എന്നെ നിങ്ങളുടെ മേലുദ്യോഗസ്ഥനായി കാണരുത്…. ഒരു നല്ല സുഹൃത്തായിരിക്കും ഞാൻ നിങ്ങൾക്ക്…നിങ്ങളും അങ്ങനെ തന്നെയായിരിക്കണം…
അങ്ങനെയെങ്കിൽ മാത്രമേ നമുക്കൊരുമിച്ചു ഈ കേസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ….നമ്മൾ തമ്മിൽ റാങ്കിന്റെയോ പ്രൊട്ടോകോളിന്റെയോ അന്തരം ഉണ്ടാവരുത് എന്നർത്ഥം ”
“ഓക്കേ സാർ….”
“അതിനാദ്യം വേണ്ടത് , ഈ സാർ വിളി ഒന്ന് നിർത്തുക..നമ്മളൊക്കെ ഒരുമിച്ചു ഒരേ കാര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ… അത് മാത്രം മതി…
അത് കൊണ്ട് തന്നെ സാർ വേണ്ട….. ഡെറിക്… അത് മതി…”
“ഓക്കേ ഡെറിക്….”
“അതാണ്…..
അപ്പോൾ നമുക്കെല്ലാവർക്കും കൂടി സ്റ്റീഫനെ അങ്ങട് തീർക്കാം…അല്ലേ…? ”
“അതേ…നമ്മൾ തീർക്കും ”
“എന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയ ഒരാളാണ് സ്റ്റീഫൻ… അത് കൊണ്ട് സ്റ്റീഫനെ നേരിടുന്നത് വ്യക്തിപരമായ വൈരാഗ്യം തീർക്കലും കൂടിയാണെനിക്ക്…”
“ഡെറിക്…. ഗീതയുടെ അച്ഛനും….”
അജിത്ത് പറഞ്ഞു തുടങ്ങിയത് ഗീത വിലക്കി….
“പറ ഗീതാ… അച്ഛനെന്ത് പറ്റി….?
അവന്റെ നിർബന്ധങ്ങൾക്ക് വഴങ്ങി ഗീത മറുപടി നൽകി…..
“അച്ഛൻ എറണാകുളം സി. ഐ ആയിരുന്നു….. സ്റ്റീഫന്റെ ഗ്യാങിനെതിരെയുള്ള ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടു…”
“സി.ഐ.രാമകൃഷ്ണൻ ആണോ ഗീതയുടെ അച്ഛൻ ”
അത് കേട്ടപ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചും കൊണ്ട് അതിശയത്തോടെ ഗീത ഡെറിക്കിനെ നോക്കി…..
“ഡെറിക്കിന് അച്ഛനെ അറിയോ…..? ”
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥