ഏഹ് ഇതെവിടെ പോയി വരുമ്പോൾ വാതിൽ തുറന്നു കൊണ്ടു വളിച്ച ഒരു ഇളി ഉണ്ടാവുന്നതാണ് ഇതിപ്പോ കാണുന്നില്ല. ഇവർ ഇവിടെ സ്ഥിരമാക്കിയോ എന്നോർത്ത് ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.. നമ്മുടെ മാഡത്തിന്റെ കല്പന ആണ് എല്ലാവരോടും ചിരിക്കണം എന്നത് അല്ലാതെ ഞാൻ അങ്ങനെ ചിരിക്കാറൊന്നുമില്ല.
റൂമിൽ എത്തിയപ്പോൾ മാഡം കമിഴ്ന്നു കിടന്നുകൊണ്ടു എന്തോ കുത്തി വരക്കുക ആണ്. ബാഗും കയ്യിൽ ഉള്ള കവറും അവിടെ വെച്ചിട്ട് രണ്ടു കാലും പൊക്കി വെച്ച അവളുടെ കാലിൽ ഞാൻ ഇക്കിളി ഇട്ടു.
അവൾ അത് മൈൻഡ് ചെയ്യാതെ കുത്തി വരയിൽ ആണ്. എടീ എനിക്കൊരു ചായ താ ന്ന് പറഞ്ഞപ്പോൾ കുറച്ചു നേരം മൂളിയിട്ട് വേണോ എന്ന് ചോദിച്ചു.
ആഹ് ഡി
മ്മ്മ് ഇപ്പോൾ കൊണ്ടു വരാം എന്ന് പറഞ്ഞു.
ഏഹ് ഇവൾക്ക് ഇതെന്താ പറ്റിയത്.
അവൾ താഴേക്കു പോകാൻ ഇറങ്ങിയപ്പോൾ എന്റെ താടിയിൽ ഒന്ന് മെല്ലെ വലിച്ചിട്ട് ചാടി ചാടി താഴേക്ക് ഇറങ്ങി പോയി
. ഇത് റിപീറ്റ് ആണോ എന്ന് അറിയില്ല ?
❤️❤️
Ithu repeat alla?
♥♥♥♥
?????
❤❤❤
Nannayittund.