അപ്പോളേക്കും നമ്മുടെ കല്യാണ ചെക്കൻ നീ അയക്കില്ല അല്ലേടി എന്ന് wapil msg അയക്കൽ തുടങ്ങിയിട്ടുണ്ട്.
ആദ്യം പറഞ്ഞതിലേക്ക് കുറച്ചു കൂടി പറഞ്ഞിട്ട് അവന് വോയിസ് സെൻറ് ചെയ്തു. ഇനിയും ബുദ്ധിമുട്ടിച്ചാൽ ഫാമിലി ഗ്രൂപ്പിൽ നീ അയച്ചതും ഞാൻ അയച്ചതും ഫോർവേഡ് ചെയ്തു നാറ്റിക്കും എന്ന് പറഞ്ഞപ്പോൾ അവൻ അയച്ച മെസ്സേജ് dlt ആക്കി എന്നിട്ട് എന്നെ ബ്ലോക്ക് ആക്കികളഞ്ഞു.
@@@@@@@@@@@@@@@@@@@@@
അവളുടെ മെസ്സേജ് കണ്ടതും എന്റെ ഉള്ളിലെ തീ ആളി കത്തി. ഫാമിലി ഗ്രൂപ്പിൽ ഇട്ടു നാറ്റിക്കുമത്രേ. പറഞ്ഞാൽ പറഞ്ഞത് ചെയ്‌യുന്നവളാ. ബെഡിൽ നിന്ന് എഴുനേൽക്കാതെ തന്നെ ജനലിൽ ഉള്ള സിഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ആഞ്ഞു വലിച്ചു.
ഇപ്പോഴും നീ തന്നെ ആണ് ജയിച്ചിരിക്കുന്നത്. ഇന്നലെ നിന്നോട് സംസാരിച്ചപ്പോൾ അതായിരിക്കും എന്റെ അവസാനത്തെ താക്കീത് എന്ന് നീ മനസ്സിലാക്കും എന്ന് വിചാരിച്ചു പക്ഷെ എനിക്ക് തെറ്റി. നീ ഒരിക്കൽ കൂടി നിന്റെ കാല് പിടിപ്പിച്ചു. എന്നിട്ട് അവളുടെ ഒരു ഭീഷണിയും
തുഫ്ഫ്
അറിയിക്കാം എടീ ഈ അഭിജിത് ആരാണെന്നു.
നിനക്കെന്റെ കെട്ടിലമ്മ ആയി വാഴണം അല്ലെ. ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുള്ളവനാ ഈ അഭിജിത് നിന്നെ പോലെ ഒരു മുടക്കാ ചരക്കിനെ തലയിൽ കയറ്റി വെക്കേണ്ട കാര്യമൊന്നും എനിക്കില്ല. ഞാൻ ഒന്ന് മൂളിയാൽ ഈ ബാംഗ്ലൂർ ഉള്ള ഏത് പെണ്ണും എനിക്ക് മുമ്പിൽ ഒചാനിച്ചു നിന്ന് തരും. എന്നിട്ടാണ് നിന്നെ പോലെ ഒരു ………
എന്നും പറഞ്ഞു കൊണ്ട് അഭിജിത് പുതപ്പ് മാറ്റി ബെഡിൽ നിന്നും എണീറ്റു കൊണ്ട് ബാത്‌റൂമിൽ കയറി.
തുടരും
ഇതിന്റെ ഫസ്റ്റ് പാർട്ട് എവിടെ
കൊള്ളാം നല്ല സ്റ്റോറി ആണ്
Nannayittund.
നല്ല പാർട്ട് ആയിരുന്നു???…തുടക്കം പെട്ടെന്നു മനസിലായില്ല…. ഒരു തുടർച്ച ഇല്ലാത്ത പോലെ ബട് പിന്നെ ശരിക്കും വായിച്ചപ്പോ മനസിലായി???
Broo എവിടെ ആയിരുന്നു….. ഇത്രയും നല്ല സ്റ്റോറി എഴുത്തിട്ട് ഒരുപോക് അങ്ങു പോയിലെ
?????