എനിക്ക് വേണ്ട ജീവാ വിശപ്പില്ല അച്ഛനെ ഓർമ വരുന്നു ന്നും പറഞ്ഞു കൊണ്ടു ഞാൻ കണ്ണുകൾ തുടച്ചു.
അതിനെന്താ നാളെ തന്നെ നമുക്ക് പോയേക്കാം അല്ലെങ്കിൽ വേണ്ട ഇന്ന് തന്നെ പോയാലോ.
വാ കഴിച്ചു കഴിഞ്ഞാൽ ഉടനെ നമ്മൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകുന്നു.
ഉറപ്പാണോ
ആ ഉറപ്പ് നീ വാ വന്നു കഴിക്കു ന്നും പറഞ്ഞു കൊണ്ടു അവളെ ഞാൻ ചെയറിൽ ഇരുത്തി. വിശപ്പില്ല എന്ന് പറഞ്ഞവൾ ഓരോ വറ്റും ശ്രദ്ധയോടെ കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി എത്രത്തോളം വിശപ്പ് ഉണ്ടായിരുന്നു എന്ന്
പോസ്റ്റിയ പാർട്ട് ആണെങ്കിൽ ഇത് പോസ്റ്റ് ചെയ്യേണ്ട.
♥♥♥♥
Adiploi ആയിട്ടുണ്ട്???