പക്ഷേ , അവന്റെ ബോധം മറഞ്ഞിരുന്നില്ല….വീണിടത്ത് നിന്ന് അവൻ കണ്ണ് പാതി തുറന്നു നോക്കി….
ശരീരം മുഴുവൻ അസഹ്യമായ വേദനയായിരുന്നു…
എന്നാലും കഷ്ടപ്പെട്ട് കൊണ്ട് തലയുയർത്തി അവൻ കുട്ടികളുടെ ഭാഗത്തേക്ക് നോക്കി…
അപ്പോഴാണവൻ ആ യാഥാർഥ്യം മനസ്സിലാക്കിയത്….
കുട്ടികൾക്ക് കുത്തേറ്റിരുന്നില്ല…. അപ്പോഴേക്കും അവിടേക്ക് ഓടിയെത്തിയ ചാന്ദ്നിയുടെ പള്ളയ്ക്കേക്കായിരുന്നു കത്തി കേറിയിറങ്ങിയത്…കുട്ടികളിലേക്ക് പാഞ്ഞു വന്ന കത്തിയെ അവർക്ക് മറയായി നിന്നു കൊണ്ടവൾ സ്വീകരിക്കുകയായിരുന്നു….
കുത്തേറ്റ ഭാഗത്ത് നിന്നും രക്തം ധാരധാരയായി ഒഴുകാൻ തുടങ്ങി…
മുറിവേറ്റ ഭാഗം , കൈ കൊണ്ട് മുറുകെ പിടിച്ചും കൊണ്ട് അവൾ മറ്റേ കൈ കൊണ്ട് ആദിയെ കൈ നീട്ടി വിളിക്കുന്നുണ്ടായിരുന്നു….
വീണു കിടന്നിരുന്ന അവൻ , എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും അവൾക്ക് അടുത്ത കുത്തേറ്റിരുന്നു…. അലറി വിളിച്ചും കൊണ്ട് അവനവിടുന്ന് പിടഞ്ഞെഴുന്നേറ്റു… അവളുടെ അടുത്തേക്കെത്താൻ ഒരു പടി മുന്നോട്ട് വെച്ചപ്പോഴേക്കും അവന്റെ പിറകിൽ നിന്നാരോ അരിവാൾ വീശി….വേദന കൊണ്ട് പുളഞ്ഞ അവനെ ആ ഗുണ്ട ചവിട്ടി വീഴ്ത്തുകയും ചെയ്തു…
രക്തം വാർന്നു താഴേക്ക് നിലം പതിക്കുന്ന ചാന്ദ്നിയെ നോക്കി അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു…
( തുടരും )
bro avarude love success aavanam
നമുക്ക് നോക്കാം ബ്രോ ❤️❤️
താങ്ക്സ് ❤️
വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടനെ വരും ബ്രോ…
Thanks for ur support❤️
Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel
???
നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??
കാത്തിരിക്കാം ❤️
????
❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️
Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte
????
രോദനം ??
ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??
നോക്കാന്നേ….
സ്നേഹം ♥
e bhagavum pwolichu
adutha part pettann tharanetto
ഉടനെ വരും ബ്രോ ❤️❤️
താങ്ക്സ് ❤️
വേണ്ട നടേശ കൊല്ലണ്ട
നോക്കാം ഉത്തമാ ?❤️