ജാനകി.10 [Ibrahim] 209

എന്താ പറ്റിയതെന്ന് ചോദിച്ചു കൊണ്ട് നീലുവും അടുത്ത് വന്നു. ഞാൻ കയ്യിൽ ഉണ്ടായിരുന്ന കവർ അവളുടെ കയ്യിൽ കൊടുത്തു കാറിൽ വെക്കാൻ പറഞ്ഞു..

ഞാൻ ആണ് അച്ഛനോടൊക്കെ കാര്യം പറഞ്ഞത് അവൾ മുന്നോട്ടു നടന്നു. നടത്തത്തിൽ ചെറിയ മിസ്റ്റേക്ക് ഉള്ളത് പോലെ തോന്നിയത് കൊണ്ടാണ് ഞാൻ പുറകിൽ തന്നെ പോയി അവളുടെ കൈ പിടിച്ചു നടന്നത്…

അയ്യോ മോളെ എന്താ പറ്റിയത് എന്നും ചോദിച്ചു കൊണ്ട് വലിയ വായിൽ കരഞ്ഞാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടൊപ്പം തന്നെ അനിയും അവളുടെ ശ്രീയേച്ചിയും വന്നു.

രണ്ടാളുടെയും കഴുത്തിൽ ഉള്ള പൂമാലയും ഒരുമിച്ചുള്ള നിൽപ്പും കണ്ടപ്പോൾ എനിക്കും ഒരു പന്തികേട് തോന്നി..

അപ്പോഴേക്കും ജാനി എന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണിരുന്നു..

 

 

11 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഇത് ഇഷ്ടമായില്ല….

  3. പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു??…. ഈ പാർട്ടും കിടുക്കി???♥️♥️

  4. ആഞ്ജനേയദാസ്

    അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി

    1. ?‍♂️?

    2. ഇബ്രാഹിം

      ???

      1. ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.

    3. അത് വേണ്ടായിരുന്നു

    4. എന്നാലും പാവം അനി?

  5. Track mariyallo. Ini powlikkum appo happy new year??????????

    1. ഇബ്രാഹിം

      Happy new year

Comments are closed.