ജിന്നും മാലാഖയും [ നൗഫു ] 4205

ജിന്നും മാലാഖയും

jinnum malakhayum

Author :  noufu 

 

 

 

പേര് ഇടാൻ സഹായിച്ച അജ്ഞാത സുഹൃത്തിനെ നന്ദി പൂർവ്വം സ്മരിച്ചു കൊണ്ട്…

പുതിയ ഒരു കഥ തുടങ്ങുന്നു ???…

“നീയെന്താ റിവാ എന്നെ കാണണമെന്ന് പറഞ്ഞത്.

വീട്ടിലെന്തെങ്കിലും പ്രശ്നം ഉണ്ടോ.

നിന്റെ മുഖത്തെന്താണൊരു ടെൻഷൻ പോലെ “

ഇന്ന് രാവിലെ തന്നെ കാണണമെന്ന് പറഞ്ഞു തുടരെ തുടരെ വിളിച്ചത് കൊണ്ട് രാവിലെ തന്നെ റിവയുടെ വീടിനടുത്തുള്ള കുളക്കരയിൽ എത്തിയതാണ് ഞാൻ.

അവളിരിക്കുന്ന കൽപ്പടവിൽ വന്നിരുന്നപ്പോൾ തന്നെ ഗുരുതരമായ എന്തോ പ്രശ്നമാണെന്ന് ചെറിയ സൂചന കിട്ടിയിരുന്നു.

ഞാനവളുടെ അരികിലായി ഇരുന്നപ്പോൾ അവൾ അവിടെ നിന്നും കുറച്ച് ദൂരത്തേക് നിരങ്ങി നീങ്ങി ഇത്തിരി ദൂരം വിട്ട് ഇരുന്നു.

എന്നും കാണുന്ന തെളിച്ചം അവളുടെ മുഖത്തില്ല..

ഞാനവളുടെ അടുത്തേക് നീങ്ങാൻ ശ്രമിച്ചപ്പോൾ അവൾ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് രണ്ട് സ്റ്റെപ് താഴെക്ക് കൽപ്പടവുകൾ ഇറങ്ങി കുളത്തിലേക് നോക്കി നിന്നു.

“റിവാ….”

കുറച്ച് നിമിഷങ്ങളുടെ മൗനത്തിനു ശേഷം ഞാൻ വീണ്ടുമവളെ വിളിച്ചു

“എന്താ മോളെ പ്രശ്നം..

വീട്ടിലെന്തെങ്കിലും സീൻ.

എന്താണ് പെണ്ണെ.. നീയെന്നെ വട്ട് പിടിപ്പിക്കാതെ കാര്യം പറ…”

അവൾ വീണ്ടും ഒന്നും സംസാരിക്കാതെ ആ കുളത്തിലേക് നോക്കി നിൽക്കുകയാണ്..

“റിവാ ..” വളരെ സൗമ്യമായി ഞാൻ വീണ്ടുമവളെ വിളിച്ചു..

അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു.

അവളുടെ മുഖഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല..

പൊതുവെ വെളുത്ത് തുടുത്ത മുഖം കൂടുതൽ ചുവന്നിരിക്കുന്നു..

തട്ടം വളരെ കൃത്യമായി അവളുടെ മുടിയിഴകളെ മറച്ചിട്ടുണ്ടെങ്കിലും മുന്നിലേക്ക് കുറച്ച് മുടി തൂങ്ങി കിടക്കുന്നുണ്ട്..

“ജാസി…”

അവളെന്നോട് സംസാരിച്ചു തുടങ്ങി..

“നമ്മുടെ വിവാഹം നടക്കില്ല..”

അടുത്ത ആഴ്ച നടക്കാൻ പോകുന്ന ഞങ്ങളുടെ നിക്കാഹിനെക്കുറിച്ചാണ് അവൾ പറയുന്നത്..

അവൾ പറയുന്നതെന്താണെന്നു മനസ്സിലാകാതെ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്നു..

സത്യം പറഞ്ഞാൽ ഉള്ളിൽ ഒരു ഞെട്ടലായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ എന്റെ ഉള്ളിൽ നിന്നും എരിവ് നിറയുന്നത് പോലെ ഉള്ള ഒരു പുകച്ചിലാണ് ആ സമയം വരുന്നത്..

അവളുടെ തുടർന്നുള്ള സംസാരത്തിനായി ഞാൻ കാതോർത്തു..

“ജാസി.. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല.. നീ ഈ വിവാഹത്തിൽ നിന്നും ഒഴിയണം..”

“എന്ത് കൊണ്ട്..”

“എനിക്ക് രണ്ട് ദിവസം മുന്നേ ബാംഗ്ലൂർ ഇൻഫോസിസിൽ നിന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ഓഫർ ലെറ്റർ വന്നിട്ടുണ്ട്..

നിന്റെ കൂടെ വന്നാൽ ആ ജോലി എനിക്ക് നഷ്ടപെടും.. മാത്രവുമല്ല നിന്നെയും കൊണ്ട് വിവാഹശേഷം അവിടെ പോയി സെറ്റിലാകുക എന്നൊക്കെ പറഞ്ഞാലത് നിനക്ക് താങ്ങില്ല..

Updated: February 9, 2021 — 7:11 pm

79 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ bro ലളിതം പക്ഷെ സുന്ദരം അടിപൊളി ♥♥?

    1. താങ്ക്യൂ വിനോദ് ???

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. താങ്ക്യൂ ???

  3. ചാണക്യൻ

    നൗഫു ബ്രോ…… വളരെ നല്ല കഥ… ഒരുപാട് ഇഷ്ട്ടമായി….അടുത്ത പാർട്ടിൽ റിവയും ജാസിയും ഒന്നിക്കുമോ എന്നറിയാനായി ക്ഷമയോടെ കാത്തിരിക്കുന്നു… അടുത്ത പാർട്ടിന് എല്ലാ വിധ ആശംസകളും നേരുന്നു ???

    1. താങ്ക്യൂ ചാണക്യൻ ???

  4. മന്നാഡിയാർ

    ?????

  5. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    nofutto kadha adapadalam powli .. ?

    rivutti oree powli ..?

    aa phoninte karyam ningal parayan nerathe oru bgm edayirunnu ??

    athrakke aa seen eshttayi ?

    pinne muthappayude erumpe ulakka ?? (vazhi tettiyo) enne cheruthayi samshayichu

    but pinne ellam ok aayi ??

    exam ayonda 3 kadha matre vayikkam samayamkittiyullu ?

    pinne nunum (appu) one dark hourum vayichu (rambo)

    ningada kadhakke matree njan comment ettollu ellel ninga pinangum ennne ariyam ??

    appo sheri enna tudaruka … ?

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      nofutto njan walil varlla becoz vanna pinne povan pattilla

      allarodum parayane njan dk yode paranjayirunnu

      1. അവിടെ ഇന്നലെ നീ ഒളിച്ചു നോക്കി പോയില്ലേ ?????

    2. താങ്ക്യൂ ഡാ കുഞ്ഞാപ്പ… നിനക്ക് ഫുള്ള് ബിസി ആണല്ലോ…

      മോഡൽ തുടങ്ങിയോ നിന്റെ…

  6. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    വായനക്കാരെ നിങ്ങൾ ആരും ഈ ദുഷ്ട്ടൻ പറയുന്നത് വിശോസിക്കരുത് ഇതെല്ലം പച്ച കള്ളമാണ്

    nofu ikka parayanathe njamma vayanakkar biswasikko ??

    tepist rivutti ??

    ഇത്രയും പാവ പെട്ടവളും നിസ്‌കുവും സ്നേഹിക്കാനും മാത്രം അറിയാവുന്ന എന്നെ ഇയാൾ ഒരു തേപ്പ് കാരിയാക്കിയതാണ് ആരും വിശോസിക്കല്ലേ

    koop ee sitile ettavum nisku njana ppo avidunne ?

    പിന്നെ വേറെ ഒരു കാര്യം എന്തെന്നാൽ ഇതിൽ പറഞ്ഞ എന്റെ രൂപ സാതർഷ്യം വളരെ കറക്ട് എന്നുള്ളതാണ് ഇതിലുള്ള റിവാന പോലെ തന്നെയാ ഞാനും

    eppozhenkilum sammathichallo rivutti tepist annanne ??

    ഇതിലുള്ള റിവാന പോലെ തന്നെയാ ഞാനും
    enne paranjjal kadhayile rivutti tepist aa appo njinggalle yadarthathil tepist anne he…….??

    1. ????

      ഇജ്ജ് ബല്ലാത്ത പഹയൻ തന്നെ ആണല്ലോ ??

  7. വായനക്കാരെ നിങ്ങൾ ആരും ഈ ദുഷ്ട്ടൻ പറയുന്നത് വിശോസിക്കരുത് ഇതെല്ലം പച്ച കള്ളമാണ്
    ഇത്രയും പാവ പെട്ടവളും നിസ്‌കുവും സ്നേഹിക്കാനും മാത്രം അറിയാവുന്ന എന്നെ ഇയാൾ ഒരു തേപ്പ് കാരിയാക്കിയതാണ് ആരും വിശോസിക്കല്ലേ
    എനിക് തേക്കാൻ പോയിട്ട് നേരാവണ്ണം പ്രേമിക്കാൻ കൂടെ അറീല ആ എന്നെ ഇത്ര പാവം പിടിച്ച ഒരു കോച്ചായ എന്നെ ഇയാൾ ഒരു തേപ്പ് കാരിയാക്കി.
    ബെസോമോണ്ട്
    ങ്ങീ… ങ്ങീ… ങ്ങീ…

    പിന്നെ വേറെ ഒരു കാര്യം എന്തെന്നാൽ ഇതിൽ പറഞ്ഞ എന്റെ രൂപ സാതർഷ്യം വളരെ കറക്ട് എന്നുള്ളതാണ് ഇതിലുള്ള റിവാന പോലെ തന്നെയാ ഞാനും ( ഷോ എനിക്ക് നാണം വരുന്നു ???)

    നൗഫുക്ക എന്നോട് ഈ ചതി വേണ്ടായിരുന്നു എന്നിരുന്നാലും നമ്മക്ക് കതങ്ങട്ട്‌ പെരുത്തിഷ്ട്ടായി ട്ടോ i loved it
    ഒത്തിരി സ്നേഹഹോടെ റിവാന ?

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      rivutti replay mukalil unde

    2. ഹ ഹ ഹ.. റിവാ കുട്ടി അടുത്ത് ഭാഗത്തു നമുക്ക് നോക്കാൻ നിന്റെ ക്യാരക്ടർ തന്നെ ആകുമോ വരുന്നതെന്ന്…???

      താങ്ക്യൂ ???

  8. വിരഹ കാമുകൻ???

    ❤❤❤

  9. ഇഷ്ടം ആയി

    1. താങ്ക്യൂ പാപിച്ചായാ ???

  10. Nalla feel ulla kadha… Ishtaayi ❤❤❤

    1. താങ്ക്യൂ ഷാന ???

  11. പേര് ഇടാൻ സഹായിച്ച അജ്ഞാത സുഹൃത്തിനെ നന്ദി പൂർവ്വം സ്മരിച്ചു കൊണ്ട്…

    കഥ തുടരുന്നു…

    എന്താണ് കവിയുടെ ഉദ്ദേശം???? ഇത് വരെ തുടങ്ങിയിട്ടില്ലാത്ത കഥ തുടരാനും മാത്രം എന്താണിന്ന് സംഭവിച്ചത് ???

    അടക്ക പറിയ്ക്കുന്ന സീന്‍ വായിച്ചൊരുനിമിഷം ഞാനൊന്നു ഞെട്ടി, ഇനിയിത് സ്ഥലം മറിയിട്ടതാണോ മാനെ? ???

    ബാക്കി അടുത്ത വെള്ളിയാഴ്ച ???

    ???

    1. Aah kadha thudarunnu enullath njnm vijaarchu ???…

      1. ഇജ്ജ് എന്ത് വിചാരിച്ചു ?

    2. കുറ്റം കണ്ടെത്താൻ വേണ്ടി മാത്രം വരുന്ന ഒരു ഭീകര ജീവി ???

  12. ഇതിൽ എവിടൊക്കെയോ നമ്മുടെ നാടുമായി ബന്ധം ഉള്ളത് പോലെ.. എന്തായാലും പൊളിച്ച് ഉസ്മാനെ..

    1. ചെറുതായിട്ടു ഉണ്ടാവും…

  13. ♥️ മാഷേ വായിച്ചപ്പോൾ വിഷമം ആണോ പ്രണയം ആണോ വിരഹം ആണോ അൽഭുതം ആണോ എന്ന് പോലും മനസ്സിലാകുന്നില്ല

    ഇങ്ങള് ഒരു ജിന്ന് തന്നെ. കഥയിൽ പിടിച്ചിരുത്തിക്കളഞ്ഞ്

    1. താങ്ക്യൂ മിഥുൻ ???

  14. ❤️

  15. ആരെയും വിടില്ല അല്ലെ ?

    ?????

    നന്നായിട്ടുണ്ട് നൗഫു അണ്ണാ ….?❣️

  16. ഇഷ്ടപ്പെട്ടു. ബാക്കി അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു

    1. താങ്ക്യൂ ഇന്ദു ???

  17. സൂപ്പറായിണ്ട്.. Simple writing language.. ബാക്കി ഫ്രൈഡേന്നെ ഇടുലെ..

    1. ഫ്രൈഡേ തരാം ട്ടോ…

      താങ്ക്യൂ ???

    1. താങ്ക്യൂ ???

  18. ?????????????

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  20. ഇത് കള്ളകളികൾ ആണ് I have a petition…

    1. മാനെ മാമാ… Delay ഉണ്ടല്ലോ

      1. കേട്ടറിഞ്ഞു വന്നപ്പോഴേക്കും അരമിനിറ്റ് താമസിച്ചു പോയി ???

        1. ഉവ്വ് അല്ലാതെ സൈറ്റ് സമ്മതിക്കഞിട്ട് അല്ല ലെ

          1. അവിടെ കമന്റ് കണ്ടു നോക്കിയപ്പോ വന്നിട്ടില്ല. പിന്നെ ചറപറാ റിഫ്രഷ് ചെയ്തു നോക്കി കണ്ടപ്പോ തന്നെ അടിച്ചു… ???

          2. സ്ക്രോൾ ചെയ്യാൻ അരമിനിറ് എടുത്തിട്ടുണ്ടാകും, അല്ലാതെ ഫസ്റ്റ് വിട്ടുപോകാൻ വഴിയില്ല ???

  21. അമരേന്ദ്ര ബാഹുമോൻ

    ??

    1. അമരേന്ദ്ര ബാഹുമോൻ

      Third

  22. ?? ഫസ്റ്റ് ??

    1. അമരേന്ദ്ര ബാഹുമോൻ

      Ith udayippa

      ????

      1. ഇതവൻ തന്നെയാവാനേ വഴിയുള്ളൂ ???

        1. ഞാൻ അല്ല ??

      2. സത്യം.. ആരോ കളിക്കുന്നുണ്ട്

Comments are closed.