“ഹലോ ഫ്രണ്ട്സ്… ഞാൻ ഡെറിക് എബ്രഹാം….”
എല്ലാവരും ഒരേ സ്വരത്തിൽ ഡെറിക്കിനെ സ്വാഗതം ചെയ്തു….
ഇതൊക്കെ കണ്ടു നിന്ന CM ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് ഡെറിക്കിന്റെ അരികിലേക്ക് വന്നു….മെല്ലെ അവന്റെ തോളിൽ കൈ വെച്ചു…..
“ഡെറിക്….ഇതാ…. ഇന്ന് മുതൽ ഇവിടെ നിന്ന് നമ്മളുടെ മിഷൻ തുടങ്ങുകയാണ്… ഓപ്പറേഷൻ സ്റ്റീഫൻ….അത് മാത്രമായിരിക്കണം ഇനി നമ്മുടെ മുന്നിലുള്ള ലക്ഷ്യം…
നമ്മുടെ മാത്രമല്ല , അനുപമയുടെ ജീവിതത്തിലുണ്ടായ ഒരേയൊരു ലക്ഷ്യവും ഇത് മാത്രമായിരുന്നുവെന്നുള്ള ഓർമ നിനക്കെന്നും വേണം..
പിന്നെ ,നിന്റെ കൂടെയുള്ള ഇവരോരുത്തരും അവരുടെ ജോലിയിൽ ആത്മാർത്ഥതയുള്ളവരാണ്, കഴിവുള്ളവരാണ്, എല്ലാറ്റിനുപരി എന്റെ വിശ്വസ്തരാണ്…
അത് പോലെ തന്നെ നിന്റെ സമപ്രായക്കാരുമാണ്…അത് കൊണ്ട് തന്നെ നിങ്ങൾക്ക് നാല് പേർക്കും ഈയൊരു മിഷനിൽ ഒരുമയോടെ പലതും ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്…
പരസ്പര സഹകരണത്തോട് കൂടി മുന്നോട്ട് പോകണം…
ഞാൻ അനൗദ്യോഗികമായാണ് ഇവിടെയെത്തിയത്…. എന്റെ ഭാര്യയ്ക്ക് പോലുമറിയില്ല ഞാൻ ചെന്നൈയിലെത്തിയത്…..അത് കൊണ്ട് ഇപ്പോൾ തന്നെ തിരിച്ചു പോകുകയാണ്….
നാല് പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു….”
“ഒരുപാട് നന്ദി സാർ…
ഈ തന്ന ആശംസകൾക്ക് മാത്രമല്ല… എന്നെ ഇവിടം വരെയെത്തിച്ചതിന്..സ്വന്തം കുടുംബാംഗം പോലെ എന്നെ സഹിച്ചതിന്…. എന്നെ മുന്നോട്ടുള്ള വഴിയിലേക്ക് നയിച്ചതിന്…
സാറിന്റെ ആരുമല്ലാഞ്ഞിട്ടും എല്ലാമെല്ലാമായി കണ്ടതിന് ”
“അങ്ങനെയൊന്നും എന്നെ മഹാനാക്കല്ലടോ…. എന്റെ മകൻ തന്നെയല്ലേ നീയും…അനുപമയെ പോലെ…
അല്ലെടോ മധൂ.. ”
മധുവങ്കിൾ പുഞ്ചിരിച്ചു…..അദേഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു…
” എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്… ഇവിടുത്തെ എല്ലാ കാര്യത്തിനും കമ്മീഷണർ ജയന്ത് മുരളിയെ നിങ്ങൾക്ക് സമീപിക്കാം… അദ്ദേഹം എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടാകും… മധുവിന്റ സുഹൃത്ത് കൂടിയാണ് അദ്ദേഹം… പാതി മലയാളിയും കൂടിയാണ്..”
“അറിയാം സാർ… ഇപ്പോൾ പരിചയപ്പെട്ടതേയുള്ളൂ….”
“ഓഹ്…
എന്നാൽ നിങ്ങളുടെ കാര്യം നടക്കട്ടെ…. ഒരിക്കൽ കൂടി എല്ലാ വിധ ആശംസകളും…
മധൂ…വാടോ….നമുക്ക് നീങ്ങാം…”
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥