പക്ഷെ എനിക്ക് അവള് വേണ്ട നീ മതി അതാകുമ്പോൾ ആരെയും വെറുപ്പിക്കുകയും വേണ്ട നിനക്കും ഒരു ജീവിതം ആകും
അയ്യോ ചേട്ടൻ അത്രയും ബുദ്ധിമുട്ട് സഹിച്ചുകൊണ്ട് എന്നെ കെട്ടണ്ട. എനിക്ക് ആണെങ്കിൽ ചിലപ്പോൾ ഒന്ന് പ്രസവിച്ചൊക്കെ കഴിഞ്ഞാൽ മുമ്പത്തെക്കാളും തടി കൂടും അപ്പോൾ അതൊക്കെ വലിയ ബുദ്ധിമുട്ട് ആവും
ഓ അതുവരെ തന്നെ ഞാൻ തലയിൽ എടുത്തു നടക്കുമെന്നാണോ വിചാരിച്ച
എനിക്ക് കുടുംബവും കുട്ടികളുമായി അടങ്ങി ഒതുങ്ങി ജീവിക്കാൻ ഒട്ടും താല്പര്യമില്ല പിന്നെ നിന്നോട് ഒരു മോഹം തോന്നി ഇതുവരെ ആരോടും തോന്നാത്ത ഒരു മോഹം അതിന് കുറച്ചു കാലം നിന്നെ കൂടെ പൊറുപ്പിക്കണം അതിനെനി നിന്നെ കെട്ടിയിട്ടാണെൽ അങ്ങനെ. പിന്നെ എനിക്ക് പിന്നെ ഒരു കല്യാണത്തിന് താല്പര്യം ഇല്ലാത്ത കൊണ്ട് ഇതൊന്നും എന്നെ ബാധിക്കയുമില്ല.
എത്ര നിസ്സാരമായിട്ടാണ് അവനെന്റെ ജീവിതത്തിന് വിലയിടുന്നത് എന്നോർത്തപ്പോൾ അറപ്പ് തോന്നി. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ മാത്രമല്ലെ നീ കെട്ടൂ നീ.
ഹും ഇന്നത്തെ ദിവസം നിനക്ക് അതിനുള്ള അവസരം കിട്ടില്ല പിന്നെ ഇന്ന് കഴിഞ്ഞു നീ എന്ത് തന്നെ ആയാലും എനിക്കൊരു പ്രശ്നവുമില്ല എന്നും പറഞ്ഞു കൊണ്ട് അവൻ പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു പോയി ഞാൻ.
ഉള്ള പാർട്ട് തന്നെ പിന്നേം പോസ്റ്റ് ചെയ്തിരിക്കുന്നതെന്താ…
????
@author Ibrahim.. Thangal repeated ayi kure parts ittitundu. for Ex: part 7 – 2 thavana submit cheythitundu 2 partilum content vere ayathu kond anu publish cheythathu. pls check
??
Order corect cheyamo
ഒന്നും മനസ്സിലാകുന്നില്ല