“അല്ല ആദീ…. നീ ശരിക്കും പൊലീസായോ… അതോ , ഞങ്ങളെ പറ്റിക്കുന്നതാണോ ? ”
“മാമീ… ഈ പെണ്ണെന്താ ഇങ്ങനെ…കാണുമ്പോൾ ഒരു ഷോക്കൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു…. പക്ഷേ ഇവളിത് ഭയങ്കര ഓവറാക്കുകയാണല്ലോ….”
ഇത് കേട്ടപ്പോൾ മാമിയും ആന്റിയും പൊട്ടിച്ചിരിച്ചു…. ഇത് കണ്ട മീര ആകെ ചമ്മി….അവളുടെ ചമ്മൽ കണ്ടപ്പോൾ ജൂഹിയും കീർത്തിയും അവളുടെ അടുത്തേക്ക് പോയി രണ്ട് ഭാഗത്തുമായി ഇരുന്നു…
“ഞങ്ങളുടെ ചേച്ചിയെ ചീത്ത പറയേണ്ടാ ട്ടോ..ചേച്ചിക്ക് ഒന്നും അറിയാത്തത് കൊണ്ടല്ലേ…”
“ആഹാ.. കാന്താരികൾ ഇവളുമായി നല്ല കമ്പനിയായല്ലോ ആന്റീ…. അന്നൊക്കെ കാണുമ്പോൾ കടിച്ചു കീറലായിരുന്നല്ലോ…”
അത് കേട്ടപ്പോൾ കുട്ടികൾ മീരയുടെ കൈകൾ ഒന്നൂടെ ചേർത്ത് പിടിച്ചു…ഇതൊക്കെ കണ്ടപ്പോൾ മാമിയുടെയും ആന്റിയുടെയും മുഖത്ത് പുഞ്ചിരി വിടർന്നു…
“മോനേ ആദീ…. നീ അവളെ അധികം പറയേണ്ടട്ടോ….
നീ ഇവിടെയുള്ളത് പോലും ആ പാവം അറിഞ്ഞിരുന്നില്ല…കാണുമ്പോൾ പോലീസ് വേഷത്തിലും…
പിന്നെങ്ങനെ വിശ്വസിക്കും ആ പാവം…”
അത് കേട്ടപ്പോഴുള്ള മീരയുടെ നിഷ്കളങ്കമായ നോട്ടം കണ്ടിട്ട് ആദിക്ക് ചിരിയടക്കി നിർത്താനായില്ല…
“ഹഹഹ…അത് ഞാനറിഞ്ഞില്ലാട്ടോ…..
എന്റെ വിചാരം ഞാൻ ഇവിടെയുള്ളതൊക്കെ നിങ്ങൾ പറഞ്ഞിട്ടുണ്ടാകുമെന്നല്ലേ….
സർപ്രൈസൊക്കെ നേരത്തേ പറഞ്ഞുവെന്നല്ലേ ഞാനും കരുതിയത്….
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥