“രണ്ടാൾക്കും ഉപദേശിച്ചു നന്നാകുവാനായി ഒരാളെ കിട്ടിയ സന്തോഷത്തിൽ എന്റെ രണ്ടു ചെവിക്ക് അപ്പുറത്തും ഇരുന്ന് ഉപദേശം കൊണ്ടു ആറാട്ട് ആയിരുന്നു..
അവരോട് പറയാൻ പറ്റുമോ മോള് എന്നെയാണ് ദിവസം മുഴുവൻ ഉപദ്രവിക്കുന്നതെന്ന്…
ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായിക്ക് തന്നെ മുറു മുറുപ്പ് എന്നത് പോലെ ആയി കാര്യം.. ”
“ഏതായാലും കഴിഞ്ഞത് കഴിഞ്ഞു ഇജ്ജൊരു മാപ്പ് ഓളോട് പറഞ്ഞാൽ ഈ പ്രശ്നം സോൾവ് ആവും… എന്നിട്ട് രണ്ടാളും കൂടേ നല്ല കുട്ടികളായി വീട്ടിൽ പോയേ..”
എന്റെ ഉപ്പയായിരുന്നു അത് പറഞ്ഞത്..
“മാപ്പോ…ഞാനോ…
ഞാൻ മാപ്പൊന്നും പറയൂല…”
“ഹ്മ്മ്…”
ഉപ്പ ഒന്ന് മൂളി കൊണ്ടു എന്നെ നോക്കി കൊണ്ട് തുടർന്നു…
“അതെന്താ നിനക്ക് മാപ്പ് പറഞ്ഞാൽ..
ആ കുട്ടിയെ അടിച്ചതും പോരാ ഇനി മാപ്പ് പറയൂലെന്നോ…
നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നു പറഞ്ഞാൽ മതി ഓള് എല്ലാം ക്ഷമിച്ചു നിന്റെ കൂടേ വരും…”
കഥ നന്നായിട്ടുണ്ട്.
താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.
എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…
എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…
തുടർകഥ എഴുതാൻ ആണെ…
ഇൻശാഅല്ലാഹ് നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?
ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ
ഇവൻ ഫുൾ കോപ്പി ആണ്
യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?
അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…
Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…
♥️♥️♥️♥️♥️♥️