ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

കിടപ്പിലായിപ്പോയി…അല്ലെങ്കിൽ ചവിട്ടിക്കൂട്ടി കടലിൽ എറിഞ്ഞേനേ…”

ആദിയുടെ വരവ് കണ്ട മാമിയും ചാന്ദ്നിയുടെ അമ്മയും എന്താണ് കാര്യമെന്നറിയാതെ അവനോട് ആരാഞ്ഞു..

“എന്ത് പറ്റി മോനേ….? ”

“ഈ അമ്മയുടെ മോളില്ലേ…
ചാന്ദ്നി…
അതിന് ശരിക്കും വട്ടാണ്…
ചങ്ങലയ്ക്കിടേണ്ട സമയം അതിക്രമിച്ചു…
ഞാനൊന്ന് വാങ്ങീട്ട് വരാം…”

പിന്നെയും എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് അവൻ പുറത്തേക്കിറങ്ങി..
എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ മാമിയും അമ്മയും ചാന്ദ്നിയെ നോക്കി നിന്നപ്പോൾ , ഒന്നുമില്ല എന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു…ഒന്നും മനസ്സിലാകാതിരുന്ന അമ്മയും മാമിയും പരസ്പരം മുഖാമുഖം നോക്കി നിന്നു…

ആദി പുറത്ത് ഇറങ്ങുമ്പോഴേക്കും അവിടെ അജിത്തും സേവിയറും എത്തിച്ചേർന്നിരുന്നു…അവരെ കണ്ടപ്പോൾ വഴിമാറി നടക്കാൻ ശ്രമിച്ചെങ്കിലും , കണ്മുന്നിൽ തന്നെയായിരുന്നതിനാൽ സാധിച്ചില്ല..

“ഡെറിക്… ഇനിയെങ്കിലും നീ വാടോ… അല്ലെങ്കിൽ സംഗതി ആകെ വഷളാവും…”

“ഒന്ന് അനങ്ങാതിരുന്നേ സേവീ… ഇവളിങ്ങനെ കിടക്കുമ്പോൾ എനിക്ക് വേറൊന്നിലേക്കും ശ്രദ്ധ കിട്ടില്ല…. കുറച്ചു ദിവസം കൂടി നിങ്ങൾ ക്ഷമിക്ക്…”

“ടോ… ചാന്ദ്നി ഇപ്പോൾ ഓക്കെയായല്ലോ…
പിന്നെന്താ..?
ദിവസം അടുത്തടുത്ത് വരികയാണ്…
അത് നീ മറക്കരുത്…
നാല് ദിവസം കൂടിയേ ഇനി നമ്മുടെ കൈയിലുള്ളൂ…”

“നാല് ദിവസമില്ലേ….
അപ്പോഴേക്കും എല്ലാം ശരിയാക്കാം..
ചാന്ദ്നിയെ ഇങ്ങനെ ഇവിടെ തനിച്ചാക്കി വരാൻ എനിക്കാവില്ല…വീട്ടിലേക്ക് മാറ്റുന്നത് വരെയെങ്കിലും ഞാനിവിടെ വേണം…”

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.