അവർ വന്നപ്പോൾ ആരെയും തോല്പിക്കുന്ന പെരുമാറ്റത്തിലും സ്നേഹത്തിലും പിന്നെ എന്റെ കുട്ടിക്ക് ഇപ്പോൾ കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല ഈ കുടുംബം വരെ നോക്കിയിരുന്ന അവളുടെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയി എന്ന് പറഞ്ഞുള്ള കണ്ണുനീരിലും അതിന് ഞങ്ങൾക്ക് ഇവളെ മാത്രം മതി എന്ന് പറഞ്ഞു ആ അമ്മ.
ചെറിയമ്മ യുടെ അഭിനയം കണ്ട് മടുത്തത് ആണെങ്കിലും ആ അമ്മയുടെത് അഭിനയം ആണോ ശരിക്കും ആണോ എന്നറിയാൻ എനിക്ക് കഴിഞ്ഞില്ല…
ഞാൻ എഴുതുന്ന പുതിയ കഥ ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യുക.
തുടരും
♥♥♥
Pwoli❤
തുടക്കം ഒകെ നന്നായിട്ടുണ്ട്…????
പിന്നെ ഡയലോഗ്സ് എല്ലാം double കോട്ടിൽ ഇട്ടാൽ വായിച്ചു മനസിലാക്കാൻ എളുപമാവും…
സ്നേഹത്തോടെ???
Nannayittund. Thudaruka. Wtg 4 nxt part…
❤️❤️
Kollam bro…
♥️♥️♥️♥️♥️♥️
✨️?❤?✨️
?❤️
നന്നായിട്ടുണ്ട് ❣️. സ്ഥിരം ക്ലിഷേ ആയി പോകരുത് ട്ടോ
തുടക്കം കൊള്ളാം
എവിടെയോ വായിച്ചപോലെ തോന്നി
❤?