ജെനിഫർ സാം 3
Author :sidhu
[ Previous Part ]
8
*****************************************************
മിഷൻ നടത്താൻ എല്ലാവരും റെഡി ആയി ജെനിയും താരയും si ജോയ് ജോസ്ഫ്ഉം ലോറിയുടെ പുറകിൽ ഒളിക്കും. അഭിരാമും ജോണും ലോറിയുടെ ആളുകൾ ആയി വേഷം കെട്ടി .കെട്ടിടത്തിന് ഇരുനൂറ് മീറ്റർ അകലെ നിന്ന് കോൺസ്റ്റബിൾസ് സൈമണും ജോമോനും പരിസരം നിരീക്ഷിക്കും .ഇന്ദ്രൻ അവന്റെ പ്ലാൻ പോലെ അടുത്തുള്ള ഉയരം കൂടിയ മരത്തിൽ കയറി സ്നൈപ്പർ വെച്ച് ബാക്കി ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കും .
**********************************
സമയം 5 .00 pm
1 കിലോമീറ്റർ away ഫ്രം ബിൽഡിംഗ്
‘സൊ ഗയ്സ് നിങ്ങൾക്കറിയാമല്ലോ നമ്മൾ പോകുന്ന ബിൽഡിംഗ് മൂന്ന് നിലകൾ മണ്ണിനടിയിൽ ഉള്ളവയാണ് താഴത്തെ നിലകളിലേക്ക് പ്രേവേശിക്കാൻ രണ്ട് വഴികൾ ഒന്ന് അകത്തു നിന്നും രണ്ട് പുറത്തു നിന്നും ,അതിൽ പുറത്തുനിന്ന് ഉള്ള വഴിലൂടെ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം അതിന്റെ പണി മുഴുവൻ ആയിട്ടില്ല അതുകൊണ്ട് നമ്മുടെ പ്രെസെൻസ് അറിഞ്ഞാൽ അവർ ഉറപ്പായും ബേസ്മെന്റിലേക്ക് പോകാൻ ആണ് സാധ്യത ,അങ്ങനെ സംഭവിച്ചാൽ നമ്മുടെ കൂട്ടത്തിൽ ഉള്ള ആരും സ്റ്റെപ് ഇറങ്ങി അവിടേക്ക് പോകരുത് പകരം അവിടെ ഉള്ള ഡോർ അടച്ചേക്കണം . പിന്നെ ഡോണ്ട് ലൂസ് യുവർ ലൈഫ് .’ ജെനി പറഞ്ഞു നിർത്തി
‘സൊ ഗയ്സ് ഗെറ്റ് റെഡി ഫോർ ദി hunt .’ ഇന്ദ്രൻ എല്ലാവരോടുമായി പറഞ്ഞു
*******
സ്പീഡിൽ വന്നുകൊണ്ടിരുന്ന ലോറി മതിൽ ഇടിച്ചു തകർത്തുകൊണ്ട് ഉള്ളിലേക്ക് പ്രേവേശിച്ചു .വണ്ടി നിർത്തി അഭിരാമും ജോണും വണ്ടിക്കു വല്ലതും സംഭവിച്ചോ എന്ന് നോക്കാൻ തുടങ്ങി .
വണ്ടി ഇടിച്ച ഒച്ച കേട്ട് മൂന്ന് വെള്ള ഷർട്ടും ലൂസ് ആയ കറുത്ത പാന്റും ധരിച്ച ആളുകൾ ഓടി വണ്ടിയുടെ അരികിലേക്ക് എത്തി .
‘ഡോ എന്താടോ ഇത് ഇവടെ കേറാൻ ആരാ നിങ്ങൾക്ക് അധികാരം തന്നത് ‘അതിൽ ഒരുവൻ ജോണിനോട് ചോദിച്ചു .
‘ചേട്ടാ ഒരു ബൈക്കുകാരൻ നേരെ വന്ന് വെട്ടിച്ചപ്പോൾ കോൺട്രോൾ പോയതാ ക്ഷമിക്കണം മതിലിന്റെ പൈസ ഞങ്ങളുടെ മൊതലാളി തരും ‘അഭിരാം പറഞ്ഞു
‘ഡോ നിന്റെ മുതലാളിയുടെ നമ്പർ എനിക്ക് താ ഞാൻ വിളിച്ചോളാം .’ മൂന്നുപേരിൽ പൊക്കം കൂടിയവർ പറഞ്ഞു
ജോൺ ഉടനെ വണ്ടിയിൽ കയറി ഒരു പേപ്പർ എടുത്ത് ആരുടെയോ നമ്പർ എഴുതി അവരുടെ കൈയിൽ കൊടുത്തു
‘വണ്ടി എടുത്തുകൊണ്ട് പോടാ .’ ഇത്ര നേരം മിണ്ടാതെ നിന്ന താടിക്കാരൻ അലറി
അഭിരാമും ജോണും ലോറിയിൽ കയറി .അഭിരാം സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടും സ്റ്റാർട്ട് ആകുന്നിലായിരുന്നു .
‘എന്താടാ നിനക്കൊക്കെ പറഞ്ഞ മനസിലാവില്ല എടുത്തുകൊണ്ടു പോടാ .’
ജോൺ ഉടനെ വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു .
‘ചേട്ടന്മാരെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല നിങ്ങൾ ഒന്ന് തള്ളാൻ സഹായിക്കുവോ ലോഡ് ഒന്നും ഇല്ല അതുകൊണ്ട് വലിയ പ്രയാസം ഇല്ല .’ ജോൺ അവരോട് മൂന്നുപേരോടും ചോദിച്ചു
‘ശെരി ‘ താടിക്കാരൻ പറഞ്ഞു
ജോണും മറ്റ് മൂന്ന് പേരും വണ്ടി തള്ളാൻ തുടങ്ങി ജോണും താടിക്കാരനും പുറകിൽ നിന്നും മറ്റ് രണ്ടുകാലുകൾ ഓരോ സൈഡിലും തള്ളാൻ തുടങ്ങി .
കൊള്ളാം.. ??????❤❤
thanks brother
Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??
ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്
Hi dear nice story, when coming next part
tomorrow or day after tomorrow
സിദ്ദു,
ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
കാത്തിരിക്കാം…
??
സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…
കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ
ബൈ ദി വേ എങ്ങനെ മനസിലായി
❤️❤️❤️?❤️
?
കൊള്ളാം അടിപൊളി ❤❤❤
Thankzz bro ?
?????
സൂപ്പർ
കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
നല്ല fight പ്രതീക്ഷിച്ചിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???????
Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum