അകത്തിരുന്ന അഭി ബ്ലൂടൂത്ത് ബഡ് വഴി ഇന്ദ്രന്റെ വാക്കുകൾ കേൾക്കുക ആയിരുന്നു .അഭി മാത്രം അല്ല എല്ലാവരുടെ ചെവിയിലും ചെറിയ ബഡ ഉണ്ടായിരുന്നു .
‘അഭി ജോൺ ഗെറ്റ് ഡൌൺ ആൻഡ് ഷൂട്ട് ഇൻ 3 2 1 0
അഭി വണ്ടിയിൽ നിന്നിറങ്ങി അവന്റെ സൈഡിൽ നിൽക്കുന്നവനെ തോക്കെടുത്തു ഷൂട്ട് ചെയ്തു .ജോൺ അവന്റെ അടുത്ത് വണ്ടി തള്ളികൊണ്ടിരുന്നവനെയും ഇന്ദ്രൻ സ്നൈപ്പർ കൊണ്ട് ഇടത് വശത്തുതള്ളികൊണ്ടിരുന്നവനെയും ഒരേ സമയം ഷൂട്ട് ചെയ്തു .
സൈലെന്സർ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അധികം ശബ്ദം ഉണ്ടായില്ല പക്ഷെ അഭി ഷൂട്ട് ചെയുന്നത് ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ നിന്ന് ഒരാൾ കണ്ടു അവൻ വയർലെസ്സ് വഴി ബാക്കി ഉള്ളവരോട് ‘ബോസ് ആരോ അകത്തുകയറി നമ്മുടെ മൂന്ന് ആളുകളെ കൊന്നു .’
‘വാട്ട് ദി ഹെൽ .— യു കേരള പോലീസ് .’അസ്ലം അലറി
‘എവെരിബഡി കം ടു ബേസ്മെന്റ് ബിൽഡിംഗ് attacked .’ അസ്ലം അതിലൂടെ പറഞ്ഞു
അവന്റെ ഓർഡർ കിട്ടിയതോടെ ബിൽഡിങ്ങിന്റെ പല നിലകളിൽ ഉള്ളവർ ആദ്യത്തെ ബേസ്മെന്റിൽ കയറി വാതിൽ അടച്ചു എന്നിട്ട് നേരെ അടിയിലെ മൂന്നാമത്തെ ബേസ്മെന്റിലേക്ക് പോയി അവിടെ അസ്ലമും അവന്റെ കൂട്ടാളികളും ആയുധങ്ങൾ സൂക്ഷിക്കുന്ന സ്ഥലം ആണ് .
‘ഹലോ ഇന്ദ്രൻ സർ ഞാൻ ജോമോൻ ആണ് അവർ എല്ലാവരും ബേസ്മെന്റിൽ കയറി അവരുടെ ബോസ് എന്ന ആളുടെ കമാൻഡ് ഉണ്ടായിരുന്നു .’
ഓക്കേ ജോമോൻ . ഇന്ദ്രൻ ഫോൺ കട്ട് ചെയ്തു
‘ഗയ്സ് മിലിറ്റന്റ്സ് ബേസ്മെന്റിൽ ആണ് അവരുടെ സംസാരം നമ്മുക്ക് ക്യാച്ച് ചെയ്യാൻ പറ്റി .’
ഇന്ദ്രൻ പറഞ്ഞത് ബ്ലേടൂത്തിലൂടെ കേട്ടതും ലോറിയിൽ ടാർപോളിൻ ഷീറ്റ് പുതച്ചു കിടന്ന ബാക്കി ഉള്ളവരും എണീറ്റു ജെനിയുടെ കൂടെ സാധാരണ ലുങ്കിയും ഷർട്ടും ധരിച്ച അൻപതിനോടടുത്തു പ്രായം വരുന്ന ഒരാളും ഉണ്ടായിരുന്നു .
ജെനിയുടെയും താരയുടെയും ജോയിയുടെയും തോളിൽ ബാഗുകൾ ഉണ്ടായിരുന്നു അവർ മൂന്നുപേരും ലോറിയിൽ നിന്നിറങ്ങി ഒപ്പം ആ മധ്യവയസ്കനും .എല്ലാവരും മുകളിലൂടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു .ലോറിയിൽ പത്തോളം ചാക്കുകളും ഉണ്ടായിരുന്നു .
‘ജെനി വാട്ട് നെക്സ്റ്റ് .’ താര ചോദിച്ചു
‘ജോയ് ആ ബാഗ് ജോണിന് കൊടുത്തേക്ക് എന്നിട്ട് സീറ്റിനു അടിയിൽ ഉള്ള ak 47 എടുത്തു നിങ്ങൾ മൂന്ന് പേരും പിടിച്ചോ .’
‘വില്ലി ചേട്ടാ .’ ജെനി ആ മനുഷ്യനെ വിളിച്ചു
വില്ലി ജെനിയുടെ അരികിലേക്ക് വന്നു
‘ചേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട ഈ തോക്ക് കൈയിൽ വെച്ചോ ഞങ്ങൾക്ക് വല്ലതും പറ്റിയാലും ചേട്ടന് രക്ഷപെടാൻ ഉപകരിക്കും .’ജെനി അവളുടെ സർവീസ് പിസ്റ്റൾ അയാൾക്ക് കൊടുത്തു ,അയാൾ അത് വാങ്ങി കൈയിൽ പിടിച്ചു .
‘ജോൺ ലോറി അങ്ങോട്ട് എടുത്തോ ‘ അഭി ജോണിനോട് പറഞ്ഞു
ജെനിയും സംഘവും കെട്ടിടത്തിനകത്തു കയറി
ഇതൊക്കെ അസ്ലം cctv വഴി കാണുന്നുണ്ടായിരുന്നു .
‘താര ജാമർ ഓൺ ചെയ്തേക്ക് .’
താര ജാമർ ഓൺ ആക്കിയതും cctv പ്രവർത്തിക്കാതെ ആയി .
‘ഷിറ്റ് എന്താ ഇത് cctv കണക്ഷൻ കട്ട് ആയല്ലോ .’ അസ്ലം അലറി
‘സർ അവർ ജാമർ യൂസ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു .’ കംപ്യൂട്ടറിനു മുൻപിൽ ഇരുന്ന ഒരാൾ പറഞ്ഞു
‘സഹോദരങ്ങളെ തോക്കുകൾ എടുത്ത് ആ സ്റ്റെപ്പിന് നേരെ ഉന്നം നോക്കി പിടിച്ചോ ആര് വന്നാലും ട്രിഗർ അമർത്തണം .’ അസ്ലം എല്ലാവരോടുമായി പറഞ്ഞു
അവിടെ നിന്ന ഇരുപതോളം ആളുകൾ തോക്കുകൾ എടുത്ത് വാതിലിനു നേരെ പിടിച്ചു .
‘വില്ലി ചേട്ടാ പണി തുടങ്ങിയാലോ .’
‘ശെരി മോളെ .’
‘അഭി നീ ഈ വാതിൽ തുറന്നാൽ അപ്പോൾ തന്നെ ബാസ്റ് ചെയുന്ന പോലെ ഈ ഗ്രനേഡ് സെറ്റ് ചെയ്തു ജോൺ നീ മുകൾ നിലകളിൽ കയറി നോക്കണം .താര ജോയ് നിങ്ങളുടെ ബാഗിൽ ഉള്ള ഡ്രില്ലർ ഉപയോഗിച്ച് എല്ലാ തൂണുകളിലും വലിയ ഹോൾസ് ഉണ്ടാക്കണം .
കൊള്ളാം.. ??????❤❤
thanks brother
Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??
ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്
Hi dear nice story, when coming next part
tomorrow or day after tomorrow
സിദ്ദു,
ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
കാത്തിരിക്കാം…
??
സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…
കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ
ബൈ ദി വേ എങ്ങനെ മനസിലായി
❤️❤️❤️?❤️
?
കൊള്ളാം അടിപൊളി ❤❤❤
Thankzz bro ?
?????
സൂപ്പർ
കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
നല്ല fight പ്രതീക്ഷിച്ചിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???????
Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum