ഡിവോഴ്സ് (നൗഫു) 730

 

ആ സമയത്താണ് എനിക്ക് വീട് എടുത്തു തന്നവൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്..

“എടാ…വീട് ചുളിവിനാണ് നമുക്ക് കിട്ടിയത് നിനക്ക് അഡ്വാൻസ് പോലും കൊടുക്കേണ്ടി വന്നിട്ടില്ല.. വാടക ആണേൽ രണ്ടായിരവും…”

“അത് ലാഭമാണല്ലോ ടാ… ഞാൻ അവന് മറുപടിയായി പറഞ്ഞു..”

“ലാഭമൊക്കെ തന്നെ പക്ഷെ ഒരു കുഴപ്പമുണ്ട് ”

അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖ ഭാവമെല്ലാം മാറിയിരുന്നു..

“എന്ത്‌ കുഴപ്പം…”

ഞാൻ അവനോട് ചോദിച്ചു..

” എടാ പേടിക്കാൻ ഒന്നുമില്ല…

രണ്ടു കൊല്ലാം ആയല്ലേ ആ വീട്ടിൽ ആൾ താമസം ഇല്ലാതെ ഇരിക്കുന്നെ.. അതവിടെ ജിന്ന് ബാധ ഉണ്ടായിട്ടാണെന്നാണ് കേൾക്കുന്നത്…”

“ജിന്നോ.. പോടാ പേടിപ്പിക്കാതെ ..”

” തന്നെടാ ഇതെന്താ ഇത്ര കുറച്ചു വാടകക് തെരുന്നതെന്ന് അറിയാൻ ഞാൻ ആ വീടിന്റെ ചുറ്റു ഭാഗത്തൊക്കെ അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞതാണ്…

പക്ഷെ നിനക്ക് അതിൽ വിശ്വാസം ഒന്നും ഇല്ലല്ലോ നീ പേടിക്കണ്ട ടാ…”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.