ഞാൻ ആ പടി ഇറങ്ങി.
കുറേ നാളുകൾക്ക് ശേഷം ഞാൻ ഞാൻ പഴയതു എല്ലാം മറന്ന് രമേശ് എട്ടനുമായി ജീവിച്ചു തുടങ്ങി.
രമേശ് ഏട്ടൻ്റെ അച്ചനും അമ്മയും ഏട്ടൻ്റെ ചെറൂപതിലെ മരിച്ചു പോയി.
പിന്നെ ഏട്ടൻ്റെഅമ്മേടെ ചേട്ടൻ്റെ കൂടെ ആണ് വളർന്നത്.
രമേശ് ഏട്ടൻ്റെ കൂടെ ഞാൻ സന്തോഷത്തോടെ ആണ് ഞാൻ ജീവിച്ചത്.
കല്യാണം കഴിഞ്ഞ് ഒരു വർഷo കഴിഞ്ഞു ഞാൻ ഒരു ആണ് കുഞ്ഞിന് ജന്മം നൽകി .അവന് ശ്രീകുമാർ എന്ന് പേര് ഇട്ടു.
സന്തോഷകരം ആയ ഞങളുടെ ജീവിതo ദൈവത്തിനു ഇഷ്ട്ട പെട്ട് കാണില്ല.
ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി ഏട്ടൻ്റെ
വണ്ടി ഇടിച്ച്.
രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നു .
പക്ഷേ എൻ്റെ ഏട്ടൻ്റെ ജീവൻ മാത്രം കിട്ടിയില്ല.
ഏട്ടൻ്റെ കറമങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു വീട്ടിൽ വന്നു.
ഏട്ടൻ ഇല്ലാതെ ഞാൻ ഇവിടെ ഒറ്റക്. മരിച്ചാലോ എന്ന് വരെ ആലോചിച്ച്.
പക്ഷേ ഞാൻ മരിച്ചാൽ എൻ്റെ മകൻ അനാഥൻ ആകുമെല്ലോ എന്ന് ഞാൻ ഓർത്തു.
പിന്നെ ഞാൻ അതിനു മുതിറ്നില്ല .
അവന് വേണ്ടി ഞാൻ ജീവിച്ചു.
ഞാൻ ഇവിടെ അടുത്തുള്ള ഒരു തുണി കടയിൽ ജോലിക്ക് കയറി.
അവൻ പഠിച്ചു വലുതായി എന്നെ നോക്കും എന്ന് കരുതി.
പക്ഷേ കാലം അത് വെറും മോഹം ആണെന്ന് എനിക്ക് കാണിച്ചു തന്നു.
അവൻ കോളേജിൽ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കല്യാണം കഴിച്ചു എന്ന് പറഞ്ഞു ഒരുത്തിയെ കൊണ്ട് വീട്ടിൽ കൊണ്ടുവന്നു.
ഞാൻ ഒന്നും പറഞ്ഞില്ല.
അവൻ്റെ ഇഷ്ട്ടങ്ങൾ ഞാൻ എന്നും സാധിച്ച് കൊടുത്തിട്ടുണ്ട്.
അവൻ ഒരു വർക്ഷോപിൽ ജോലിക്ക് കയറി.
അതും ഞാൻ സന്തോഷിച്ചു.
അവൻ ജോലിക്ക് പോയി വീട് നോക്കും എന്ന് ഞാൻ കരുതി.
പക്ഷേ അവൻ കിട്ടുന്ന ശമ്പളം അവൻ്റെ ഭാര്യയുടെ കയ്യിൽ ആണ് കൊടുത്തത്.
അവള് വീട്ടിൽ നിന്നും ഞാൻ വെക്കുന്നത് കഴികർ ഇല്ല .എന്തിന് പറയുന്നു.സ്വന്തം ഡ്രസ്സ് പോലും കഴുകി ഇടർ ഇല്ല . അതും ഞാൻ കഴുകണം.
നീ എന്താ മോളെ കഴിച്ച പാത്രം പോലും കഴുകി വെക്കാതെ.ഞാൻ ഒറ്റകലേ ഇവിടെ ജോലി ചെയ്യുന്നത്.നിനക്ക് എനെ ഒന്ന് സഹയിച്ചുടെ.
പിന്നെ നിങ്ങളെ വെറുതെ അല്ല ഇവിടെ നിർത്തിരികുനെ ഈ പണി എല്ലാം എടുക്കണം
ചുമ്മാ അലല്ലോ മൂന്ന് നേരവും വെട്ടി വിഴുങ്ങുഡലോ .എന്തടി പറഞ്ഞെ ‘ ടോ’ അവളുടെ മുഖം നോക്കി ഒരണം കൊടുത്ത്.
നിഞ്ഞൾ എന്നെ അടിച്ച് അല്ലേ നിഞ്ഞൾക് ഞാൻ ആരാ എന്ന് ഞാൻ കാണിച്ചു തരാം..
പിറ്റേന്ന് രാവിലെ മകൻ വിളിച്ചപ്പോൾ ആണ് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.എന്താ മോനെ .
അമ്മക് നാണം ഉണ്ടോ സ്വന്തം മകൻ്റെ കിടപറയിൽ ഒളിഞ്ഞു നോക്കാൻ .അവൻ അത് പറഞ്ഞത് കേട്ട് എൻ്റെ ദേഹം തളരുനത് പോലെ ഞാൻ ഒരു കൈ കസേരയിൽ താങ്ങി നിന്നു.
Typical serial kadha anallo bro… Anyway ezhuthumbol aksharam emkilum sradhichirunnel feel enkilum undayane… Abhiprayam ishtamayilla enkil kshamikkanam… ❤️
ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഒരു പ്രവണത കുറച്ചു വാക്കുകളിലൂടെ താങ്കൾ കാണിച്ചു തന്നു.ജീവിതം അടിപൊളിയായി ജീവിച്ചു തീർക്കാമായിരുന്നിട്ടും സ്വന്തം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയും അവസാനം ഒരു കറിവേപ്പിലയെ പോലെ മക്കളാൽ എടുത്തുക്കളയേണ്ടി വരുന്ന ഒരു കൂട്ടം ജന്മങ്ങൾ.so, respect our parents.കാരണം അവർ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല.
ആള് വലിയ സീരിയൽ പ്രേമി ആണെന്ന് തോന്നുന്നല്ലോ….
?
നല്ല മോശം കഥ, ഒരുമാതിരി ഏഷ്യാനെറ്റ് കണ്ണീർ സീരിയൽ പോലെ ഇത്തരം മേലോഡ്രാമ എഴുത്തുകളുടെ കാലം കഴിഞ്ഞു.
100%
♥♥♥
Samooohathil eppozhum nilnilkkunna pala karyangalum varachukatty ♥♥♥
1st