ആണോ എന്ന് ചോദിച്ചു ഞാൻ ചിരിച്ചു.
പോകാൻ ഇറങ്ങിയപ്പോൾ ഞാൻ പത്തു മിനിറ്റ് കൂടുമ്പോൾ വിളിക്കാം.
എന്തിനു
നീ ഇവിടെ ബോറടിച്ചിരിക്കുക ആണോ എന്നറിയാൻ.
എന്നാ പിന്നെ അവിടെ വരെ പോണോ ഇവിടെ നിന്നാൽ പോരെ എന്നും ചോദിച്ചു കൊണ്ട് ഞാൻ ചിരിച്ചു.
ഹ്മ്മ് മതിയായിരുന്നു ഞാൻ നിന്നെയും കൊണ്ട് പോകുമായിരുന്നു പക്ഷെ അവന്മാർ ഒക്കെ കളിയാക്കും അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞപ്പോൾ സാറിന് ഓഫിസ് ഉം വേണ്ട ബിസിനസ് ഉം വേണ്ട എന്ന് ഞാൻ തന്നെ കേട്ടിട്ടുണ്ട് അവർ പറയുന്നത്.ഇനിയും കൂടുതൽ പറയിക്കണ്ട വിചാരിച്ചിട്ടാണ്.
ജീവൻ പൊയ്ക്കോ ഞാൻ ഇവിടെ നല്ല കുട്ടിയായിട്ട് ഇരുന്നോളാം എന്ന് പറഞ്ഞു ഞാൻ അകത്തു കയറി കതകടച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ ജീവൻ വിളിച്ചു വെറുതെ കുറച്ചു നേരം
അതുകഴിഞ്ഞു പിന്നെയും വിളിച്ചു അര മണിക്കൂറിനുള്ളിൽ തന്നെ ആണ്. ഇനി ഒരു മണിക്കൂർ കഴിഞ്ഞു വിളിച്ചാൽ മതിയെന്ന് പറഞ്ഞു ഞാൻ.
♥♥♥♥♥♥
????
ഇതെന്താ ഒരുമാതിരി ഒരു ഫ്ലോ ഇല്ല നല്ല കഥ ആയിരുന്നു വന്നത് പിന്നേം വന്ന് എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല
Superb. Wtg 4 nxt part…