കുര്യൻ ഫോൺ തിരികെ പോക്കറ്റിൽ ഇട്ടു
‘ഇന്ദ്രൻ അതിന്റെ സിഇഒ രുദ്രദേവ് വർമയുമായി ഉടനെ സംസാരിക്കണം ആ ബിൽഡിങ് പോയതിനുപകരമായി തിരുവനന്തപുരത്തു പണിയാൻ പോകുന്ന പുതിയ സ്റ്റേഡിയത്തിന്റെ ടെൻഡർ കൊടുക്കാം എന്ന് പറയാൻ ആണ് ഹോം മിനിസ്റ്റർ പറഞ്ഞിരിക്കുന്നത് . അതിൽ ഓക്കേ ആയില്ലെങ്കിൽ മന്ത്രിക്ക് നേരിട്ട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കണമെന്നും പറഞ്ഞു . ‘
‘എസ് സാർ ഞാൻ അവനോട് ഉടനെ സംസാരിക്കാം .’
‘ഓക്കേ ഗുഡ് . ബാക്കി കാര്യങ്ങൾ ഫോണിലൂടെ പറയാം നിങ്ങൾ ഏല്ലാവരും ക്ഷീണിച്ചിരിക്കുകയാണ് പോയി റസ്റ്റ് എടുത്തോളൂ .ഇന്ദ്രൻ പ്ലീസ് സ്റ്റേ ബാക്ക് ‘
‘താങ്ക്യൂ സർ ‘ ബാക്കി ഉള്ളവർ പറഞ്ഞു പുറത്തേക്കിറങ്ങി .
ടീമിലുള്ള ഇന്ദ്രനൊഴികെ ബാക്കി ഉള്ളവരെ യാത്ര ആക്കി ജെനി തിരികെ പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ,
‘മോളെ ജെനി എന്നെ കൂടി കൊണ്ടുപോടി ബൈക്ക് പണി തന്നു .’
ഇന്ദ്രൻ ഓടി വന്നു ജെനിയുടെ ബൈകിന്റെ പുറകിൽ കേറികൊണ്ട് പറഞ്ഞു .
‘നിനക്ക് എവിടെയാ പോവേണ്ടത് ‘ജെനി അവനോട് ചോദിച്ചു
‘എനിക്ക് എറണാകുളം ആണ് പോകേണ്ടത് പക്ഷെ നിന്നെ ഈ രാത്രി ബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ബസ്സിൽ പോകാം നീ എന്നെ ksrtc സ്റ്റാൻഡിൽ ഇറക്കി തന്നാൽ മതി .’
‘ട്രെയിൻ പിടിച്ചാൽ പോരെ ഇപ്പോ തന്നെ സമയം ആറര ആയി ഇനി പോയാൽ ബസിൽ നിന്ന് പോകേണ്ടി വരും .’
‘ഞാൻ ടിക്കറ്റ് റിസേർവ് ചെയ്തിട്ടുണ്ട് ഏഴര മണിക്കാണ് ബസ് .അതിന് മുൻപ് എന്തെങ്കിലും തിന്നാലോ നീ പറഞ്ഞില്ലേ നിന്റെ അനിയന്റെ ഹോട്ടൽ അവിടെ പോവാം എനിക്ക് അവനെ ഒന്ന് കാണാല്ലോ .’
‘ഓ ശെരി നീ ട്രീറ്റ് ചെയ്യണം കുറേനാള് കൂടിയ നിന്നെ കൈയിൽ കിട്ടുന്നത് .’
‘അതൊക്കെ ഞാൻ ചെയാം നീ വേഗം വണ്ടി എടുക്ക് നല്ല വിശപ്പുണ്ട് .’
കൊള്ളാം.. ??????❤❤
thanks brother
Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??
ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്
Hi dear nice story, when coming next part
tomorrow or day after tomorrow
സിദ്ദു,
ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
കാത്തിരിക്കാം…
??
സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…
കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ
ബൈ ദി വേ എങ്ങനെ മനസിലായി
❤️❤️❤️?❤️
?
കൊള്ളാം അടിപൊളി ❤❤❤
Thankzz bro ?
?????
സൂപ്പർ
കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
നല്ല fight പ്രതീക്ഷിച്ചിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???????
Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum