ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

കാലങ്ങൾ കടന്നുപോയി… അവളുടെ ആഗ്രഹം പോലെ അവൾക്കു ജോലി ആയി…

ഒരു മഴയുള്ള രാത്രിയിൽ… ജോലിയും കഴിഞ്ഞു ഞാൻ റൂമിൽ എത്തുമ്പോൾ അവളില്ലായിരുന്നു… പകരം ഒരു എഴുത് മാത്രം…

“നമ്മക്കു ഇനി ജീവിച്ചു തുടങ്ങിയാലോ..”??

അന്ന് രാത്രിയിൽ അവളിൽ ഞാൻ ഒരു മഴയായി പെയ്തു ഇറങ്ങി…. അതുവരെ ഞങ്ങൾ അടക്കി വച്ച ഞങ്ങളുടെ പ്രണയം… എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായി….

അധികം വൈകാതെ തന്നെ ഞങ്ങൾക്ക് അച്ഛനും അമ്മയും ആകാൻ ഉള്ള അനുഗ്രഹം ദൈവം തന്നു…

സ്കാനിംഗിന്റെ അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്….

“ഡോക്ടർ എങ്ങനെ ഉണ്ട്??”

“ഒക്കെയാണ്… സന്തോഷമുള്ള കാര്യം എന്താന്നു വച്ചാൽ ഒന്നിന് പകരം മൂന്ന് പേരാണ് അവളുടെ വയറ്റിൽ വളരുന്നത്…”

അത് കേട്ടപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു…

ഞങ്ങൾ അഹ് സന്തോഷം ആഘോഷിച്ചു…

ഏഴാംമാസത്തെ ചടങ്ങിന് അവളെ അവളുടെ വീട്ടിൽ കൊണ്ട് പോകുമ്പോൾ അവളെക്കാൾ സങ്കടം എനിക്കായിരുന്നു… അപ്പോഴും അവൾക്കു ചിരിയായിരുന്നു..

ദിവസങ്ങൾ കടന്നു പോയി ഒടുവിൽ അഹ് ദിവസമെത്തി… ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവളെ ലേബർ റൂമിലേക്ക് മാറ്റിയിരുന്നു…

സമയം പോയി കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു മാലാഖ പുറത്ത് വന്നു…ഒപ്പം എന്റെ മക്കളും രണ്ടു പെണ്ണും ഒരു ആണും… മക്കളെ കണ്ടെങ്കിലും… എന്റെ കണ്ണുകൾ തേടിയത് അവളെ ആയിരുന്നു….

 

“On this day, it’s so real to me

Everything has come to life.

Another chance, to chase a dream

24 Comments

  1. വളരെ നന്നായിട്ടുണ്ട് വിച്ചൂസ്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. Adipoli ? oru Nimisham pravasine orthpoyi ? raksha pettu…. nice vichussss keep rocking✌️✌️✌️✌️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤❤

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. നോ കമന്റ്സ് സൂപ്പർ……..?????

    വീണ്ടും മഴ.. 11 എണ്ണം ദൈവമെ………

    1. വിച്ചൂസ്

      ആഗ്രഹങ്ങൾക്കു ലിമിറ് ഇല്ല ബ്രോ ❤❤

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. വിച്ചൂസ്

      ❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. വിച്ചൂസ്

      ❤❤

  7. ഞാൻ vicharichu sadakumenu…..kollammm…..??

    1. വിച്ചൂസ്

      ❤❤

  8. Poyii ചട്ടമ്പിക്കല്യാണി എഴുത്….????

    1. വിച്ചൂസ്

      എഴുതണം ?❤

      1. Ethokey azhuthuna samaythu nii athu kudii ezhuthu……chumma erikubol……

        1. വിച്ചൂസ്

          എടാ ഞാൻ ഇപ്പോൾ എഴുതിയ കഥകൾ എല്ലാം ഒരു ദിവസം കൊണ്ട് എഴുതിയതാ… പക്ഷേ കല്യാണി… അത് കുറച്ചു ടൈം വേണം

        2. വിച്ചൂസ്

          എഴുതി തുടങ്ങിയതാ അപ്പോഴേക്കും മടി പിടിച്ചു…

  9. ഏക - ദന്തി

    കൊള്ളാം മിസ്റ്റർ ….

    തോനെ ഹാർട്സ്

    1. വിച്ചൂസ്

      Thanks monuse?❤

    1. വിച്ചൂസ്

      Thnks bro❤

Comments are closed.