ആ നീ തന്നെ
??
എന്തിനാ കിണിക്കുന്നത്
ഒന്നുല്ല ചുമ്മാ
എടീ എന്തായി നിശ്ചയം കഴിഞ്ഞോ
കഴിഞ്ഞു
മ്മ്
മ്മ്
എന്നാ ഞാൻ പോട്ടെ
പോവല്ലേ ഡോ
നിശ്ചയം കഴിഞ്ഞു ഞാനുമായിട്ടല്ല എന്ന് മാത്രം
ആണോ ?
അയ്യാ എന്താ ചിരി
അതല്ല അവൻ അങ്ങനെയും വിഷമിപ്പിച്ചതല്ലേ അപ്പോൾ എങ്ങനെയാ അവന്റെ കൂടെ നീ ജീവിക്കുക എന്നോർത്തിട്ടാണ്.
അവന്റെ കൂടെ എന്നല്ല ആരുടെ കൂടെ ജീവിക്കാനും ഈ ജന്മം ഇനി ഞാൻ വേഷം കെട്ടി നിൽക്കില്ല.
അങ്ങനെ ഒരു തീരുമാനം ഒക്കെ വേണോ
വേണം അത്രയും മുറിപ്പെട്ടു ഹൃദയം. കുറച്ചു ദിവസം വേണ്ടി വരും അതൊന്നു മാറിക്കിട്ടാൻ വീണ്ടും എന്റെ ഹൃദയം കീറി മുറിക്കാൻ ഞാൻ ആർക്കും അവസരം കൊടുക്കില്ല. മനസ് മാത്രം നോക്കി സ്നേഹിക്കുകയും ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യമെന്ന് എനിക്ക് തോന്നുന്നില്ല ?.
അവളുടെ വേദന കലർന്ന ആ ചിരിയിൽ എന്റെ ഹൃദയത്തിൽ ആണ് മുറിവേൽക്കുന്നത് എന്ന് തോന്നിപ്പോയി.
പിന്നെ ഒന്നും സംസാരിച്ചില്ല.
കുറച്ചു കഴിഞ്ഞു ഞാൻ എടോ എന്ന് വിളിച്ചപ്പോൾ ആള് അവിടെ തന്നെ ഉണ്ട്. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു തിരിച്ചുo അവൾ ചിരിച്ചു.
നമുക്ക് ഒന്ന് തടി കുറക്കാൻ ശ്രമിച്ചാലോ.
ഏയ് അതൊന്നും നടക്കില്ല.
അതെന്താ
അതെങ്ങനെയാ ഞാൻ ശ്രമിച്ചിട്ടുണ്ട് ജിമ്മിലൊക്കെ പോയിട്ടുണ്ട്.
ഓഹ് എന്നിട്ടും കുറഞ്ഞില്ലെടീ
☹️☹️ ഇല്ല
ശോ എത്ര ദിവസം പോയിട്ടുണ്ട് നീ
രണ്ട്
രണ്ടു മാസമോ
Adipoli ???
?????
❤❤❤✨️
Super
♥️♥️?