ചോക്ലേറ്റിന്റെ നിറമുള്ള പെണ്ണ് 154

ആ കാലത്ത് 1957- ൽ അവിടത്തെ ഒരാശ്രമത്തിൽ വസിച്ചിരുന്ന സന്ന്യാസിമാർക്ക് അവരുടെ ദേവാലയത്തിലെ ശ്രീബുദ്ധന്റെ ഒരു വലിയ കളിമൺ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട ആവശ്യം വന്നു..,

 

അന്ന് ബാങ്കോക്ക് നഗരത്തിലൂടെ പണി തീർക്കാൻ ഉദേശിച്ചിരുന്ന പുതിയ ഹൈവേക്കു വേണ്ടി അവിടം ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞപ്പോഴാണ് ആശ്രമവും പ്രതിമയും മറ്റൊരിടത്തേക്ക് മറ്റാൻ അവർ തയ്യാറായത്…,

 

പത്തരയടിയോളം ഉയരവും രണ്ടര ടണ്ണിലധികം ഭാരവും അസാമാന്യ വലിപ്പമുള്ള ആ കളിമൺ പ്രതിമ ഉയർത്തി മാറ്റാൻ ക്രെയിൻ കൊണ്ടു വന്നുവെങ്കിലും വിഗ്രഹമുയർത്താൻ ശ്രമിച്ചപ്പോൾ അമിതഭാരം മൂലം ക്രെയിൻ ഒടിഞ്ഞു വീഴുമെന്ന നിലയായി,

അതിനിടക്ക് കനത്ത മഴയും വന്നു..,

 

ആശ്രമത്തിലെ മുഖ്യസന്ന്യാസിക്ക് ആ വിശുദ്ധ വിഗ്രഹത്തിന് യാതൊരുവിധ കേടുപാടും സംഭവിക്കരുതെന്ന് നിർബന്ധവുമുണ്ടായിരുന്നു അതു കൊണ്ടു തന്നെ അതെല്ലാം കണ്ട് വിഗ്രഹം താഴെയിറക്കി വെക്കാൻ അദേഹം നിർദേശിച്ചു,

 

കൂടെ മഴയേറ്റ് വിഗ്രഹം നനയാതിരിക്കാൻ വലിയൊരു ടർപ്പോളിൻ വിഗ്രഹത്തിനു മേലെ കെട്ടി ഉയർത്താനും അദേഹം നിർദേശിച്ചു.,

 

അന്നു സൂര്യസ്തമയത്തിനു ശേഷം വിഗ്രഹം പരിശോധിക്കാൻ മുഖ്യസന്ന്യാസി പിന്നെയും വന്നു.,

15 Comments

  1. നിധീഷ്

    ????

  2. Nannayittund

  3. Nalla oru message!!!

  4. Nalloru msg aan ee kadha nalkiyath..
    Loved it. ❤❤
    Pinea vere oral eyuthiye kadha ennalle paranath, apol ayalod permission chodichit ingot kond vannal madhiyenum…. Athaan sheri ??…

  5. ♥♥♥♥♥♥♥??????

  6. ???❣️???

  7. ഏക-ദന്തി

    നന്നായിട്ടുണ്ട് DEXTER ബ്രോ .. ആ ലിസ്റ് ഡയലോഗ് വളരെ ഇഷ്ടമായി
    തിനെ ഹാർട്സ്

  8. വിരഹ കാമുകൻ???

    ❤❤❤nice storye

    1. സഹോ ഇങ്ങനെ വിരഹമടിച്ചിരിക്കാതെ കേട്ടോ. തനിക്കും നല്ല ഒരു മാലാഖയെ ഭാര്യയായി കിട്ടട്ടെ

  9. Ith ningal thanne alle appurathum postiyath?

    1. അതെ ബ്രോ ഇവിടുള്ള സൈറ്റിൽ ഉള്ളവരും ഈ കഥ വായിക്കുമോ എന്നറിയാനായി പോസ്റ്റിയതാണ്. ?

Comments are closed.