ജാനകി.6
Author :Ibrahim
[ Previous Part ]
രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി.
ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് ഏട്ടനെ മാറ്റി ഞാൻ വേഗം എഴുന്നേറ്റു…..
ഉടുത്തു മാറാൻ ഉള്ളത് എടുക്കുമ്പോൾ ഞാൻ ഓരോന്നൊക്കെ പറയുന്നുണ്ട്…
അപ്പോൾ ഏട്ടൻ തിരിഞ്ഞു കിടന്നിട്ട് എന്താ ഡീ..
ഞാൻ എങ്ങനെ എല്ലാവരുടെയും മുഖത്ത് നോക്കും..
അതെന്താ ഇന്ന് നിനക്ക് നോക്കാനൊരു മടി നീ ധൈര്യം ആയിട്ട് നോക്കെടീ ന്ന്…
അവരൊക്കെ എന്ത് വിചാരിക്കും..
പിന്നെ അവര് വിചാരിച്ചു നിക്ക അല്ലെ നീ വേഗം കുളിക്കുന്നുണ്ടെങ്കിൽ കുളിച്ചു താഴേക്കു പോയി വല്ലതും കഴിക്കാൻ നോക്ക്..
അപ്പൊ സാറിന് ഇന്ന് ഓഫിസിൽ ഒന്നും പോണ്ടേ..
അയ്യോ എന്റെ മീറ്റിംഗ് എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ ചാടി എണീറ്റു. ഞാൻ അപ്പോൾ തന്നെ ബാത്‌റൂമിലേക്ക് കടക്കാൻ ഒരുങ്ങിയതും എന്നെ പിടിച്ചു വെച്ച് അകത്തേക്ക് കടക്കാൻ നോക്കി പിന്നെ അവിടെ ഒരു മത്സരം തന്നെ നടന്നു.
എന്നാ പിന്നെ രണ്ടാൾക്കും കൂടി ഒരുമിച്ചു കുളിക്കാമെന്ന് പറഞ്ഞതും ഞാൻ പുറത്തേക്കും ഏട്ടന് അകത്തേക്കും കടക്കാനായി പിടിവലി. അവസാനം ഏട്ടൻ തന്നെ ജയിച്ചു എന്നെയും കൊണ്ട് ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി. തലവഴി തണുത്ത വെള്ളം തലയിലൂടെ ഒഴുകാൻ തുടങ്ങി. ഏട്ടന്റെ സ്നേഹം ഉള്ളം കുളിർപ്പിക്കുന്നത് പോലെ ആ തണുത്ത വെള്ളം എന്റെ ദേഹവും കുളിർപ്പിക്കാൻ തുടങ്ങി…
ബാത്‌റൂമിൽ നിന്നിറങ്ങി കയ്യിൽ കിട്ടിയ ഒരു ടോപ്പും പലാസോ യും എടുത്തിട്ടു. നെറ്റിയിൽ നീട്ടി സിന്ദൂരം തൊട്ടു. ഏട്ടൻ കണ്ണാടിയിലൂടെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..
ഏട്ടൻ ഒന്ന് വേഗം ഒരുങ്ങി താഴേക്കു പൊയ്ക്കോ.
അതെന്തിനാ
അല്ല നമ്മൾ രണ്ടാളും ഒരുമിച്ചു പോയാൽ അവരെന്താ വിചാരിക്ക.
????
നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.
എന്റെ അഭിപ്രായമാണ്
Superb ❤❤❤
Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
Kadha polichu ❤️❤️
??
കൊള്ളാം നന്നായിട്ടുണ്ട്
Nice story bro
കിടുക്കി♥️♥️♥️♥️
??
✨️?❤?❤✨️
♥️♥️♥️
✨️?
??
Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka
പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?
നന്നായിട്ടുണ്ട് ബ്രോ
???
I love this thread
Kannullappol kanninte vilayatiyilla enna sathyam
???