“ഓക്കേ സാർ…ഒരു മിനിറ്റ്….”
മധുവങ്കിൾ ഡെറിക്കിനെ അല്പം മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു.. അതിന് ശേഷം എല്ലാവരോടും യാത്ര പറഞ്ഞും കൊണ്ട് അവർ രണ്ട് പേരും യാത്രയായി…
ഡെറിക് വീണ്ടും അവന്റെ ഇരിപ്പിടത്തിൽ ആസനസ്ഥനായി….തന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്ന മൂന്ന് പേരോടും അവരുടെ സ്ഥാനങ്ങളിൽ ഇരിക്കുവാൻ പറഞ്ഞു… അവരുടെ ഇരിപ്പിടങ്ങൾ ഡെറിക്കിനെ അഭിമുഖീകരിച്ചു കൊണ്ട് തന്നെയാണ് ചിട്ടപ്പെടുത്തിയിരുന്നത്… അത് കൊണ്ട് തന്നെ അവർക്ക് പരസ്പരം സംസാരിക്കാനും മറ്റുള്ള കാര്യങ്ങളും എളുപ്പത്തിലാകുമായിരുന്നു….
“അപ്പോൾ നമുക്ക് തുടങ്ങാം..അല്ലേ..”
“ശരി സാർ ”
“എല്ലാവർക്കുമറിയാമല്ലോ…
നമ്മുടെ ഒരേയൊരു ലക്ഷ്യം സ്റ്റീഫൻ രാഘവ്….അതാരോടും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ…”
“വേണ്ട…എല്ലാം അറിയാം സാർ….”
“ഗീതാ….. സ്റ്റീഫനെ കുറിച്ച് കിട്ടിയ വിവരങ്ങളൊക്കെ മധുവങ്കിൾ തന്നെ ഏല്പിച്ചിരുന്നില്ലേ…..? ”
“യെസ് സാർ… ഇതാണത്….”
ഗീത തന്റെ മുന്നിലുണ്ടായിരുന്ന ഫയൽസൊക്കെ ഡെറിക്കിന് കൈമാറി…
ഡെറിക് അതൊക്കെ തുറന്നു പരിശോധിച്ചു…അതിന് ശേഷം അവൻ തന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് വേറൊരു ഫയൽ എടുത്തിട്ട് ഗീതയ്ക്ക് കൊടുത്തു…
“ഇത് ഞാൻ സ്റ്റീഫനെ കുറിച്ച് തയ്യാറാക്കിയ വിവരങ്ങളാണ്…. ഇത് രണ്ടിലുമുള്ള കാര്യങ്ങളിൽ നമുക്ക് വേണ്ട പോയിന്റ്സ് മാത്രം മെൻഷൻ ചെയ്തു വെക്കണം…നാളെ രാവിലെയാകുമ്പോഴേക്കും അത് തയ്യാറാക്കാൻ പറ്റില്ലേ തനിക്ക് …”
“തീർച്ചയായും സാർ… ഇന്ന് തന്നെ ചെയ്യാം…”
“അജിത്ത്…ഗീത തരുന്നത് ഒന്ന് നോക്കി വെക്കണം…..
പിന്നെ, സേവിയർ….
കേരളവും തമിഴ്നാടുമായി ലിങ്ക് ചെയ്തു കിടക്കുന്ന പെൺവാണിഭ സംഘം, ഭിക്ഷാടന മാഫിയ , മയക്കു മരുന്ന് കടത്തിന്റെയൊക്കെ ഈ പത്ത് വർഷത്തിനുള്ളിലുണ്ടായ തെളിഞ്ഞതും തെളിയാത്തതുമായ എല്ലാ കേസുകളും പൊടി തട്ടിയെടുക്കണം…. അതിൽ ആരൊക്കെ എങ്ങനെയൊക്കെ ശിക്ഷിക്കപ്പെട്ടുവെന്നും, ആരൊക്കെ രക്ഷപെട്ടുവെന്നുമൊക്കെയുള്ള വിശദമായ റിപ്പോർട്ട് എനിക്ക് വേണം…എത്രയും പെട്ടെന്ന് തന്നെ ”
“ഓക്കേ സാർ…”
“ഹാ…. മൂന്ന് പേരോടും ഒരു കാര്യം കൂടി….
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥