ചോരകൊണ്ടെഴുതിയ പ്രണയലേഖനം [babybo_y] 208

പട്ടാളത്തിൽ ഉയർന്ന ഉദ്യോഗം നേടി പുറത്തേക്ക് പോയപ്പോഴും

അവൻ പുഞ്ചിരിച്ചിട്ടെ  ഉള്ളു….

വിളിച്ചു ശല്യപ്പെടുത്തരുത്

ഇഷ്ടമല്ല…

വേറെ പെണ്ണിനെ നോക്കി കൂടെ

ഞാൻ നിന്ക് ചേരില്ല..

നിന്ക് നല്ല പെണ്ണിനെ കിട്ടും..

ഇതോന്നും അവനെ അടക്കി നിർത്താൻ പ്രാപ്തമായ‌ മറുപടികൾ ആയിരുന്നില്ല…..
യാത്രികൻ ആയിരുന്നവൻ
യാത്രകളോട് വല്ലാത്ത ഭ്രമം ആയിരുന്നു അവനു…
എന്നോടടക്കം എല്ലാത്തിനോടും ഭ്രാന്തമായ  സ്നേഹം

തിരിച്ചു കിട്ടാനാവാത്തത്തെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രണയിക്കുന്നവൻ അവനെ പറ്റി പഴെയ കട്ടുകാരോക്കെ പറയും  അവനു നിന്നോട്  ഉള്ള സ്നേഹം മൂത്തു വട്ടായതാ….

ഒരിക്കെ അമ്പലത്തിൽ  നിന്ന്  തൊഴുത് ഇറങ്ങുമ്പോ അവന്റെ അമ്മയെ കണ്ടു….

വെറുത്ത് പുച്ചിക്കും എന്ന് കരുതി
ആ കണ്ണിലും സ്നേഹം മാത്രം
അതെങ്ങനാ ആ വയറ്റിലല്ലേ അവൻ പിറന്നെ അവിടുന്നാരിക്കൂല്ലേ  അവൻ സ്നേഹിക്കാൻ പഠിച്ചത്….

പിന്നെ പിന്നെ ഞാൻ നമ്പർ മാറ്റി ഫോൺ എടുക്കാതെ ആയി. ജീവിതത്തിൽ പുതിയ നിറങ്ങൾ വന്നു കാലമൊരുപാട് കടന്നു പോയി

ഇടക്കെപ്പോഴോ നാട്ടിൽ വന്നപ്പോ കണ്ടു..പണ്ടത്തെത്തിലും സുന്ദരൻ ആയിരുന്നു അവൻ പെങ്ങടെ കല്യാണം ആണ് വരണം…
കണ്ടപ്പോ ഓടി വന്നവൻ പറഞ്ഞു…..

അപ്പോഴും ആ കണ്ണിൽ പ്രണയം മാത്രം ആയിരുന്നു അത്  അവന്റെ പഴയ ആ കളികൂട്ടുകാരിക്ക് എളുപ്പം മനസിലായി…എന്റെ ഉള്ളിൽ ഉള്ള പെണ്ണിന്.…..

പക്ഷെ ഒരുപാട് വൈകിയിരുന്നു സ്നേഹം മുഴുവൻ ഞാൻ മറ്റൊരാൾക്ക് കൊടുത്തിരുന്നു ……
അയാൾക്കു ഞാൻ വെറും കൗതുകം മാത്രമെന്ന് തിരിച്ചറിയാൻ വൈകി വല്ലാണ്ട് വൈകി പോയി….

അവൻ വന്നു എന്നെ കാണാൻ
ഓഫീസിലും
ക്വാർട്ടേർസിലും
ഹോസ്പിറ്റലിലും ഒക്കെ
പക്ഷെ വാതിൽക്കൽ കാത്തു നിർത്തി…
എന്തിനായിരുന്നു. അറിയില്ല

കാണാമായിരുന്നു ഒരിക്കലെങ്കിലും

റോഡ് ക്രോസ് ചെയ്തത് ആയിരുന്നത്രേ അവൻ

ചോരയിൽ കുളിച്ചാണ് അവനെ. ആശുപത്രിയിൽ എത്തിച്ചത്…

ഞാൻ അപ്പോ ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങിയത് ആയിരുന്നു

അടുത്തു മിലിറ്ററി ഹോസ്പിറ്റൽ ആയിരുന്നത് കൊണ്ടാണത്രെ അവനെ അങ്ങോട്ട് കൊണ്ടുവന്നത്…..

അവൻ ആഞ്ഞു വലിക്കുന്ന ഓരോ നിശ്വാസത്തിലും  എനിക്കെന്നെ കാണാൻ പറ്റി
നിസ്സഹായ ആയി നോക്ക്കി നിൽക്കാൻ മാത്രം  എനിക്കപ്പോ  കഴിഞൊള്ളു

മാറോടടുക്കി    പിടിച്ച ചോരയിൽ കുതിർന്ന ബാഗ് പിടിച്ചു വാങ്ങിയപ്പോ  അത് വാങ്ങിയ നേഴ്സ് നോട്

അത് ചൂണ്ടി കാട്ടി അവൻ പറഞ്ഞു

രേണു

ഡോക്ടർ രേണു വി മാധവ്….

അത് എങ്ങനെ എങ്കിലും എന്നിലേക്ക് എത്തി ചേരട്ടെ എന്നവൻ വിചാരിച്ചു കാണും അത് പറയുമ്പോ അവന്റെ കടവായിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു

ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ മുഖം മറച്ച മാസ്കിനുള്ളിൽ കൂടെ കണ്ട കണ്ണിൽ നോക്കി അവൻ അവസാനമായി വിളിച്ചു..

രേണൂ…….

ആ കൈകൾ എന്റെ കൈക്കുള്ളിൽ അമർന്നിരുന്നു….പിരിയാൻ വയ്യ രേണു എന്ന് അവന്റെ കണ്ണുകൾ പറഞ്ഞിരുന്നു…..
അത്രമേൽ അവനെന്നെ സ്നേഹിച്ചിരുന്നു..എന്റെ കൃഷ്ണമണികളുടെ  പിടപ്പുകൊണ്ട് എന്നെ മനസിലാക്കാൻ കെൽപ്പുള്ള എന്റെ

ഹരി…..

ആ മല മുകളിൽ അവൾ മാത്രമായിരുന്നു ഇരുട്ടും നക്ഷത്രങ്ങളും മാത്രം അവളെ നോക്കി ഇരുന്നു ഇന്നലെ ഉദിച്ച ഒരു നക്ഷത്രം മാത്രം അവളെ നോക്കി കണ്ണ് ചിമ്മി

ചോര പുരണ്ട നെഞ്ചോട് അടുക്കി പിടിച്ച ഒരു പിടി കടലാസു കഷ്ണങ്ങളുമായി  രേണു വിദൂരതയിലേക്ക് നോക്കി നിന്നു……അവന്റെ രക്തത്തിന്റെ മണമായിരുന്നു  കാറ്റിനപ്പോ

രക്തം പുരണ്ട വെള്ള അനാർക്കലിയും.ജിമ്മിക്കിയും മൂകുത്തിയും കൈ നിറയെ വളകളും കാലിൽ കൊലുസ്സും അവന്റെ ബാഗിൽ തനിക്കായി വാങ്ങി വെച്ച സമ്മാനങ്ങൾ
യാത്രികൻ ആയിരുന്നു അവൻ യാത്രകളിൽ അവനെനിക്ക് സമ്മാനം വാങ്ങി കൂട്ടി  യാത്രകളിൽ എന്റെ ഓർമകളെ മാത്രം കൂട്ടിന് വിളിച്ചു

എരിയുന്ന കടലാസു കൂട്ടത്തിലേക്ക് അവളാ കടലാസ് കഷ്ണങ്ങൾ കൂടെ ഇട്ടു മെല്ലെ ആളുന്ന തീയിലേക്ക്   തന്റെ  കാൽ പാദങ്ങൾ എടുത്തു വെച്ചു പെട്രോൾ നല്ല ഇന്ധനം ആണത്രെ അവൾ ചെറിയ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് അതിൽ കുളിചിരുന്നു അവൾ

തീ ആളി പടരുമ്പോ അവൾ ഒന്ന് അലറുക പോലും ചെയ്തില്ല  മുകളിൽ അപ്പോഴും മിന്നുന്ന ആ നക്ഷത്രത്തിൽ മാത്രമായിരുന്നു അവളുടെ കണ്ണ്

?

50 Comments

  1. Super!!!

    1. Sujith. S
      Sneham?????

  2. Devil With a Heart

    വളരെ നല്ല എഴുത്താണ്❤️

    1. Devil With a Heart
      ????
      Nalla vaakkukalkk
      Orupad sneham

  3. DoNa ❤MK LoVeR FoR EvEr❤

    Vallandangu azhnirangipoyi muthe……

    1. DoNa ❤MK LoVeR FoR EvEr❤
      Sneham ??

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായിട്ടോ ❤❤❤?

    1. തൃശ്ശൂർക്കാരൻ
      Gaddiye snehm ????

  5. നല്ല അവതരണം.. ഭാഷയും നന്നായിരുന്നു.. ഹരി നൊമ്പരപ്പെടുത്തി.. ആശംസകൾ??

    1. മനൂസ്.
      ഒത്തിരി സ്നേഹം
      ഒത്തിരി ഒത്തിരി ഒത്തിരി
      ????

  6. നന്നായിട്ടുണ്ട് ?

    ❤❤❤

    1. Sneham ????????MI

  7. അപരിചിതൻ

    പ്രിയപ്പെട്ട Babybo_y..??

    വിഷമിപ്പിച്ചു കളഞ്ഞല്ലോടോ..നല്ല എഴുത്ത്??

    (ഒരു കാര്യം മാത്രം, പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മച്ചിയെ കാണുന്ന സന്ദര്‍ഭവും, അവരുടെ പേരുകളും തമ്മില്‍ ഒരു മാച്ച് ആയില്ല..രേണു വി മാധവ് & ഹരി)

    മാളൂസിനേയും, ശ്രീക്കുട്ടിയെയും കാത്തിരിക്കുകയാണ്..ഒരുപാട് ഇഷ്ടത്തോടെ..

    സ്നേഹം മാത്രം ❤❤

    1. അപരിചിതൻ
      Machane thanks a lot
      Sambhavam njan sheriyakkiyittund
      Otthiri otthiri sneham ♥️?

  8. നന്നായിട്ടുണ്ട്ട്ടോ മാഷേ….

    1. Jackspa

      Sneham masheey????

  9. Nalla ezhutth..
    ❤️❤️❤️❤️

    1. Ambo harshettaa
      Ee oolattharam okke vaayicho

      ???
      Otthiri otthiri otthiri sneham
      Nalla vakkukalkk
      ???????

  10. നിധീഷ്

    എല്ലാരും കരയിക്കുവാണല്ലോ… ❤❤❤❤❤❤

    1. നിധീഷ്

      Karayippichenu cherth?
      Sneham ?

  11. കുട്ടപ്പൻ

    മോഞ്ഞേ ?.

    പ്രണയത്തിന്റെ മുഴുവൻ തീവ്രതയും ഉണ്ടായിരുന്നു ഈ ചുരുക്കം വരികളിൽ. ഹരി… അവൾ തള്ളിപ്പറഞ്ഞിട്ടും മറ്റൊന്നും ആഗ്രഹിക്കാതെ അവളെ ജീവനെക്കാളെരെ സ്നേഹിച്ച അവൻ നൊമ്പരപ്പെടുത്തി.

    ഒരുപക്ഷെ ഹരിയുടെ മരണം വേണ്ടിവന്നു രേണുവിന് അവന്റെ സ്നേഹം മനസിലാക്കാൻ. അതിന്റെ താപത്തിൽ സ്വയം അളിഞ്ഞില്ലാതാകുന്ന അവളും ആഗ്രഹിച്ചുകാണും അവനോടു പറയാതെ ബാക്കിവച്ച അവളുടെ സ്നേഹം അവനെ അറിയിക്കണമെന്ന്.

    ബേബിക്കുട്ടാ സ്നേഹം ❤

    1. നൊമ്പരപ്പെട്ടു മരിച്ചുപോയ
      നോമ്പരപ്പെട്ടു ജീവിച്ചിരിക്കുന്ന ഒരുപാട് ഹരിമാർക്ക് വേണ്ടി…..

      രേണു അവളെ ഒരിക്കലും കുറ്റം പറയാനോക്കില്ലലോ. ഇഷ്ടിപ്പെടുന്നതും ഇഷ്ടപെടാത്തതും ഒക്കെ അവളുടെ മാത്രം സ്വാതന്ത്ര്യം

      ഒക്കെ ഒരു ശ്വാസത്തിന്റെ ബലത്തിൽ ഉള്ള കളിയല്ലേ

  12. കൊള്ളാമായിരുന്നു കേട്ടോ…?
    നല്ല ഭാഷ.. നല്ല അവതരണം..♥

    പക്ഷെ
    “കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട്
    അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു…
    എല്ലാമെല്ലാം…”

    എന്നവൾ പറഞ്ഞിട്ടും എന്തുകൊണ്ടവന്റെ പ്രണയാഭ്യർത്ഥന അവൾ സ്വീകരിച്ചില്ല എന്നതിൽ ഒരു വ്യക്തതക്കുറവ്..?

    എനിവെ ??

    1. Chilappo aaa kooott
      Aayirikkum avale thadanjath..
      Correct reason avalkk matre ariyoo

      But I’ve heard this same dialoge in real life
      ????
      Pranayam alle Knapp
      Enthum nadakkum ?????

  13. ❤️

    1. ?????????

  14. ❤️❤️
    വിഷമമം ആയി ചിലത് നഷ്ടം ആയി കഴിഞ്ഞേ അതിന്റെ വില മനസില്‍ ആകെയുള്ളൂ

    1. Dd ??????
      Sneham ?

  15. ഏക - ദന്തി

    ബോത് ആർ മതമാറ്റിക്കൽ ആയി അങ്ങു മേലോട്ട് പോയതുകൊണ്ട് ഒക്കെ. Any way ഗുഡ് സ്റ്റോറി .keep writing

    1. ഏക – ദന്തി
      Mathematics…
      Kannakkukal correct aavattenne
      Sneham ??

  16. എഴുത്തും, ഭാഷയും സൂപ്പർ, ശുഭപര്യയായി അവസാനിക്കുന്നത് മാത്രമല്ല പ്രണയം.
    അതിന്റെ എല്ലാ തീവ്രതയോടു കൂടി എഴുതി.
    ആശംസകൾ…

    1. ജ്വാല
      Otthiri sneham
      Nalla vakkukalkkkk
      ?????

  17. എന്നാലും കൊന്നു കളഞ്ഞിലേ ??????????????……

    മനസ്സിനെ നോവിക്കുന്ന വരികൾ…..

    വളരെ നന്നായിട്ടുണ്ട് ഉണ്ണിസർ…… ❤️❤️❤️❤️❤️

    1. പിന്നെ കൊല്ലണ്ടേ
      അച്ചൂച്ചേ…..
      സ്നേഹം ഒരു ലോഡ്????

  18. കൊള്ളാം.,.,., നന്നായിട്ടുണ്ട്..,.,.,
    നമ്മുക്ക് എല്ലാത്തിനേം കൊള്ളാം….,.,
    മാളൂസിനെയും.,.,ശ്രീയെയും.,.,.,
    എന്നാലേ ഒരു ഇതുള്ളു.,.,.
    ??

    1. അതെ നമ്മക് കൊല്ലാം.
      ശ്രീ ഉടനെ പോകും…കൊണ്ടോവാൻ. ആള് വന്നിട്ടൊണ്ടാർന്നല്ലോ….?????.

      പിന്നെ മാളൂസ് അയിനെ കൊല്ലണ്ട കാരയിപ്പിച്ചു കൊല്ലാതെ കൊല്ലാം…റോബിനെ തട്ടിയാൽ പോരെ സിമ്പിൾ…?????

      1. അതിലും നല്ലത് നിന്നേ അങ്ങ് തട്ടുന്നതല്ലേ…. സിമ്പിൾ…..

        1. Achooche vendaaaaaaa njan paavam alle

      2. അപരിചിതൻ

        ശ്രീക്കുട്ടിയേയോ, മാളുവിനേയോ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും..സൃഷ്ടാവ് ആണെന്നൊന്നും നോക്കില്ലാട്ടോ..???

        എന്റെ തമ്പൂ..ങ്ങക്ക് വേറെ ഒന്നും പറയാനില്ലായിരുന്നോ ചങ്ങായീ..??

  19. ഇനി ഇത് പോലെ സങ്കടപെടുത്തുന്ന കഥ എഴുതുന്ന എല്ലാത്തിനെയും വെടി വെച്ച് കൊല്ലണം ???

    അല്ല പിന്നെ….

    നാം ആഗ്രഹിക്കുന്നത് എല്ലാം നമ്മളിലേക് എത്തി ചേരില്ല… അതിനെ നമ്മൾ വിധി എന്ന ഓമന പേരിട്ടു വിളിക്കുന്നു ❤❤❤

    1. ഡോണ്ട് ഡൂ
      അക്രമം ഒന്നിനും ഒരു പരിഹാരം അല്ല നൗഫുക്കാ
      ഞാൻ പാവം അല്ലെ…

      വിധി കോപ്പ് ഫസ്റ്റ് അവളെ ഞാൻ. നോക്കാതെ ഇരുൻന്നാർന്നേൽ എനിക്കിണങ്ങനെ വരോ..വരോ..വിധി

  20. ചെമ്പരത്തി

    ദുഷ്ടൻ…… ഉറക്കം പോയല്ലോ കുരുപ്പേ….??

    നന്നായിട്ടുണ്ട്…. എങ്കിലും ബെർതെ കൊല്ലണ്ടാർന്നു… ???

    1. ഉറക്കം വരാത്തകൊണ്ട് എഴുതിയതാ
      ചോറി??????

      പ്രേമിച്ചു നശിക്കട്ടെ
      അല്ല പിന്നെ

      സ്നേഹം ????

  21. Sed aaki

    1. I am be soory

    1. ST????????

    2. The priest

      Sangadam vannapo ezhutiyathaa
      Atha…?

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

Comments are closed.