തടിച്ചവൾ.6 [Ibrahim] 146

അത് ഞാൻ താഴെ നിലയിൽ തന്നെയാ കിടക്കുന്നത് അമ്മ ഫോൺ ഒക്കെ ചാർജ് ചെയ്തു വെക്കും.

 

ഹും അടി നിനക്കല്ല അമ്മക്ക് ആണ് കിട്ടേണ്ട ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടം ആയിട്ടുണ്ട് തോന്നുന്നു.

സോറി.

മ്മ്

നീയെന്താ മുകളിലെത്തെ റൂമിൽ കിടക്കാത്തത് സാധാരണ നിന്റെ പ്രായത്തിൽ ഉള്ളവർ അങ്ങനെ ആണല്ലോ.

എനിക്ക് സ്റ്റെപ് കയറി ഇറങ്ങാൻ പാടാണ് അതുകൊണ്ട് ഞാൻ താഴെത്തെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തതാ.

ഹോ നന്നായി
? താങ്ക്സ്

 

പ്പ്ഭാ

നാളെ മുതൽ മുകളിലെത്തെ റൂമിലേക്ക് മാറിക്കോണം വെളുപ്പിന് നാലു മണിക് എഴുന്നേൽക്കണം പിന്നെ പാല് വാങ്ങൽ അങ്ങ് നിർത്തിയേക്ക് ബ്ലാക് ടീ ഓർ ഗ്രീൻ ടീ. ഇനി പൊന്നുമോൾ എന്തൊക്കെ തിന്നണം എന്ന് ഈ ഞാൻ തീരുമാനിക്കും..

 

ആയ്യോാ എന്നൊരു വോയിസ്‌ ആണ് കേട്ടത് പിന്നെ.

അനക്കം ഒന്നും ഇല്ലല്ലോ ആളുടെ കാറ്റ് പോയോ ?

 

ഡീ

 

ആ ഇത്രയും കടുത്ത തീരുമാനങ്ങൾ വേണോ ഞാൻ ഒരു ചെറിയ കുട്ടിയാണ്.

 

ആണോ പാവം

മ്മ്

എന്ത് മ്മ് മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചില്ലേൽ ഞാൻ അവിടെ വരും.

എന്നാ ഞാൻ അനുസരിക്കില്ല നീ ഇങ്ങോട്ട് വരുമല്ലോ എനിക്ക് നിന്നെ കാണാലോ.

അനൂ ബി സീരിയസ് നിന്റെ ഭക്ഷണം ആണ് നിന്നെ തടിപ്പിക്കുന്നത്. നീ മെലിഞ്ഞ എന്ത് ഭംഗി ആയിരിക്കും എന്ന് അറിയോ നിനക്ക്.

ഉണ്ടാവില്ല ഡാ അമ്മ പറഞ്ഞല്ലോ മെലിഞ്ഞാൽ മോളെ കാണാൻ ഭംഗി ഉണ്ടാവില്ല എന്ന്.

 

?????

അത് നിന്നോട് ഉള്ള സ്നേഹം കൊണ്ട് പറയുന്നതാ മനസ് വിഷമിക്കാതിരിക്കാൻ നാളെ നാല് മണിക് എണീറ്റോ അല്ലെങ്കിൽ അറിയാലോ എന്നെ.

 

അയ്യോ നാലിനൊന്നും എനിക്ക് പറ്റില്ല.

പിന്നെ

ഒരു എട്ട്

ഡീ

Updated: December 12, 2021 — 11:17 am

5 Comments

  1. Adipoli ???

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  4. ♥️♥️?

Comments are closed.