ചേട്ടൻ [അപ്പൂട്ടൻ❤️❤️] 139

ചേട്ടൻ

Author :അപ്പൂട്ടൻ❤️❤️

 

“ഭാ-ഗം വ-ക്കുമ്പോൾ ഏട്ടന്റെയെന്നു തോ-ന്നുന്നതെല്ലാം ഏട്ടൻ തന്നെ എ-ടുത്തോളൂ….

അച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക്‌ മനസ്സിൽ ഒരു ക-ല്ലെടുത്തുവച്ചപോലെ…….

അയാൾ വീടിന്റെ ഉള്ളിലെ വസ്തുക്കളിലേക്ക് നോക്കി…

ഇല്ല… ഇതൊന്നും ഞാൻ മേ-ടിച്ചതല്ല…..ഉമ്മറത്തുള്ള കസേരകൾ……

അകത്തുള്ള സോഫ, t v ഫ്രിഡ്ജ് ഒന്നും….

അയാൾ അവിടെ ഓരോ മുറിയിലും കയറിയിറങ്ങി……. അടുക്കളയിലും ചെ-ന്നെത്തി നോക്കി…….

ഇല്ല…. ഇതൊന്നും ഞാൻ മേ-ടിച്ചതല്ല…

ഓ-ർമവച്ച കാലം മുതൽ അധ്വാ-നിച്ചു തു-ടങ്ങിയ താൻ ഇതുവരെ തന്റേതെന്നു പറയാൻ ഒന്നും വാ-ങ്ങി വ-ച്ചില്ല….. കി-ട്ടുന്ന തു-ക കൂ-ട്ടി കൂ-ട്ടി വ-ച് ചേച്ചിയെ കെ-ട്ടിച്ചയച്ചു….. വീടിന്റെ മുറികൾ രണ്ടെണ്ണം കൂ-ടെ പ-ണിതു….നിലത്തെ ന-ന്നാക്കി….. അടുക്കളയിൽ നേ-രത്തിനുള്ളതെല്ലാം എ-ത്തിച്ചു….

അനിയനും വലുതായി….ജോലിക്ക് പോയി സമ്പാദിക്കാൻ തുടങ്ങി…. ബൈക്ക് വാങ്ങി… Tv വാങ്ങി….. വീട്ടിലേക്കുള്ള പലതും വാങ്ങി….അപ്പോളും നേ-രത്തിനുള്ളത് ക-ഴിക്കാൻ അയാൾ എ-ത്തിക്കും….. നല്ലൊരു ഷർട്ടോ… മുണ്ടോ…

പാന്റോ വാ-ങ്ങാതെ….. സ്വ-ന്തമായി ഒരു വ-ണ്ടി വാ-ങ്ങാതെ അയാൾ ഒരു വ-ണ്ടി ച-ക്രമായി മാത്രം മാ-റി…..

അനിയന്റെ വിവാഹം കഴിഞ്ഞു….. അതും ത-ന്നോട് പ-റഞ്ഞില്ല….. എല്ലാവർക്കും ഇപ്പോൾ അനിയനാണ് താ-രം…. ഉ-ന്നത നി-ലയിലുള്ള കു-ട്ടിയെ തന്നെ വി-വാഹം ക-ഴിച്ചു…..

അമ്മ പോലും ഒരു വാക്ക് പ-റഞ്ഞില്ല….

വിവാഹമുറപ്പിക്കാൻ പോകാൻ അമ്മാവൻ വന്നപ്പോൾ മാത്രം കാ-ര്യം സൂ-ചിപ്പിച്ചു….. മനസ്സ് വ-ല്ലാതങ്ങു വി-ങ്ങിതുടങ്ങി…… എല്ലാം ക-ഴിഞ്ഞപ്പോൾ തന്നെ ആർക്കും വേ-ണ്ടാതായി……

Updated: November 9, 2021 — 2:34 pm

11 Comments

  1. Rotten Brain Destroyer

    മനസില്‍ ചെറിയൊരു ഭാരം തോന്നി. കഥ നന്നായിരുന്നു. ഇതുപോലെ കൂടപ്പിറപ്പകൾക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച് അവര്‍ക്കു വേണ്ടി ജീവിച്ചു അവസാനം തെരുവില്‍ ആയ അനേകം ആളുകളുണ്ട്.

    പിന്നേ വാക്കുകള്‍ക്ക് ഇടയില്‍ എന്തിനാണ് hyhnen (—) ഇട്ടു വായിക്കാനുള്ള രസം കളഞ്ഞതെന്ന് മനസ്സിലാവുന്നില്ല.

  2. വിശ്വനാഥ്

    ?????????????????

  3. നെഞ്ച് നുറുക്കാൻ ആണല്ലെ ഭാവം നടക്കട്ടെ ?

  4. രാവിലെ തന്നെ കരയിക്കാനുള്ളപ്ലാൻ ആണല്ലേ…..നമ്മൾക്ക് ചുറ്റിനും ഇത് പോലുള്ള ചേട്ടന്മാരെയോ.. ചേച്ചിമാരയോ…ഒക്കെ കാണാൻ സാധിക്കും എന്നാലും മനസിനെ സ്വാധീനിച്ച കാര്യങ്ങളെ പെട്ടന്ന് ഓർക്കത്തൊള്ളു കഥ വായിച്ച്കൊണ്ടിരുന്നപ്പോ പെട്ടന്ന് ഓർമവന്നത് വാത്സല്യം സിനിമയിലെ മമ്മൂട്ടിയെ ആണ്… വണ്ടി കലയെ പോലെ പണിയെടുക്കുമ്പോൾ നമ്മളെ എല്ലാർക്കും വേണം… പക്ഷെ നമ്മൾ ഒന്ന് വീണ് പോകുമ്പോൾ അറിയാം അതിൽ എത്രപേർക്ക് നമ്മളോട് ആദ്മാർത്ഥമായ സ്നേഹം ഉണ്ടാരുന്നെന്ന്… എന്റെ ഒരു കാഴ്ചപ്പാടിൽ ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്തത് മനുഷ്യനെയാണ്…. ♥♥♥♥

  5. Nannaittundu changadhi.
    vallatha feel ayi poi

  6. ചുറ്റും നോക്കിയാൽ ഇതുപോലെ ഒരു ചേട്ടനെ നമുക്കിടയിലും കാണാൻ സാധിക്കും. വെറും രണ്ടും പേജിൽ ഇത്ര നല്ലയൊരു കഥ എഴുതാൻ കഴിയുന്നത് വലിയൊരു കാര്യമാണ്. അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. എന്തിരുന്നാലും
    Lഎനിക്ക് ഇഷ്ടപെട്ടു..

  7. എന്താ ഞാൻ ഇപ്പോൾ പറയാ.. നെഞ്ചത്തൊരു കല്ലെടുത്തു വച്ചത് പോലെ… ഉള്ള് നൊന്തു പോയി.. അതും വെറും രണ്ട് പേജിൽ..?
    ആ ചേട്ടൻ പലരുടെയും പ്രതീകം അല്ലെ… നമുക്ക് ചുറ്റുമുള്ള പലരുടെയും…
    നല്ലെഴുത്ത്..
    ചില വാക്കുകൾക്ക് ഇടയിൽ “hyphen” കിടക്കുന്നു.. അതെന്താ അങ്ങനെ…? ഏതായാലും തുടർന്നുള്ള രചനകളിൽ അതൊന്ന് ശ്രദ്ധിക്കണേ..
    ആശംസകൾ.. ❤
    സ്നേഹം ?

  8. നന്നായിട്ടുണ്ട്…..????

  9. Nannayittund…

  10. രുദ്ര രാവണൻ

    ???

Comments are closed.