ജാനകി.20 [Ibrahim] 180

ജാനകി.20

Author :Ibrahim

[ Previous Part ]

 

 

ഉറക്കം വരാതെ കിടക്കുമ്പോളാണ് ശ്രീ ചോദിക്കുന്നത് ജാനി ഉറങ്ങിയില്ലേ എന്ന്.

ഇല്ലന്ന് പറഞ്ഞു ഞാൻ ലൈറ്റ് ഇട്ടു.

രാജീവ്‌ ന്റെ കാര്യം പറയാൻ പറ്റിയ സമയം ആണെന്ന് തോന്നിയെനിക്ക്.
“”
രാജീവിനെ കണ്ടായിരുന്നു ശ്രീ ഇന്ന് “”

“”ഇല്ലാലോ നീ എവിടെന്നാ അവനെ കണ്ടത് “”

അവനുണ്ടായിരുന്ന് തിയേറ്ററിൽ നിന്നെ കല്യാണം കഴിക്കാൻ അവന് താല്പര്യം ഉണ്ടെന്ന് പറഞ്ഞു..

ഞാൻ അത് പറഞ്ഞപ്പോൾ ശ്രീയുടെ മുഖത്തു സങ്കടം വന്നു മൂടുന്നത് ഞാൻ അറിഞ്ഞു.

എന്നെ ഒഴിവാക്കാൻ തിടുക്കം ആയോ ജാനീ ന്ന് ചോദിച്ചു കരഞ്ഞു..

അയ്യോ അങ്ങനെ ഒന്നുമില്ല ഇങ്ങനെ ഒന്നും പറയല്ലേ പറഞ്ഞു ഞാൻ..

എന്നെ ഇഷ്ടം ഇല്ലാതെ ഒഴിവാക്കി പോയതാ അവൻ. അന്ന് പോലും അവനിൽ ഞാൻ കണ്ടത് ജാനിയെ നോക്കുന്ന കണ്ണുകളായിരുന്നു.

അവൻ എന്റെ ഭർത്താവ് ആയാലും ആ സ്വഭാവത്തിന് ഒരിക്കലും മാറ്റമുണ്ടാവില്ല എനിക്കറിയാം പിന്നെ എന്തിന് അതൊക്കെ അറിഞ്ഞുകൊണ്ട് നമ്മൾ അവനെ വീട്ടിൽ കയറ്റുന്നത്..

കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നെ ശ്രീ ഉറങ്ങിപോയി. എനിക്കാണേൽ ഉറക്കം വരുന്നില്ല. മനസ്സിൽ ഓരോ ചിന്തകൾ ആയിരുന്നു. ഓരോന്നോർത്ത് എപ്പോഴോ ഉറങ്ങി പോയി..

 

8 Comments

  1. ♥♥♥♥

  2. ആദി

  3. നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…

  4. Whom to trust is the biggest question ⁉️
    Nicely written

  5. Rajeev (കുന്നംകുളം)

  6. Nice ❤️❤️

  7. ❤️❤️❤️

Comments are closed.