ഡിവോഴ്സ് (നൗഫു) 730

 

ഞാനും അവർക്ക് പുറകെ ഓളെയും മോനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി..

വീട്ടിലേക് പോകുന്നതിന് ഇടയിലാണ് ഓള് ആ കാര്യം എന്നോട് ചോദിച്ചത്.

“ഇക്കു.. ഇക്കാന്റെ പുറത്ത് കടിച്ച അടയാളം ഇല്ലേ.. അത് പുതിയ അടയാളം ആണല്ലോ…ഞാൻ ഇന്നലെ കടിച്ചത് രാവിലെ ഇക്കു എഴുന്നേൽക്കുന്നതിന് മുൻപ് നോക്കിയപ്പോൾ ഏകദേശം മുഴുവൻ മങ്ങി പോയിരുന്നു…

ഇങ്ങള് സത്യം പറ.. ഇന്നുച്ചക്ക് എവിടെ പോയതായിരുന്നു…ഞാൻ ഫോൺ വിളിച്ചിട്ട് പോലും എടുക്കാതെ.

പടച്ചോനെ കുടുങ്ങി…

ഒരു വിധം പറഞ്ഞു തീർത്ത പ്രശ്നം വീണ്ടും കുത്തി പൊങ്ങുന്നത് അറിയാതെ… ഇവളെ ഇനി ജിന്നും പെണ്ണുമെന്നൊക്കെ പറഞ്ഞു എങ്ങനെ വിശ്വാസിപ്പിക്കുമെന്ന് അറിയാതെ ഈ യാത്ര തുടരുന്നു…”

ഇഷ്ട്ടപെട്ടാൽ ???

ജിന്നിന്റെ കഥ മറ്റൊരു ഭാഗമായി എഴുതാം.. ഇതെന്നെ എഴുതി എഴുതി ഒരുപാട് ഓവർ ആയിട്ടുണ്ട് സോറി..

ബൈ

നൗഫു…???

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.