ജീവിതം 77

ഞാൻ അവളെ നോക്കി

ഒരു പുചചിരി അവളുടെ മുഖത്ത് ഞാൻ കണ്ടൂ.

നീ എന്താ പറഞ്ഞേ.

അമ്മ ഇനി ഒന്നും പറയണ്ട

അവള് എല്ലാം എൻ്റെയടുത്ത് പറഞ്ഞു.സ്വന്തം മകൻ്റെ മുറിയിൽ ഒളിഞ്ഞു നോക്കിയ കാര്യം അവള് അമ്മയോട് ചോദിച്ചതിന് അവളെ അമ്മ അടിച്ചു.

ഇനി അമ്മ ഇവിടെ നിൽക്കുന്നത് എനിക്ക് ബുദ്ധി മുട്ട് ആണ് .

ഇല്ലെങ്കിൽ അമ്മ ആണെന്ന് ഞാൻ നോകിലഎൻ്റെ കൈയുടെ ചൂട് അറിയും.ഇറങ്ങി പോ ഇവിടെ നിന്നും.

അവൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തില് ആണ് കൊണ്ടത്.

ഇത്രയും കാലം അവനെ വളർത്തിയത്ന് അവൻ എനിക്ക് ഒരു നല്ല സമ്മാനം ആണ് നൽകിയത്.

പിന്നെ ഞാൻ അവിടെ നിന്നില്ല.

കയിൽ ഒന്നും എടുക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി.

റോഡിൽ കൂടി നടന്നപ്പോൾ പണ്ട് മുതൽ ഉള്ള ഓരോ കാര്യങ്ങളും എൻ്റെ മനസ്സിൽ വന്നു.

പെട്ടെന്ന് ആണ് ഒരു ലോറി വരുന്നത് കണ്ടത്

എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.

ഞാൻ റോഡിലേക്ക് തെറിച്ചു വീണു.

പതിയെ ഈ ലോകത്തോട് ഞാൻ വിട പറഞ്ഞു….

സ്നേഹപൂർവ്വം

അപ്പൂട്ടൻ…..

9 Comments

  1. Typical serial kadha anallo bro… Anyway ezhuthumbol aksharam emkilum sradhichirunnel feel enkilum undayane… Abhiprayam ishtamayilla enkil kshamikkanam… ❤️

  2. ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഒരു പ്രവണത കുറച്ചു വാക്കുകളിലൂടെ താങ്കൾ കാണിച്ചു തന്നു.ജീവിതം അടിപൊളിയായി ജീവിച്ചു തീർക്കാമായിരുന്നിട്ടും സ്വന്തം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയും അവസാനം ഒരു കറിവേപ്പിലയെ പോലെ മക്കളാൽ എടുത്തുക്കളയേണ്ടി വരുന്ന ഒരു കൂട്ടം ജന്മങ്ങൾ.so, respect our parents.കാരണം അവർ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല.

  3. നിധീഷ്

    ആള് വലിയ സീരിയൽ പ്രേമി ആണെന്ന് തോന്നുന്നല്ലോ….

    1. അപ്പൂട്ടൻ❤️❤️

      ?

  4. നല്ല മോശം കഥ, ഒരുമാതിരി ഏഷ്യാനെറ്റ്‌ കണ്ണീർ സീരിയൽ പോലെ ഇത്തരം മേലോഡ്രാമ എഴുത്തുകളുടെ കാലം കഴിഞ്ഞു.

    1. Samooohathil eppozhum nilnilkkunna pala karyangalum varachukatty ♥♥♥

Comments are closed.