തടിച്ചവൾ. 17 89

കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു സ്മെല്ല് തോന്നി. പുറകിൽ ഉള്ള വാതിൽ അടക്കാഞ്ഞിട്ട് വല്ല പൂച്ചയോ പട്ടിയോ അകത്തു കയറിയോ എനിക്കാണേൽ ഛർദിക്കാൻ വരുന്നുണ്ട് ആ സ്മെല്ല് കൊണ്ട്. ഞാൻ അടുക്കള ഭാഗത്ത്‌ പോയി നോക്കിയപ്പോൾ സംശയം സത്യം ആയിരുന്നു ഗ്രിൽ തുറന്നു കിടക്കുന്നുണ്ട്. നേരത്തെ ജീവൻ വിളിച്ചപ്പോൾ മറന്നു പോയിക്കാണും. വല്ലാത്ത smell കൊണ്ട് ഞാൻ ഓക്കാനിച്ചു

വൃത്തി കെട്ട സ്മെല്ല് എന്നാലും എന്തായിരിക്കും അകത്തു കയറിയത്.

എല്ലാ വാതിലും നന്നായി അടച്ചിട്ടാണ് പിന്നെ സോഫയിൽ കിടന്നത്. അപ്പോൾ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടു. റൂമിൽ നിന്ന് റൂമിൽ കയറിയോ പൂച്ച.

അല്ലേൽ വേറെ ആരെങ്കിലും ആയിരിക്കുമോ ഡോർ തുറന്നു നോക്കണോ. അല്ലേൽ വേണ്ട പുറത്ത് നിന്ന് പൂട്ടാം എന്നൊക്കെ ഓർത്തു ഞാൻ. പിന്നെയും എന്തോ നിലത്തിടുന്ന ശബ്ദം കേട്ടപ്പോൾ മെല്ലെ വാതിൽ തുറന്നു നോക്കി ..

 

സിഗരറ്റും വലിച്ചു കൊണ്ട് എങ്ങോട്ടാ നോക്കി ബെഡിൽ ഇരിക്കുന്ന അഭിയേട്ടനെ ആണ് ഞാൻ കണ്ടത്.

4 Comments

  1. ♥♥♥♥♥♥

  2. ഇതെന്താ ഒരുമാതിരി ഒരു ഫ്ലോ ഇല്ല നല്ല കഥ ആയിരുന്നു വന്നത് പിന്നേം വന്ന് എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല

  3. Superb. Wtg 4 nxt part…

Comments are closed.