‘അല്ല രുദ്രൻ എവിടെയാണെന്ന് വല്ല പിടിയുമുണ്ടോ സാധാരണ അവനെ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ കിട്ടില്ലെന്നല്ലേ പറയുന്നത് .’
‘അതെ അവൻ ചെന്നൈയിൽ ഉണ്ട് സൺഡേ കേരളത്തിൽ വരും .’ ജെനി അവനോട് ചോദിച്ചു
ഇന്ദ്രൻ ഒന്ന് മൂളി
കുറച്ചു നേരത്തെ യാത്രക്ക് ശേഷം ആറര മണിയോടെ ടോണിയുടെ കടയിൽ എത്തി .
വണ്ടി പാർക്കിങ്ങിൽ വെച്ച് അകത്തേക്ക് കയറി മൂലയ്ക്കുള്ള മേശയിൽ സ്ഥാനം ഉറപ്പിച്ചു ജെനിയെ കണ്ട് കൗണ്ടറിൽ നിന്ന് അങ്ങോട്ട് വന്ന ടോണിക്ക് ജെനി ഇന്ദ്രനെ പരിചയ പെടുത്തി .
‘ഡാ ടോണി ഒന്നര കൊല്ലം മുൻപ് കാണാത പോയ ഇവനെ ഇന്നാണ് കണ്ടുകിട്ടിയത് അപ്പൊ അതൊന്ന് ആഘോഷിക്കണ്ടേ .’
‘അതിനെന്താ ആഘോഷിക്കാം .’
‘ഡാ ആഷ്ലിനും അലിയും വരുവോ .’
‘അവരിപ്പോ വരും ഓപ്പോസിറ്റുള്ള ആ മൊബൈൽ കടയിൽ എന്തോ വാങ്ങാൻ പോയതാ .’
‘അപ്പൊ മോനെ ഇന്ദ്രാ നാല് പേർക്ക് തിന്നാനുള്ള കാശ് കയ്യിലുണ്ടല്ലോ .’
‘നീ തുടങ്ങിക്കോ ജെനി ഈ ഇന്ദ്രൻ വാക്ക് പറഞ്ഞാൽ വാക്കാണ് .’
===
10
*****
‘ഡാ ഇനിയെങ്കിലും ഇടക്കൊക്കെ വിളിക്കണം അല്ലാതെ ഫോണും ഓഫ് ആക്കി കറങ്ങാൻ പോവരുത് .’
ഇന്ദ്രനെ ബസിൽ കേറ്റി വിടാൻ എത്തിയതായിരുന്നു ജെനി .
‘ഞാൻ ഉടനെ തിരിച്ചു ജോയിൻ ചെയ്യും ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും .’
‘നിനക്ക് പോസ്റ്റിങ്ങ് ആയോ .’
‘ഓർഡർ വന്നിട്ടില്ല പക്ഷെ ഇവിടെക്കായിരിക്കുമെന്ന് ഉറപ്പാണ് .’
കൊള്ളാം.. ??????❤❤
thanks brother
Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??
ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്
Hi dear nice story, when coming next part
tomorrow or day after tomorrow
സിദ്ദു,
ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
കാത്തിരിക്കാം…
??
സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…
കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ
ബൈ ദി വേ എങ്ങനെ മനസിലായി
❤️❤️❤️?❤️
?
കൊള്ളാം അടിപൊളി ❤❤❤
Thankzz bro ?
?????
സൂപ്പർ
കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
നല്ല fight പ്രതീക്ഷിച്ചിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???????
Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum