ആദ്യായിട്ടാണോ നീ ഇവിടെ ഒറ്റക്ക് നിൽക്കുന്ന ഞാൻ വേഗം വരാം പോയിട്ട്.
നിന്നെ ഇവിടെ ഒറ്റക്ക് നിർത്തി പോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല പിന്നെ അർജന്റ് ആണ് അതുകൊണ്ടല്ലേ
ഓ സെന്റി അടിക്കേണ്ട പോയിട്ട് വാ ഞാനിവിടെ ഇരുന്നോളാം.
ഹാ അതാണ് പറയാനുള്ളത് മുകളിലേക്ക് കയറേണ്ട ഇവിടെ ഇരുന്നാൽ മതി. കഴിക്കാൻ ഉള്ളത് ഞാൻ ഇവിടെ വെച്ചിട്ടുണ്ട്.
അപ്പോൾ ആണ് ഞാൻ നോക്കുന്നത് ഒരു ബേക്കറിയും ഫ്രൂട്സ് കടയും മൊത്തത്തിൽ ടേബിളിൽ എത്തിയിട്ടുണ്ട്.
ഇതെല്ലാം എപ്പോൾ ഒപ്പിച്ചു
മ്മ് അതാണ് പറഞ്ഞത് ദേ ഇവിടെ ഇരിക്കുക വേണേൽ സോഫയിൽ കിടന്നോ tv കണ്ടു മടുക്കുമ്പോൾ ഫോണിൽ കളിച്ചോ അപ്പോഴേക്കും നിന്റെ ഏട്ടൻ ഇവിടെ എത്തിയിരിക്കും പോരെ.
ഏട്ടനോ
ആ ഏട്ടൻ ഇനി ഏട്ടാ എന്നൊക്കെ വിളിക്കണം.
♥♥♥♥♥♥
????
ഇതെന്താ ഒരുമാതിരി ഒരു ഫ്ലോ ഇല്ല നല്ല കഥ ആയിരുന്നു വന്നത് പിന്നേം വന്ന് എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല
Superb. Wtg 4 nxt part…