരോടോ ഫോണിൽ കാര്യം ആയി സംസാരിക്കുക ആയിരുന്നു ഇടയ്ക്കു ദേഷ്യപ്പെടലും ഇടയ്ക്കു കരച്ചിലും ഒക്കെ ആയി ഏറെ നേരം നീണ്ടു നിന്ന സംസാരം നിന്നത് ആരോ തന്റെ റൂമിന്റെ വാതിൽ തട്ടുന്നത് കേട്ടാണ്.
“മോളെ ആരോടാ നീ വന്ന പാടെ റൂം പൂട്ടി ഫോണിൽ സംസാരിക്കുന്നത്….”
വീരഭദ്രൻ വന്നപാടെ ചോദിച്ചു
“അത്…… അത്…. എന്റെ കൂട്ടുകാരിയെ ആവളോട് ഇവിടത്തെ കാര്യം ഒക്കെ പറഞ്ഞിരുന്നു അവളാ വിളിച്ചത്……..”
പെട്ടന്ന് വീരഭദ്രന്റെ വരവും ഈ ചോദ്യവും പ്രധീക്ഷിക്കാത്തത് കൊണ്ട് അവൾ ഒന്ന് പരിഭ്രമിച്ചെങ്കിലും പുറത്ത് അത് കാട്ടാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു……..
എന്തോ…… വീരഭദ്രൻ ഒന്നും തിരിച്ചു പറഞ്ഞതും ഇല്ല. കുറച്ചു നേരത്തെ മൗനത്തിനു ശേഷം വീരഭദ്രൻ തന്നെ അതിനു അവസാനം കുറിച്ച് കൊണ്ട് സംസാരിച്ചു കൊണ്ട് തുടങ്ങി.
“എന്റെ മോൾക്ക് എന്നോട് ദേഷ്യം ഉണ്ടാവും എന്നറിയാം. എന്നാൽ…….അച്ഛന്റെ തീരുമാനങ്ങൾ എപ്പോഴും എന്റെ മോളുടെ നല്ലതിന് വേണ്ടി മാത്രം ആണ് അത് എന്റെ മകൾ മറക്കരുത് ……ഒരിക്കലും കല്യാണം നടക്കാതിരിക്കാന്നതിനേക്കാൾ നല്ലതല്ലേ ഇത്.”
അവളുടെ കണ്ണുകളിൽ നിന്നും മറുപടി ആയി കണ്ണുനീർ തുള്ളികൾ മാത്രം ആയിരുന്നു വന്നത്.
?????
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു
ഫോണിൽ തന്നെ ആണ് ☺️
Aliyaa Supr daa…keep Going ??
കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സൂപ്പർ
Superb. Wtg 4 nxt part…
താങ്ക്സ് ☺️
Kollam bro ♥️ aduthath adhikam late aakkandattooo
ഓക്കേ ബ്രോ ☺️
ഈ ഭാഗവും കൊള്ളാം……
പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..
ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??
നന്നായിട്ടുണ്ട് …?????
താങ്ക്സ് ?
?????
സൂപ്പർ
താങ്ക്സ് ?
എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????
Poli❣️
Good story
☺️??
♥️♥️♥️♥️♥️
????
Super ???
താങ്ക്സ് ?
അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക
തീർച്ചയായും ?