എന്താ ഡീ ഒന്നും മിണ്ടാതെ എന്ന് ശ്രീയേച്ചി ചോദിച്ചപ്പോൾ ഏയ് ഒന്നുല്ല ചേച്ചി വാ ന്ന് പറഞ്ഞു..
ഏഹ് ശ്രീജ ഏട്ടത്തി യുടെ ചേച്ചി ആണോ..
അത് അല്ല അവൾ ഇടക്ക് അങ്ങനെ വിളിക്കും ചിലപ്പോൾ ശ്രീ എന്ന് വിളിക്കും.
ഇപ്പോൾ എന്നെ കണ്ട വെപ്രാളത്തിൽ വിളിചതാണ്.
എന്റെ കൂടെ വരുമ്പോൾ ഇനി അവരൊക്കെ ഉള്ളപ്പോൾ എന്നെ ശ്രീ എന്ന് വിളിച്ചാൽ മതി എന്ന് പതുക്കെ പറഞ്ഞു..
ടേബിളിൽ നിരത്തി വെച്ച ഭക്ഷണ സാധനത്തിലേക്കാണ് അമ്മയുടെ കണ്ണ് പോയതെങ്കിൽ എന്റെ കണ്ണ് അവളുടെ മേൽ ആയിരുന്നു. കഴുത്തിൽ ഉള്ള മാലയും കയ്യിൽ ഉള്ള ചെയിനും ഹോ..
അവളിവിടെ രാജ കുമാരിയാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. പിന്നെ ആ ഫോട്ടോസ്.
അവന്റെ ഫോണിന്റെ വാൾ പേപ്പർ പോലും അവളാണ് ..
ചായ എടുത്താലോ എന്ന് അമ്മ ചോദിച്ചപ്പോൾ നിങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നോ ഞങ്ങൾക്ക് പ്രത്യേകം ഒന്നും വേണ്ട ഇതൊക്കെ മതിയെന്ന് പറഞ്ഞു ചെറിയമ്മ ആദ്യം ഇരുന്നു. മോളും ഇരിക്കെന്ന് പറഞ്ഞു കൊണ്ട് ശ്രീയേച്ചിയെ അമ്മ തന്നെ ഇരുത്തി..
ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ടത് പോലെയുള്ള അവരുടെ തീറ്റ കണ്ടിട്ട് നീലുവിനോട് അനി ചോദിക്കുന്നത് കേട്ടു ഇവർ ഈ ആഴ്ച ഒന്നും കഴിച്ചിട്ടില്ല തോന്നുന്നു എന്ന്. എല്ലാവരും അവരെ തന്നെ നോക്കി നിൽക്കുന്ന കണ്ടപ്പോൾ ചെറിയമ്മയുടെ കാലിൽ ചവിട്ടി ശ്രീയേച്ചി ഞങ്ങളെ കാണിച്ചു കൊടുത്തു..
പിന്നെ ചെറിയമ്മ കഴിപ്പു നിർത്തി കൈ കഴുകാൻ പോയി. പ്ലേറ്റിൽ ഇട്ടത് മുഴുവനും കഴിച്ചിട്ടാ എണീറ്റത്. കുറച്ചു കൂടി എന്ന് അമ്മ പറഞ്ഞപ്പോൾ വേണ്ട ഇപ്പോൾ ഭക്ഷണം ഒക്കെ വളരെ കുറച്ചു മാത്രമേ കഴിക്കാറുള്ളൂ എന്ന് പറഞ്ഞു അവര്. അത് കേട്ടപ്പോൾ അനിയും നീലുവും കൂടി വാ പൊത്തി ചിരിക്കുന്നത് ശ്രീയേച്ചി കണ്ടു..
തുടരും
????
നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.
എന്റെ അഭിപ്രായമാണ്
Superb ❤❤❤
Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
Kadha polichu ❤️❤️
??
കൊള്ളാം നന്നായിട്ടുണ്ട്
Nice story bro
കിടുക്കി♥️♥️♥️♥️
??
✨️?❤?❤✨️
♥️♥️♥️
✨️?
??
Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka
പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?
നന്നായിട്ടുണ്ട് ബ്രോ
???
I love this thread
Kannullappol kanninte vilayatiyilla enna sathyam
???