!! തണൽ – വേനലറിയാതെ !! – 7 [**SNK**] 141

IG: ഓക്കേ അൻവർ

അൻവർ പുറത്തു പോയതിനു ശേഷം ഐജി തൻ്റെ കമ്പ്യൂട്ടർ ഓൺ ചെയ്‌തു അതിൽ വന്ന ഡിജിപിയുടെ മെയിൽ തുറന്നു നോക്കി. എന്നിട്ടു തൻ്റെ ഓഫീസ് ഫോണിൽ നിന്നും ആ മെയ്‌ലിൽ ഉള്ള നമ്പർ നോക്കി ഡയൽ ചെയ്‌തു. ഒന്ന് രണ്ടു റിങ്ങിനു ശേഷം കാൾ കണക്ട് ചെയ്യപ്പെട്ടു …

Operator: Good Evening, Intelligence Bureau

IG: Could you please connect me to Deputy Director Anand Venkitesh

Operator: May I know who is on the line sir

IG: This is IG Vijay Menon from Kerala Police

Operator: Do you have an appointment sir

IG: I believe he is expecting my call

Operator: very well sir.. Connecting your call

 

ഒന്ന് രണ്ടു ബീപ്പ് ശബ്ദത്തിനു ശേഷം ഫോൺ കണക്ട് ആയി എന്ന് തോന്നിയപ്പോൾ ….

IG: Hello … Can I talk to Deputy Director Anand Venkitesh

Anand: yes.. Speaking

IG: Good Evening sir… This is IG Vijay Menon

Anand: Good Evening Vijay. Need to authenticate your identity before proceeding. So kindly provide your IPS training badge number.

IG: Badge number AIC85

Anand: Identity verified. You will receive a courier in an hour. Kindly follow the instructions.

 

എന്ന് പറഞ്ഞു കാൾ കട്ട് ആയി. ഒന്നും മനസ്സിലാവാതെ ഐജി ആ ഇരിപ്പിരുന്നു. ഏതായാലും കൊറിയർ വരാൻ ഒരു മണിക്കൂർ ഉള്ളത് കൊണ്ട് തൻ്റെ മുമ്പിലുള്ള ഫയലുകൾ നോക്കാൻ തുടങ്ങി ………

*****************************************************************

തുടരും …..

*****************************************************************

NB:

വായക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ തുടങ്ങിയ ഒരു കഥയാണ്. അതുകൊണ്ടു തന്നെ കൂടുതൽ fact check ഒന്നും ചെയ്‌തിരുന്നില്ല. കഥയിൽ പറഞ്ഞിരുന്നത് വിജയ് മേനോൻ സെൻട്രൽ സോൺ ഐജി എന്നാണ്. പക്ഷേ ഇന്നാണ് കേരള പോലീസ് ലോ & ഓർഡർ അഡ്മിനിസ്ട്രേഷനിൽ അങ്ങനെ ഒരു സോൺ ഇല്ല എന്നറിഞ്ഞത്. അകയുള്ളതു നോർത്ത് & സൗത്ത് സോൺ മാത്രമാണ്. ഇത്രയും ആയ സ്ഥിതിക്ക് ഇനി അത് തിരുത്താൻ നിന്നാൽ മനസ്സിലുള്ള കഥയുടെ പശ്ചാത്തലം മൊത്തം മാറും എന്നതിനാൽ നമുക്കിങ്ങനെ തന്നെ മുന്നോട്ടു പോകാം.

പേജ് കുറവാണു എന്നറിയാം. ഒന്ന് രണ്ടു കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് കൊണ്ടാണ് ഈ പ്രവിശ്യവും പേജുകളുടെ എണ്ണം കുറഞ്ഞത്. അടുത്ത പാർട്ട് തൊട്ടു കൂടുതൽ തരാൻ ശ്രമിക്കാം

6 Comments

  1. Eavide adutha part

  2. Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.

    1. കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.

      1. Next part eavide

        1. submitted

          1. I am Waiting

Comments are closed.