ഞാന്‍ ഹനുമാന്‍ [Santhosh Nair] 958

ഞാന്‍ ഹനുമാന്‍

Author :Santhosh Nair

 

പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ).

അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്.

ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം.
————-

കുട്ടിക്കാലം മുതലേ എനിക്ക് കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടം ആയിരുന്നു അന്നും ഇന്നും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും പിന്നെ ആനകളും തന്നെ. പിന്നെ ഹനുമാനും കര്‍ണ്ണനും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ആയി.

ഇതില്‍ ഹനുമാനെ പറ്റി ആദ്യമായി കഥ പറഞ്ഞു തന്നത് ഞങ്ങളുടെ 3-) മത് ക്ലാസ്സിലെ അക്കാമ്മ ടീച്ചര്‍ ആയിരുന്നു. അന്ന് ഹനുമാന്റെ വാല് നീളുന്നതിനെ പറ്റി പറഞ്ഞ രംഗങ്ങളൊക്കെ ഇന്നും മനസ്സില്‍ നിന്ന് പോകുന്നില്ല തന്നെ. (കപീഷിന്റെ വാൽ – ഞങ്ങളുടെ ചെറുപ്പകാലത്തെ പൂമ്പാറ്റയിൽ വന്നുകൊണ്ടിരുന്ന ഒരു കാർട്ടൂൺ)

എന്തായാലും എന്റെ അപ്പുപ്പന് പുരാണ ഇതിഹാസങ്ങളിലൊക്കെ നല്ല ജ്ഞാനം ഉണ്ടായിരുന്നു. (ഭാഗവതം, വിഷ്ണുസഹസ്രനാമം, ഭജനകൾ ഒക്കെ കാണാപ്പാടം. നല്ല ഒരു മർമ്മ വൈദ്യനും, ജ്യോതിഷ ജ്ഞാനിയും ആയിരുന്നു അദ്ദേഹം.  Also, ഒത്തിരി കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു).

എനിക്കെന്തായാലും അപ്പോള്‍ 5 – 6 വയസ്സ് കാണും തലേ രാത്രി അപ്പുപ്പന്‍ ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് ചാടിയ കഥയാണ്‌ പറഞ്ഞു തന്നത്. കൂടാതെ അപ്പുപ്പന്‍ വീര ആന്ജനേയരുടെ ധൈര്യം, സ്ഥൈരം, സ്വാമി ഭക്തി, വീരത, വേഗം ഒക്കെ പറഞ്ഞു തന്നു.

സാധാരണയായി ഊണ് കഴിഞ്ഞു മയങ്ങുന്ന സ്വഭാവം നാട്ടിന്‍പുറത്തെ എല്ലാ കാരണവന്മാര്‍ക്കും ഉള്ളത് പോലെ തന്നെ അപ്പുപ്പനും ഉണ്ടായിരുന്നു. അപ്പുപ്പന്‍ ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെളിയിലേക്കിറങ്ങി ചുറ്റി നടന്നു. എങ്കിലും ഹനുമാന്റെ ചാട്ടം മനസ്സീന്നു പോകുന്നില്ല.

42 Comments

  1. അങ്ങനെയാണ് ഹനുമാൻ സന്തോഷ്‌കുമാർ എന്ന് പേര് വന്നതല്ലേ ?

    1. No way
      Athu thaankalude thettiddhaaranayaanu ??

  2. ♥♥♥♥

    1. Kure naal kandillallo
      Mattu kadhakal koodi vaayikkoo ?

  3. Nannayittundu iniyum ezhuthuka

    1. Nandi saho ?
      Mattu kadhakal vaayikkoo, pls

  4. ??. നന്നായിട്ടുണ്ട്.

    1. ? Nandi ??❤️

  5. വിശ്വനാഥ്

    ?????????????

    1. Nandi, dear ?

  6. സംഭവം ഉഷാറായി??..കുട്ടിക്കാലം ഓർമ്മ വന്നു എനിക്ക്.. രസകരമായി തോന്നി.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. Theerchayaayum ???
      Britannia avatharippicha Hanuman swamiyane sathyam

  7. Rajeev (കുന്നംകുളം)

    ജയ് ശ്രീരാമന്‍

    1. Sri Rama Jayam???
      Jai Bajrang Bali

  8. ??? ഈ ഹനുമാനെ കൊണ്ട് തോറ്റു

    1. Hanuman the first super hero
      Tholppikkaanaayi piranna man ???

      1. ശക്തിമാൻ ആയിരുന്നു ഒരു കാലത്തെ എല്ലാവരുടെയും സൂപ്പർ ഹീറോ. കറങ്ങി തിരിഞ്ഞു ബെഡിൽ നിന്നും വീണത്തിനു ഒരു കണക്കും ഇല്ല??

        1. തീർച്ചയായും i agree, ??? സഹോ ഇന്ദു
          പക്ഷെ അവിടെയും ഹനുമാന്റെ തട്ട് താന്നു തന്നെയിരിക്കും. അക്കാലത്തെ കിടപിടിക്കാനാവാത്ത സൂപ്പർഹീറോ ആയിരുന്നെങ്കിലുംശക്തിമാൻ കുറച്ചു വർഷങ്ങളെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഹനുമാൻ അന്നും ഇന്നും എന്നും ???

          1. അത് ശരിയാണ്

        2. Nandi Ragendu

  9. എന്റെ അനുഭവം വേറെയാ…
    രാമ രാവണ യുദ്ധം കളിച്ചതാ.. മുളങ്കമ്പു കൊണ്ട് വില്ലും ഈർക്കിൽ അമ്പും ആയി യുദ്ധം പൊടി പിടിച്ചപ്പോ.. ലക്ഷ്മണൻ ഏയ്ത അമ്പു രാവണന്റെ കണ്ണിനു തൊട്ടു താഴെ കൊണ്ടു ചോരവന്നു.. എല്ലാ കുട്ടി യോദ്ധാക്കളെയും വീട്ടുകാർ മൃഗീയമായി തല്ലുകയും… ഈ ഉള്ളവനെ ആ രണ്ടു മാസത്തിന്റെ അവധിയുടെ മൂന്നാം പക്കം അമ്മ വീട്ടിലേക്കു നാട് കടത്തുകയും ചെയ്തു… ??? വല്യമ്മ ക്കു കുറച്ചു ചെവി കുറവാരുന്നു… ഒരേയൊരു അമ്മാവൻ എയർ ഫോഴ്‌സിലും…
    ഞാനും വല്യമ്മയും… പിന്നെ .. പറയണോ…. അതൊക്കെ ഒരു കാലം… ????
    അപ്പൊ ഒരിക്കൽ കൂടി ബാല്യം ഓർമിപ്പിച്ചതിനു ???

    1. പണ്ട് രാമായണം TV യിൽ വന്ന സമയത്തു നാട് മുഴുവൻ രാമന്മാരും അമ്പെയ്തു കാരും ആയിരുന്നു. ഈർക്കിലി സംഭവങ്ങൾ സാധാരണയും.???
      ആളൊരു വില്ലാധിവീരനാണെന്നു മനസ്സിലായി ജോർജേ.??
      ബിന്ദുവിനോടും അന്വേഷണം പറയൂ കുട്ടികളെ സ്നേഹം അറിയിക്കണേ. ♥️♥️♥️

      1. ആലപ്പുഴ എത്തി..8 ദിവസം ഇവിടെ… ???. ഏഴുമറ്റൂർ പോകും നാളെ വെളുപ്പിന്.. ബിന്ദുന്റെ വീട്ടിൽ….. എല്ലാവരും സുഖായി ഇരിക്കുന്നു…

        1. Rajeev (കുന്നംകുളം)

          എഴുമറ്റൂര്‍ il സുഹൃത്ത് ഉണ്ട്.. ആലപ്പുഴയിലും സുഹ്രുത്ത് ഉണ്ട് ??

          1. ആണോ.. ???.

          2. അതെ രാജീവ്‌.. വളരെ മനോഹരം ആണവിടം… ഒരു മൂന്ന് നാലു മാസം കൂടുമ്പോ അവിടെ പോകും…. ആലപ്പുഴയിൽ വീട് വെച്ച്പോയി.. ഇല്ലേ വൈഫിന്റെ ഓഹരി ഉള്ള സ്ഥലത്ത് വീട് വെച്ചേനെ…??

          3. Pathanamthitta onnum athra pidiyilla
            Enikku avidunnum aarumilla

          4. എഴുമറ്റൂർ രാജ രാജ വർമ്മ എന്നൊരു പ്രശസ്ത വ്യക്തി ഉണ്ടല്ലോ?

        2. Athu pathanamthitta alle?
          I am confused, bro
          Okay have a great time ??? have a blast
          Ente kottayam ethra sundaram?♥️
          I’ve not been to Alappuzha.

          1. Rajeev (കുന്നംകുളം)

            എഴുമറ്റൂര്‍ പത്തനംതിട്ട ജില്ലയിലെ ഒരു sundara മനോഹര ഗ്രാമം

          2. അവള് പത്തനംതിട്ടക്കാരി ആണ് പഠിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ..ഞാൻ ജോലി ചെയ്തിരുന്നത് കോട്ടയം ജില്ലയിൽ. മെഡിക്കൽ Rep ആയിട്ട്. ??.. ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് പിടികിട്ടി കാണുമല്ലോ ല്ലേ.. ??

          3. The amazing George Man ?? I’m your big fan da
            പാവം ഞാൻ പണ്ടേ നാട് വിട്ടതാണ് (PGDCA കഴിഞ്ഞു ജോലി അന്വേഷിച്ചു). കേരളം ബാംഗ്ലൂർ ഡൽഹി ബാംഗ്ലൂർ ചെന്നൈ. ഇപ്പോൾ ചെന്നൈ (വന്തവരെ വാഴ വെയ്ക്കും ചെന്നൈ മഹാനഗരം). വലിയ തെറ്റില്ലാതെ ജീവിതം മുൻപോട്ടു പോകുന്നു (കാവിലമ്മയുടെയും ശ്രീമൻ നാരായണന്റെയും അനുഗ്രഹത്തിനാൽ)

  10. അശ്വിനി കുമാരൻ

    ഹനുമാൻ ? ഉയിർ
    പണ്ട് കുട്ടിക്കാലത്തു ഞാനും ഇതു പോലെ ശ്രീകൃഷ്ണൻ ആവാൻ നോക്കിയതാ. പപ്പായയുടെ ഇലതണ്ട് ഓടകുഴലാക്കി ഊതി ഇങ്ങനെ വിലസി നടന്നിട്ടുണ്ട്. അന്ന് ഞാൻ താമസിക്കുന്നിടത്തുള്ള വീടുകളിൽ എല്ലാം കൂടെ നാലഞ്ചു പെൺപ്പിള്ളേര് ഉണ്ടായിരുന്നു.. I mean എല്ലാവരും ഒരു 6-10 വയസ്സ് പ്രായം വരും എനിക്കന്നു ഒരു 7 or 8 വയസ്സ് പ്രായം.. കിഷ്ണൻ ആവാൻ നോക്കിയ എനിക്ക് നേരെ അന്ന് ഉണ്ടായ പരിഹാസത്തിനു ഒരു കുറവുമില്ലായിരുന്നു… ഹാ അതൊക്കെയൊരു കാലം ?

    1. ,☺️???
      അമേസിങ്♥️
      കൃഷ്ണൻ ആവാൻ അല്പം നവരസങ്ങളും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കയ്യിൽ കിട്ടില്ല.
      പരിഹസിക്കുന്ന വരോട് പോയി പോയിരുന്നു പുല്ലു പറിക്കാൻ പറയുക അത്ര തന്നെ.

  11. ഞാൻ ഭീമൻ ആവാൻ നോക്കിയതാ പണ്ട്.. കൈ ചുരുട്ടി പിടിച്ചു ഭിത്തിക്ക് നല്ല ഇടി ഒരെണ്ണം കൊടുത്തു…. നാലാം ദിവസം ആണ് പിന്നെ കൈ പൊക്കാൻ പറ്റിയത്

    1. ????
      Swaabhaavikam…
      Superman sakthiman okke undu ???

  12. ഹാവൂ… അങ്ങനെ ഞാനും ഹനുമാനായി… പാവം ഹനുമാൻ,
    നന്നായി എഴുതി, ആശംസകൾ…

    1. Hanuman is not paavam. I was paavam. Poor I ????
      (He’s super strong and powerful)

  13. പാവം?.ഞാനും അങ്ങനെയാ കുട്ടിയിൽ വീഴുബോ ആരോടും ഒന്നും പറയാതെ വന്ന് കിടക്കും..
    നല്ലൊരു കഥ തന്നതിന് സ്നേഹം♥️

    1. Paavam?????

  14. ജെയ്.. ആഞ്ജനേയസ്വാമി തിരുവടി അവർകളെ . ???????????❤❤

    1. Thx dear
      Jai shree Bajrang Bali

Comments are closed.