ജെനിഫർ സാം 3 [sidhu] 89

 

 

‘പിന്നെ നീ എന്തിനാ കൊച്ചിക്ക് പോവുന്നത് ഇവടെ സ്റ്റേ ചെയ്താൽ പോരെ .’

 

 

‘ഞാൻ കൊച്ചിക്ക്  പോയി അവിടെ നിന്ന് നേരെ മൈസൂർ .’

 

‘നിനക്കെന്താടാ മൈസൂരിൽ പണി വല്ല കാമുകിയും ഉണ്ടോ .’

 

‘ആ ഒരെണ്ണം ഉണ്ട് .’

 

‘സത്യാണോ .’

 

‘സത്യം നിനക്ക് അവളെ  ഓര്മ ഉണ്ടോ നേഹയെ .’

 

‘ഏത് നേഹ .’

 

‘എടി വാണിയുടെ കൂടെ താമസിച്ചുകൊണ്ടിരുന്ന  ചുരുണ്ട മുടിയുള്ള പെണ്ണ് .’

 

‘ആ ഇപ്പൊ പിടികിട്ടി നേഹചേച്ചി .’

 

 

‘ചേച്ചി വേണ്ട നേഹ അത് മതി .’

 

‘അവൾ എന്നെക്കാൾ രണ്ട് വയസ്സ് മൂത്തതല്ലേ അപ്പൊ ബഹുമാനം കൊടുക്കണ്ടേ .’

 

‘നിന്റെ ബഹുമാനം അവൾക്ക് ആവശ്യമില്ലെങ്കിലോ .’

 

‘നീയോ ബഹുമാനിക്കില്ല ഞാൻ എങ്കിലും ബഹുമാനിക്കട്ടെ .’

 

‘ഡി മതി ചൊറിഞ്ഞത് .’

 

‘ഞാൻ ചൊറിയുമെടാ പട്ടി ഞാൻ എന്നെക്കാൾ ഒരു വയസ്സ് മാത്രം കൂടുതൽ ഉള്ള കിച്ചുവിനെ പ്രേമിച്ചപ്പോൾ നീ എന്തൊക്കെയാ പറഞ്ഞെ  ,പ്രേമിക്കുമ്പോ കുറഞ്ഞത് അഞ്ചാറ് വയസെങ്കിലും വത്യാസം വേണം കോപ്പാണ് നിന്റെ അമ്മുമ്മേട  പതിനാറ് .’

16 Comments

  1. കൊള്ളാം.. ??????❤❤

    1. thanks brother

  2. Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??

    1. ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്

  3. Hi dear nice story, when coming next part

    1. tomorrow or day after tomorrow

  4. സിദ്ദു,
    ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
    നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
    കാത്തിരിക്കാം…

  5. സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…

    1. കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ

      ബൈ ദി വേ എങ്ങനെ മനസിലായി

  6. ❤️❤️❤️?❤️

  7. രുദ്ര രാവണൻ

    കൊള്ളാം അടിപൊളി ❤❤❤

    1. Thankzz bro ?

  8. Mridul k Appukkuttan

    ?????
    സൂപ്പർ
    കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
    നല്ല fight പ്രതീക്ഷിച്ചിരുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???????

    1. Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum

Comments are closed.