എല്ലാം മനസ്സിലായപ്പോളേക്കും……
ഭാ-ഗം വ-യ്ക്കുമ്പോൾ തനിക്ക് ഈ വീട്ടിൽ നിന്നും കൊ-ണ്ടുപോകാൻ ഒന്നും തന്നെ ഇ-ല്ല…..
അയാൾ പതുക്കെ ഉമ്മറത്തുള്ള ചുമരിൽ തൂ-ക്കിയ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു പതുക്കെ പടിയിറങ്ങി….
കാതിൽ അപ്പോളും അച്ഛന്റെ സ്വരം ” എന്റെ മോൻ അ-വസാനം ഒ-റ്റക്കാവുംട്ടോ… എവിടേലും ഇ-ച്ചിരി മാ-റ്റിവെക്കണം…. ഒ-റ്റപ്പെടാതിരിക്കാൻ……അച്ഛന്റെ പ്രാ-ർത്ഥന എന്റെ മോന്റെ കൂ-ടെയുണ്ടാകും മ-രിച്ചാലും ”
അതെ … ആ പ്രാർത്ഥന മാത്രം ഇപ്പോൾ കൂ-ടെ കൂ-ട്ടുന്നു…. ഇനി തനിക്ക് ജീ-വിക്കണം ത-നിക്ക് വേണ്ടി….. ഈ ലോകം അങ്ങ് വിശാ-ലമായി കി-ടക്കുവല്ലേ… അധ്വാ-നിക്കാൻ മ-നസ്സുള്ളവന് ജീ-വിക്കാൻ ഒരു പ്ര-യാസവുമില്ല…….. തന്നെ മനസ്സിലാക്കാൻ എന്നെങ്കിലും ഒ-രുത്തി ഉ-ണ്ടെങ്കിൽ കൂ-ടെ കൂ-ട്ടണം…… കൊറേയങ്ങു ഒ-റ്റക്കാകുമ്പോ…. ഒന്ന് മി-ണ്ടാണെങ്കിലും ഒരാൾ വേണ്ടേ…. അയാളിൽ ഒരു പുഞ്ചിരി വിടർന്നു….
കാ-ലിന്റെ വേ-ഗത കൂ-ടി….
മനസില്‍ ചെറിയൊരു ഭാരം തോന്നി. കഥ നന്നായിരുന്നു. ഇതുപോലെ കൂടപ്പിറപ്പകൾക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച് അവര്‍ക്കു വേണ്ടി ജീവിച്ചു അവസാനം തെരുവില്‍ ആയ അനേകം ആളുകളുണ്ട്.
പിന്നേ വാക്കുകള്‍ക്ക് ഇടയില്‍ എന്തിനാണ് hyhnen (—) ഇട്ടു വായിക്കാനുള്ള രസം കളഞ്ഞതെന്ന് മനസ്സിലാവുന്നില്ല.
?????
?????????????????
നെഞ്ച് നുറുക്കാൻ ആണല്ലെ ഭാവം നടക്കട്ടെ ?
രാവിലെ തന്നെ കരയിക്കാനുള്ളപ്ലാൻ ആണല്ലേ…..നമ്മൾക്ക് ചുറ്റിനും ഇത് പോലുള്ള ചേട്ടന്മാരെയോ.. ചേച്ചിമാരയോ…ഒക്കെ കാണാൻ സാധിക്കും എന്നാലും മനസിനെ സ്വാധീനിച്ച കാര്യങ്ങളെ പെട്ടന്ന് ഓർക്കത്തൊള്ളു കഥ വായിച്ച്കൊണ്ടിരുന്നപ്പോ പെട്ടന്ന് ഓർമവന്നത് വാത്സല്യം സിനിമയിലെ മമ്മൂട്ടിയെ ആണ്… വണ്ടി കലയെ പോലെ പണിയെടുക്കുമ്പോൾ നമ്മളെ എല്ലാർക്കും വേണം… പക്ഷെ നമ്മൾ ഒന്ന് വീണ് പോകുമ്പോൾ അറിയാം അതിൽ എത്രപേർക്ക് നമ്മളോട് ആദ്മാർത്ഥമായ സ്നേഹം ഉണ്ടാരുന്നെന്ന്… എന്റെ ഒരു കാഴ്ചപ്പാടിൽ ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്തത് മനുഷ്യനെയാണ്…. ♥♥♥♥
Nannaittundu changadhi.
vallatha feel ayi poi
ചുറ്റും നോക്കിയാൽ ഇതുപോലെ ഒരു ചേട്ടനെ നമുക്കിടയിലും കാണാൻ സാധിക്കും. വെറും രണ്ടും പേജിൽ ഇത്ര നല്ലയൊരു കഥ എഴുതാൻ കഴിയുന്നത് വലിയൊരു കാര്യമാണ്. അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. എന്തിരുന്നാലും
Lഎനിക്ക് ഇഷ്ടപെട്ടു..
എന്താ ഞാൻ ഇപ്പോൾ പറയാ.. നെഞ്ചത്തൊരു കല്ലെടുത്തു വച്ചത് പോലെ… ഉള്ള് നൊന്തു പോയി.. അതും വെറും രണ്ട് പേജിൽ..?
ആ ചേട്ടൻ പലരുടെയും പ്രതീകം അല്ലെ… നമുക്ക് ചുറ്റുമുള്ള പലരുടെയും…
നല്ലെഴുത്ത്..
ചില വാക്കുകൾക്ക് ഇടയിൽ “hyphen” കിടക്കുന്നു.. അതെന്താ അങ്ങനെ…? ഏതായാലും തുടർന്നുള്ള രചനകളിൽ അതൊന്ന് ശ്രദ്ധിക്കണേ..
ആശംസകൾ.. ❤
സ്നേഹം ?
നന്നായിട്ടുണ്ട്…..????
Nannayittund…
???