തടിച്ചവൾ. 17 89

അഭിയേട്ടൻ എന്താ ഇവിടെ എന്ന് ഞാൻ ധൈര്യത്തോടെ തന്നെ ചോദിച്ചു പേടി ഒന്നും തോന്നിയില്ല.

സമ്മതിച്ചു നിന്റെ ധൈര്യം സഹായിക്കാൻ ഒരാള് പോലും ഇല്ലാഞ്ഞിട്ടും നിന്റെ ധൈര്യം ഹോ

നീയെന്താ വിചാരിച്ചത് നിന്നെ കണ്ടാൽ ഞാൻ അങ്ങ് പേടിച്ചു പോകുമെന്നോ.

പ്ഭ പേടിക്കണം നീ

 

നീ ഒറ്റക്കാവുന്ന നേരം നോക്കി കുറെ നാളായി ഞാൻ നടക്കുന്നു ഒന്നുകിൽ അമ്മയും അച്ചനും അല്ലെങ്കിൽ തല തെറിച്ച പിള്ളേർ എന്തായാലും ഇപ്പോൾ അവസരം കിട്ടി. പിന്നെ നിന്റെ കെട്യോന് പ്രത്യേകിച്ച് കാരണം ഒന്നും ഓഫീസിൽ ഇല്ല. എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനെ കൊണ്ട് ഞാൻ പറയിച്ചതാണ് നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ.

 

അവൻ എന്റെ അടുത്ത് വന്നിട്ടാണ് അത്രയും പറഞ്ഞത്. നേരത്തെ എനിക്ക് അനുഭവപ്പെട്ട നാറിയ മണം എവിടെ നിന്നാണെന്ന് ഇപ്പോൾ ആണ് മനസിലായത്. അവൻ അടുത്തേക്ക് വന്നപ്പോൾ ഞാൻ വായും പൊത്തിക്കൊണ്ട് വാഷ് ബേസിന് അരികിലേക്ക് നീങ്ങി

4 Comments

  1. ♥♥♥♥♥♥

  2. ഇതെന്താ ഒരുമാതിരി ഒരു ഫ്ലോ ഇല്ല നല്ല കഥ ആയിരുന്നു വന്നത് പിന്നേം വന്ന് എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല

  3. Superb. Wtg 4 nxt part…

Comments are closed.