ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

Another chance to feel

Chance to feel alive”

അപ്പോഴേക്കും എന്റെ ഫോൺ പാടാൻ തുടങ്ങി… പഴയതൊക്കെ ആലോചിച്ചു സമയം പോയതറിഞ്ഞില്ല… നോക്കുമ്പോൾ സ്‌ക്രീനിൽ എനിക്ക് ഇഷ്ടപെട്ട പേര് എഴുതി കാണിച്ചു…

മീനാക്ഷി കാളിങ്….ഞാൻ ഫോൺ എടുത്തു

“വിഷ്ണു ഏട്ടാ ”

“ടീച്ചർ കൊച്ചിന് നമ്മളെ ഒന്നും വേണ്ട അല്ലേ”

“ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ… മക്കളെ തനിച്ചാക്കി ടൂറിനു പോകുന്നില്ലന്ന് ഞാൻ പറഞ്ഞത് അല്ലേ… എന്നെ പറഞ്ഞു വിട്ടിട്ടു ഇപ്പോൾ… ഇങ്ങനെ ആയി അല്ലേ ”

“പിണങ്ങല്ലേ മീനൂസേ… സ്കൂളിൽ നിന്നു പോകാൻ ആള് ഇല്ലാത്തത് കൊണ്ട് അല്ലേ… അതുപോട്ടെ എത്താറായോ??”

“അഹ് അരമണിക്കൂർ കഴിയുമ്പോൾ… എത്തും… വിളിക്കാൻ വരണേ… പിന്നെ മക്കൾ എവിടെ “??

“ശെരി മീനു… മക്കൾ നല്ല ഉറക്കമാ നിന്റെ ഫോട്ടോയും കെട്ടിപിടിച്ച് ”

“മം എന്നാ മോൻ പെട്ടന്നു റെഡി ആയി ഇറങ്ങിക്കോ… എനിക്ക് കാണാൻ കൊതിയായി ”

“ആരെ ”

“എന്റെ മക്കളെയും പിന്നെ നിന്നെയും…”

 

അതും പറഞ്ഞു ചിരിച്ചു അവൾ ഫോൺ വച്ചു..

പുറത്ത് അപ്പോൾ നല്ല മഴ ഉണ്ടായിരുന്നു…..

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

 

24 Comments

  1. വളരെ നന്നായിട്ടുണ്ട് വിച്ചൂസ്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. Adipoli ? oru Nimisham pravasine orthpoyi ? raksha pettu…. nice vichussss keep rocking✌️✌️✌️✌️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤❤

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. നോ കമന്റ്സ് സൂപ്പർ……..?????

    വീണ്ടും മഴ.. 11 എണ്ണം ദൈവമെ………

    1. വിച്ചൂസ്

      ആഗ്രഹങ്ങൾക്കു ലിമിറ് ഇല്ല ബ്രോ ❤❤

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. വിച്ചൂസ്

      ❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. വിച്ചൂസ്

      ❤❤

  7. ഞാൻ vicharichu sadakumenu…..kollammm…..??

    1. വിച്ചൂസ്

      ❤❤

  8. Poyii ചട്ടമ്പിക്കല്യാണി എഴുത്….????

    1. വിച്ചൂസ്

      എഴുതണം ?❤

      1. Ethokey azhuthuna samaythu nii athu kudii ezhuthu……chumma erikubol……

        1. വിച്ചൂസ്

          എടാ ഞാൻ ഇപ്പോൾ എഴുതിയ കഥകൾ എല്ലാം ഒരു ദിവസം കൊണ്ട് എഴുതിയതാ… പക്ഷേ കല്യാണി… അത് കുറച്ചു ടൈം വേണം

        2. വിച്ചൂസ്

          എഴുതി തുടങ്ങിയതാ അപ്പോഴേക്കും മടി പിടിച്ചു…

  9. ഏക - ദന്തി

    കൊള്ളാം മിസ്റ്റർ ….

    തോനെ ഹാർട്സ്

    1. വിച്ചൂസ്

      Thanks monuse?❤

    1. വിച്ചൂസ്

      Thnks bro❤

Comments are closed.