!! തണൽ – വേനലറിയാതെ !! – 2[**SNK**] 93

ഇത് ഒരു പൊളിറ്റിക്കൽ അജണ്ടയാണോ എന്ന സംശയമാണ് ആദ്യം ഉണ്ടായത്. അതാണ് സ്‌പീക്കറും പാർട്ടി സെക്രട്ടറി ആയും ഞാൻ  ഡിസ്‌കസ് ചെയ്തോണ്ടിരുന്നത്. അങ്ങനെ അല്ല എന്ന് തോന്നിയത് കൊണ്ടാണ് നിങ്ങളെ വിളിപ്പിച്ചത്.

What do you guys think ?

Chief Secretary: Sir, സാറിന്റെ അനുമാനം ശരിയാണ് എന്നാണ് ഞാനും കരുതുന്നത്. ഇതവർ ഒരു ഫേവർ ചോദിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്. അപ്പോഴും സ്റ്റേറ്റ് സർവിസ്ഇൽ ഉള്ള ഒരു ഉദ്യോഗസ്ഥനെ തന്നെ ആണ് പോസ്റ്റ് ചെയ്യാൻ പറയുന്നത്, അല്ലാതെ സെൻട്രൽ സെർവിസിൽ നിന്നും ആരെയും Deputationil അയക്കുന്നില്ല, അതാണ് കുറച്ചു കൺഫ്യൂസിങ്.

CM: DG എന്ത് പറയുന്നു

DGP: സർ, I think they are planning something big, kind of a covert operation. പിന്നെ സെൻട്രൽ സെർവീസിലുള്ള ആരെക്കാളും able ആയ ഓഫീസർ ആണ് Vijay Menon. ഒരു പൊളിറ്റിക്കൽ പ്രെശ്ശൂരിനും വഴങ്ങുന്ന വ്യക്തി അല്ല, Clean and a true patriot. അതുകൊണ്ട് നാഷണൽ ഇമ്പോർട്ടൻസ് ഉള്ള എന്തോ വിഷയമാണ്.

Chief Secretary: വേറെ എന്തെങ്കിലും ഇൻസ്‌ട്രുക്ഷൻസ് ഉണ്ടോ സർ

CM: I was coming to it, Central സോണിലെ എല്ലാ പോലീസ് ഓഫീസർ മാരെയും വേണമെങ്കിൽ സ്ഥല മാറ്റം നടത്താനുള്ള ഫുൾ അതോറിറ്റി പുള്ളിക്ക് കൊടുക്കണം എന്നും Central സോണിൽ വരുന്ന District Collectors അവർ recommend  ചെയ്യുന്നവരെ പോസ്റ്റ് ചെയ്യണമെന്നും for a particular period which will be communicated later.

Chief Secretary: സർ ഇതു DG പറഞ്ഞത് തന്നെ അവനാണ് സാധ്യത. Something of National Importance. അത് കേരളം പോലെ ഒരു സംസ്ഥാനത്തു അങ്ങനെ ഒരു ഓപ്പറേഷൻ ഒരു ചാര സംഘടനയും പ്രതീക്ഷിക്കില്ല.

 

CM: അപ്പോൾ നമുക്ക് അവരുടെ ആവിശ്യങ്ങൾ അംഗീകരികാം അല്ലെ

Party Secretary: അഥവാ അവർ പൊളിറ്റിക്കലായി മുതലെടുക്കുവാൻ നോക്കുകയാണെങ്കിൽ അപ്പോൾ മാറ്റാമല്ലോ

CM: അപ്പോൾ അങ്ങനെ ആവട്ടെ, പിന്നെ DG യും Chief സെക്രെട്ടറിയും കൂടി ഇന്നത്തെ മീറ്റിംഗിന് ഒരു കഥ തെയ്യാറാക്കിക്കോളു ഫോർ പബ്ലിക് ഡൊമൈൻ, പിന്നെ നാളെ അന്നൗൻസ് ചെയ്യണ്ടേ ട്രാൻസ്ഫെഴ്സിനും. നാളെ നിയമസഭ കഴിഞ്ഞിട്ട് അവൈലബിൾ ക്യാബിനറ്റ് കൂടാനുള്ള ഇൻസ്‌ട്രുക്ഷൻ കൂടി കൊടുത്തോളു

അപ്പോളാണ് മീറ്റിംഗ് ഹാളിനു പുറത്തെ ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്.

CM: Yes, Come in

CM ന്റെ പേർസണൽ സ്റ്റാഫ് ആയ ഒരാൾ അകത്തു വന്നു IG Vijay Menon കാണാൻ വന്നിട്ടുണ്ട് എന്നറിയിച്ചു.

IG യെ കടത്തിവിടാൻ CM പറഞ്ഞപ്പോൾ, വന്നയാൾ തിരികെ പോയി.

അടുത്ത നിമിഷം IG Vijay Menon അകത്തു വന്നു എല്ലാവര്ക്കും സല്യൂട്ട് നൽകി.

 

CM: വിജയ്, താങ്കളെ സെൻട്രൽ മിനിസ്ട്രയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചു സെൻട്രൽ സോൺ IG ആയി അപ്പോയ്ന്റ് ചെയ്യുകയാണ്. You will get the orders tomorrow and you to take charge asap. DG will give you further details.

4 Comments

  1. E name il vere valla story undo

    1. I don’t think so. pinne thanal ennu mathram perulla oru kathayundu ennu thonnunnu.

  2. Ee 2 or 3 page eazuthathe page kooti eazuthu allel valare bore aayi pokum, time easuthu upload cheytalum mathi

    1. ഒരു initial റെസ്പോൺസ് പ്രതീക്ഷിച്ചു ചെയ്തതാണ്.
      ഈ പണി നമുക്ക് പറഞ്ഞതാണോ എന്നറിയാൻ വേണ്ടി.
      റെസ്പോൺസ് ഇല്ലെങ്കിൽ കൂടിയും തൽകാലം നിറുത്തുനില്ല.
      3rd പാർട്ട് ആൾറെഡി അയച്ചത് കൊണ്ട് ഇപ്രാവിശ്യം കൂടി ക്ഷമിക്കുക.

Comments are closed.