!! തണൽ – വേനലറിയാതെ !! 7
Author :**SNK**
Part 7
************************************************
തുടരുന്നു …..
************************************************
Divya: നിക്ക് നിക്ക്; ഇപ്പൊ അത് തുറന്നാൽ നിങ്ങൾക്ക് അത് എല്ലാം ഡീറ്റൈൽ ആയി നോക്കേണ്ടി വരും. അതിനു സമയമെടുക്കും. ഇനിയും എനിക്ക് താങ്ങാൻ വയ്യ. അത് കൊണ്ട് ടീച്ചർ ആദ്യം കഥ പറ, എന്നിട്ടു തുറക്കാം …….
ദിവ്യയുടെ പരിഭവം എല്ലാവരിലും ചിരി പടർത്തി. അങ്ങനെ അവളുടെ ആവിശ്യം അംഗീകരിച്ചു, ആ ബോക്സ് ഒരു അരികിലേക്ക് വെച്ച് എല്ലാവരും ഒരുമിച്ചിരുന്നു. അങ്ങനെ രമ്യ ടീച്ചർ കഥ പറയാൻ തുടങ്ങി ……………………….
……………………………………………………………………………………………………………………………………….
പതിനാലു വർഷങ്ങൾക് മുൻപ് …..
Eavide adutha part
Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.
കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.
Next part eavide
submitted
I am Waiting