ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

CM അവിടുന്ന് എണീറ്റും കൊണ്ട് ഡെറിക്കിനെ ആലിംഗനം ചെയ്തു…അവനറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു….അവൻ CM ന്റെ കാൽ തൊട്ട് വന്ദിച്ചു….ശേഷം മധുവങ്കിളും അവനെ കെട്ടിപ്പിടിച്ചും കൊണ്ട് നെറ്റിയിൽ ചുംബിച്ചു….

” മോനേ…ഞാനിന്ന് വല്ലാത്ത സന്തോഷത്തിലാണ്….ഞങ്ങളുടെ ഒരുപാട് കാലത്തെ ആഗ്രഹം..
ദാ…എന്റെ ആദി…
അല്ല..ഡെറിക് എബ്രഹാം…ഒരു ഐപിഎസ് ഓഫീസറായി ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു…
ഇങ്ങനെ പോലീസ് യൂണിഫോമിൽ നീ നിൽക്കുമ്പോൾ , ഞങ്ങളുടെ മാത്രമല്ല , മുകളിലിരുന്ന് കൊണ്ട് അവരുടെ കണ്ണുകളും സന്തോഷത്താൽ നിറയുന്നുണ്ടാകും…..”

അവന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളും തുടച്ചു കൊണ്ട് മധുവങ്കിൾ അവനെ ഔദ്യോഗിക സീറ്റിൽ ഇരുത്തി…
ഇരുന്നതിന് ശേഷം അവൻ എല്ലാവരിലേക്കുമൊന്ന് കണ്ണോടിച്ചു….എല്ലാവരുടെയും മുഖം സന്തോഷത്താൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
തന്റെ എല്ലാമെല്ലാമായിരുന്ന അനുച്ചേച്ചി അവിടെ തന്റെ കൂടെ തന്നെയുണ്ടെന്ന് അവന് തോന്നി..

പെട്ടെന്നാണ് ഡെറിക് ശ്രദ്ധിച്ചത്….
അവിടെ CM ഉം മധുവങ്കിളും കൂടാതെ കൂടാതെ , മൂന്ന് പേർ പോലീസ് യൂണിഫോമിൽ ഉണ്ടായിരുന്നു…..അവരെ തെല്ലൊരു അതിശയത്തോടെയും അപരിചിതത്വത്തോടെയും അവനൊന്നു നോക്കി പുഞ്ചിരിച്ചു….അവർ തിരിച്ചും അവനിലേക്ക് ഇളം പുഞ്ചിരി വിടർത്തി….

“ഡെറിക്….
നിനക്ക് അറിയാമല്ലോ….ഞാൻ നിന്നോട് മുന്നേ പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളൊക്കെ ചെയ്യേണ്ടത്….ഇതാണ് നിന്റെ ഓഫീസ്…ചെന്നൈ സിറ്റിയിലെ അസിസ്റ്റന്റ് കമ്മീഷണർ ആണെങ്കിലും നിനക്കിവിടെ വേറെ മിഷനൊന്നും ഉണ്ടാവില്ല….ചാർജെടുത്തതൊക്കെ വെറും ചടങ്ങ് മാത്രം…”

” എല്ലാമറിയാം അങ്കിൾ…. ഫോണിൽ പറഞ്ഞിരുന്നുവല്ലോ…”

“അത് തന്നെ…ഒന്നൂടെ ഓർമിപ്പിക്കുന്നു എന്നേയുള്ളൂ…
പിന്നെ ,ഇവരെ പരിചയപ്പെട്ടില്ലല്ലോ…
അജിത് കൃഷ്ണ,ഗീത വിശ്വം, സേവിയർ തോമസ്….മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലെ സബ് ഇൻസ്‌പെക്ടർമാരാണ്…. ഇവരാണ് ഇന്ന് മുതൽ നിന്നെ അസിസ്റ്റ് ചെയ്യുന്നത്…”

“ഹലോ സാർ….അജിത്…”
“ഗീത….”
“സേവിയർ…”

മൂന്ന് പേരും ഡെറിക്കിന് ഹസ്തദാനം ചെയ്തു….

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.